അനില്‍ ജോസഫ് നാഗര്‍കോവില്‍ : ദേവസഹായം പിളള മരിച്ച് വീണമണ്ണില്‍ വിശ്വാസ ലക്ഷങ്ങള്‍ അണി നിരന്നു. ഭാരതത്തിന്‍റെ ആദ്യ അല്‍മായ രക്ത സാക്ഷിക്ക് മൂന്ന് നൂറ്റാണ്ടുകള്‍ക്കിപ്പുറം ചുടുനിണം…
സ്വന്തം ലേഖകന്‍ കൊച്ചി: 2018 ജനുവരി മാസം നെയ്യാറ്റിൻകര രൂപതയിലെ ബോണക്കാട് കുരിശുമലയിൽ ഉണ്ടായ ലാത്തിച്ചാർജിൽ തലക്ക് അടി കൊണ്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോൾ രാജിൻറെ മരണം…
അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : എല്ലാ മതവിശ്വാസങ്ങളിലും സംസ്കാരങ്ങളിലും ജീവിക്കുന്നവരെ ഒപ്പം ചേര്‍ക്കുന്ന മനസുണ്ടാ വണമെന്ന് ബിഷപ്പ് വിന്‍സെന്റ് സാമുവല്‍. കത്തോലിക്കര്‍ക്ക് മാത്രമയല്ല സിനഡ് എന്നബോധ്യമുണ്ടാ വണമെന്നും…
അനില്‍ ജോസഫ് നെയ്യാറ്റിന്‍കര: പരിശുദ്ധപിതാവ് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്ത ആഗോള കത്തോലിക്കാ സഭാ സിനഡിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ആരംഭംകുറിച്ച നെയ്യാറ്റിന്‍കര രൂപതാ സിനഡിന് വാഴിച്ചല്‍…
അനില്‍ ജോസഫ് നെയ്യാറ്റിന്‍കര: പരിശുദ്ധപിതാവ് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തിരിക്കുന്ന 2023 ഒക്ടോബറിലെ ആഗോള സിനഡിന്‍റെ ഭാഗമായി 2021 ഒക്ടോബറില്‍ ആരംഭം കുറിച്ച നെയ്യാറ്റിന്‍കര രൂപതാ സിനഡ്…
ജോസ് മാർട്ടിൻ ആലപ്പുഴ: രാജ്യത്തെ തകർക്കുന്ന വർഗീയതയ്ക്കെതിരെ മതേതരത്വത്തിന്റെ മുഖമാകുവാനുള്ള ഓരോ പൗരന്റെയും ഉത്തരവാദിത്വത്തെ ഓർമ്മിപ്പിച്ചുകൊണ്ട് കെ.സി.വൈ.എം. സമാധാന കൂട്ടായ്മയും ദീപം തെളിക്കലും ചൊവ്വാഴ്ച്ച വൈകുന്നേരം ആറുമണിക്ക്…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഭാര്യ നല്‍കിയ പരാതി പരിഹരിക്കുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ഭര്‍ത്താവിനെ മര്‍ദ്ദിച്ച് ഇടതു ഭാഗത്തെ ആറാമത്തെ വാരിയെല്ല് പൊട്ടിച്ച മാരായമുട്ടം…
ജോസ് മാർട്ടിൻ കൊച്ചി: സമൂഹത്തില്‍ നടമാടുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളിൽ സര്‍ക്കാരിന്റെ നിലപാടുകള്‍ അപകടകരം ആശങ്ക അറിയിച്ച് കേരള കാത്തോലിക്കാ മെത്രാൻ സമിതി. കേരളസമൂഹത്തില്‍ ചില തീവ്രവാദ സംഘടനകളുടെ…
ജോസ് മാർട്ടിൻ പറവൂർ/കൊടുങ്ങല്ലൂർ: ആതുര ശുശ്രുഷയോടൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്ന കോട്ടപ്പുറം രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡോൺബോസ്കോ ആശുപത്രിയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കാത് ലാബിന്റെ ഉദ്‌ഘാടനം…
കൊച്ചി: മത്സ്യമേഖല സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടികൾ സ്വീകരിക്കുകയും സാമ്പത്തിക പാക്കേജ് ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യവുമായി മത്സ്യബന്ധന മേഖലയിൽ പ്രവൃത്തിക്കുന്ന സംഘടനകൾ സംയുക്തമായി മെയ്…
This website uses cookies.