Kerala

നെയ്യാറ്റിന്‍കരയില്‍ രൂപതാ സിനഡ് ശനിയാഴ്ച വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജില്‍

നെയ്യാറ്റിന്‍കരയില്‍ രൂപതാ സിനഡ് ശനിയാഴ്ച വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജില്‍

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര: പരിശുദ്ധപിതാവ് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തിരിക്കുന്ന 2023 ഒക്ടോബറിലെ ആഗോള സിനഡിന്‍റെ ഭാഗമായി 2021 ഒക്ടോബറില്‍ ആരംഭം കുറിച്ച നെയ്യാറ്റിന്‍കര രൂപതാ സിനഡ്…

4 years ago

രാജ്യത്തെ തകർക്കുന്ന വർഗീയതയ്ക്കെതിരെ സമാധാന കൂട്ടായ്മയും ദീപം തെളിക്കലും സംഘടിപ്പിച്ച് കെ.സി.വൈ.എം.

ജോസ് മാർട്ടിൻ ആലപ്പുഴ: രാജ്യത്തെ തകർക്കുന്ന വർഗീയതയ്ക്കെതിരെ മതേതരത്വത്തിന്റെ മുഖമാകുവാനുള്ള ഓരോ പൗരന്റെയും ഉത്തരവാദിത്വത്തെ ഓർമ്മിപ്പിച്ചുകൊണ്ട് കെ.സി.വൈ.എം. സമാധാന കൂട്ടായ്മയും ദീപം തെളിക്കലും ചൊവ്വാഴ്ച്ച വൈകുന്നേരം ആറുമണിക്ക്…

4 years ago

ലത്തീന്‍ കത്തോലിക്കാ യുവാവിന്‍റെ വാരിയെല്ല് പൊട്ടിച്ച എസ് ഐ ക്കെതിരെ വകുപ്പുതല നിയമ നടപടിക്ക് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഭാര്യ നല്‍കിയ പരാതി പരിഹരിക്കുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ഭര്‍ത്താവിനെ മര്‍ദ്ദിച്ച് ഇടതു ഭാഗത്തെ ആറാമത്തെ വാരിയെല്ല് പൊട്ടിച്ച മാരായമുട്ടം…

4 years ago

മത-വര്‍ഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന സർക്കാർ നിലപാടുകള്‍ രാജ്യസുരക്ഷയ്ക്കും, സംസ്ഥാനത്തിന്റെ ഭാവിക്കും അത്യന്തം ദോഷകരം കെ.സി.ബി.സി.

ജോസ് മാർട്ടിൻ കൊച്ചി: സമൂഹത്തില്‍ നടമാടുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളിൽ സര്‍ക്കാരിന്റെ നിലപാടുകള്‍ അപകടകരം ആശങ്ക അറിയിച്ച് കേരള കാത്തോലിക്കാ മെത്രാൻ സമിതി. കേരളസമൂഹത്തില്‍ ചില തീവ്രവാദ സംഘടനകളുടെ…

4 years ago

ഡോൺബോസ്കോ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കാത് ലാബ് ഉദ്ഘടനം ചെയ്തു

ജോസ് മാർട്ടിൻ പറവൂർ/കൊടുങ്ങല്ലൂർ: ആതുര ശുശ്രുഷയോടൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്ന കോട്ടപ്പുറം രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡോൺബോസ്കോ ആശുപത്രിയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കാത് ലാബിന്റെ ഉദ്‌ഘാടനം…

4 years ago

ഇന്ധന പ്രതിസന്ധി മെയ് 23-ന് മത്സ്യ തൊഴിലാളികൾ പണിമുടക്കുന്നു

കൊച്ചി: മത്സ്യമേഖല സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടികൾ സ്വീകരിക്കുകയും സാമ്പത്തിക പാക്കേജ് ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യവുമായി മത്സ്യബന്ധന മേഖലയിൽ പ്രവൃത്തിക്കുന്ന സംഘടനകൾ സംയുക്തമായി മെയ്…

4 years ago

മതനിരപേക്ഷതക്ക് നേരെ ബുള്‍ഡോസര്‍ ഉയര്‍ന്ന് വരുന്ന കാലത്താണ് നാം ജീവിക്കുന്നത് : സ്പീക്കര്‍.

അനില്‍ ജോസഫ് തിരുവനന്തപുരം  : (ബാലരാമപുരം)   മത നിരപേക്ഷതക്ക് നേരെ ബുള്‍ഡോസറുകള്‍ ഉയര്‍ന്ന് വരുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് സ്പീക്കര്‍ എംബി രാജേഷ്. ദേവസഹായം പിളള ജീവിച്ച…

4 years ago

ചങ്ങനാശ്ശേരി അതിരൂപതാ ദിനം വെളളിയാഴ്ച

സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : 130-ാമത് ചങ്ങനാശ്ശേരി അതിരൂപതാദിനാഘോഷം വെള്ളി രാവിലെ 9.30 മുതല്‍ 1.30 വരെ കോട്ടയം ലൂര്‍ദ് ഫൊറോനാ പള്ളിയിലെ നിധീരിക്കല്‍ മാണിക്കത്തനാര്‍ നഗറില്‍…

4 years ago

കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ ദേവസഹായം വിശുദ്ധപദവി ആഘോഷം ശനിയാഴ്ച മുതല്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തെക്കിന്‍റെ കൊച്ച് പാദുവ എന്നറിയപ്പെടുന്ന കമുകിന്‍കോട് വിശുദ്ധ അന്തോണീസ്ദേവാലയത്തില്‍ വാഴ്ത്തപെട്ട ദേവസഹായം പിളളയുടെ വിശുദ്ധ പദവി അഘോഷങ്ങള്‍ക്ക് ശനിയാഴ്ച കൊടിയേറും. തീര്‍ഥാടനകേന്ദ്രമായ കൊച്ച്…

5 years ago

മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് പുതിയ രണ്ടു മെത്രാന്‍മാന്‍ ഗുഡ്ഗാവ് ഭദ്രാസനത്തിനു പുതിയ അധ്യക്ഷന്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഡല്‍ഹിയിലെ ഗുഡ്ഗാവ് സെന്‍റ് ക്രിസോസ്റ്റം ഭദ്രാസനത്തിന്‍റെ പുതിയ മെത്രാനായി. പൂനയിലെ കട്കി സെന്‍റ് എഫ്രേം ഭദ്രാസനത്തിന്‍റെ…

5 years ago