
സ്വന്തം ലേഖകന്‍
വെളളറട: ചാമവിള തിരുകുടുംബ ദേവാലയ തിരുനാളിന് തുടക്കമായി, 6 -ന് സമാപിക്കും. ഇടവക വികാരി ഫാ.കിരണ്‍രാജ് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു.
തിരുനാള്‍ ആരംഭ ദിവ്യബലിക്ക് ആലുവ പൊന്തിഫിക്കല്‍ സെമിനാരി പ്രൊഫസര്‍ ഡോ.ഗ്രിഗറി ആര്.ബി. മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.അജീഷ് ക്രിസ്തുദാസ് വചന സന്ദേശം നല്കി.
തിരുനാള്‍ ദിനങ്ങളില്‍ ഫാ.എം.കെ. ക്രിസ്തുദാസ്, ഫാ.പ്രദീപ് ആന്റോ, ഫാ.ബിനുവര്‍ഗ്ഗീസ്, ഫാ.ലിജു, ഫാ.ഷാജുസെബാസ്റ്റ്യന്, ഫാ.അനീഷ്, ഫാ.ഷാജി ഡി സവിയോ, ഫാ.ജോയി മത്യാസ്, ഫാ.ജോഷി, ഫാ.അജി അലോഷ്യസ്, ഫാ.റോബിന് സി പീറ്റര്‍, ഫാ.ജസ്റ്റിന് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
6 -ന് നടക്കുന്ന സമാപന സമൂഹ ദിവ്യബലിക്ക് മറനല്ലൂര്‍ സെന്റ് വിന്‍സെന്റ് സെമിനാരി പ്രീഫെക്ട് ഫാ.സജിന്‍ തോമസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ.അലക്സ് സൈമണ്‍ വചന സന്ദേശം നല്‍കും. തുടര്‍ന്ന്, ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണവും ഉണ്ടായിരിക്കും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
This website uses cookies.