ഫ്രാൻസി അലോഷ്യസ് വിതുര: ബോണക്കാട് കുരിശുമലയുടെ മാതൃ ഇടവകയായ വിതുര ദൈവപരിപാലന ദൈവാലയത്തിലെ ഇടവക തിരുനാൾ ഭക്തി സാന്ദ്രമായി ആഘോഷിച്ചു. 2019 ജനുവരി 9 ബുധൻ മുതൽ…
അനുജിത്ത് കാട്ടാക്കട: ചന്ദ്രമംഗലം വി.സെബസ്ത്യാനോസ്സ് ദേവാലയ തിരുനാൾ ആരംഭിച്ചു. ജനുവരി 13 -ന് ഇടവക വികാരി ഫാ.ജോജോ വർഗ്ഗീസ് TOR തിരുനാൾ പതാകയുർത്തികൊണ്ട് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം…
സ്വന്തം ലേഖകന്‍ മലയിന്‍കീഴ്: അന്തിയൂര്‍ക്കോണം ജോണ്‍ ഓഫ് ദ ക്രോസ് ദേവാലയ തിരുനാളിന് തുടക്കമായി. 13 -ന് സമാപിക്കും. ഇടവക വികാരി ഫാ.ജോസഫ് അഗസ്റ്റിന്‍ കൊടിയേറ്റി തിരുനാളിന്…
സ്വന്തം ലേഖകന്‍ വെളളറട: ചാമവിള തിരുകുടുംബ ദേവാലയ തിരുനാളിന് തുടക്കമായി, 6 -ന് സമാപിക്കും. ഇടവക വികാരി ഫാ.കിരണ്‍രാജ് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. തിരുനാള്‍ ആരംഭ…
അനുജിത്ത്, അക്ഷയ് നെയ്യാറ്റിൻകര: മുള്ളുവിള തിരുകുടുംബ ദേവാലയ തിരുനാൾ ആരംഭിച്ചു. ഡിസംബർ 28-ാം തീയതി ഇടവക വികാരി റവ.ഡോ.നിക്സൺ രാജ് സേവ്യർ തിരുനാൾ പതാകയുയർത്തി കൊണ്ട് തിരുനാൾ…
അർച്ചന കണ്ണറവിള വെള്ളറട: ആനപ്പാറ വിശുദ്ധ കുരിശ് ദേവാലയത്തിലെ യുവജനങ്ങൾ സംഘടിപ്പിച്ച challange 2018 ന്റെ വിജയികൾക്കുള്ള സമ്മാനങ്ങൾ 24- ന് വിതരണം ചെയ്തു. സ്പോർട് ഡാൻസ്…
സ്വന്തം ലേഖകന്‍ ഉണ്ടന്‍കോട്: നെയ്യാറ്റിന്‍കര രൂപതയിലെ കണ്ടംതിട്ട മാതാമല തീര്‍ത്ഥാടനത്തിന് തുടക്കമായി. ഇടവക വികാരി ഫാ.സജന്‍ ആന്‍റണി കൊടിയേറ്റി തീര്‍ഥാടനത്തിന് തുടക്കം കുറിച്ചു. 31 -ന് സമാപിക്കും.…
അനിൽ ജോസഫ് മാറനല്ലൂര്‍: മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തിലാണ് 'നന്‍മ മരം' പൂത്തുലയുന്നത്. ആഗമനകാലം തുടങ്ങിയതോടെയാണ് മരത്തിന്‍റെ ശിഖരങ്ങളില്‍ നന്‍മയുടെ പൂക്കള്‍ വിരിഞ്ഞ് തുടങ്ങിയത്. ക്രിസ്മസ്…
സ്വന്തം ലേഖകന്‍ വ്ളാത്താങ്കര: നവീകരിച്ച ആറ്റുപുറം വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയം നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ ആശീര്‍വദിച്ചു. ദേവാലയത്തിന്റെ അള്‍ത്താരയാണ് നവീകരിച്ച് മനോഹരമാക്കിയത്. ഹെറാൾഡ്…
അനിൽ ജോസഫ് കാഞ്ഞിരംകുളം: തിരുപുറം വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയ തിരുനാളിന് തുടക്കമായി. വൈകിട്ട് 5.45 - ന് ദേവാലയത്തിന് മുന്നില്‍ പുതുതായി സ്ഥാപിച്ച പുതിയ കൊടിമരം…
This website uses cookies.