Kerala

പുതിയ ഇടയൻ അഭിഷിക്തനായി; പ്രാർത്ഥനാനിറവിൽ മലയോര ജനത

പുതിയ ഇടയൻ അഭിഷിക്തനായി; പ്രാർത്ഥനാനിറവിൽ മലയോര ജനത

ചെറുതോണി: ഇടുക്കി രൂപതയുടെ പുതിയ ഇടയൻ മാർ ജോൺ നെല്ലിക്കുന്നേലിനെ വരവേൽക്കാനും മെത്രാഭിഷേക ചടങ്ങിനു സാക്ഷിയാകാനും വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ പ്രാർത്ഥനാ നിറവിൽ ഒരുമിച്ചത് ആയിരക്കണക്കിനു…

8 years ago

മാർ ജോൺ  നെല്ലിക്കുന്നേലിന്‍റെ മെത്രാഭിഷേകം ഇന്ന്

ഇ​ടു​ക്കി: ഇ​ടു​ക്കി രൂ​പ​ത​യു​ടെ ദ്വി​തീ​യ മെ​ത്രാ​നാ​യി മാ​ർ ജോൺ നെ​ല്ലി​ക്കു​ന്നേ​ൽ ഇ​ന്ന് അ​ഭി​ഷി​ക്ത​നാ​കും. സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്…

8 years ago

ഓ​ഖി സ​ർ​ക്കാ​ർ വാ​ക്കു​ പാ​ലി​ച്ചി​ല്ല: ഡോ. സൂസപാക്യം

തി​​രു​​വ​​ന​​ന്ത​​പു​​രം: ഓ​​ഖി ദു​​ര​​ന്ത​​ത്തി​​ൽ​പ്പെ​​ട്ട 49 കു​​ടും​​ബ​​ങ്ങ​​ൾ​​ക്കു മാ​​ത്ര​​മേ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ധ​​ന​​സ​​ഹാ​​യം ന​​ൽ​​കി​​യി​​ട്ടു​​ള്ളു​​വെ​​ന്നും സ​ർ​ക്കാ​ർ വാ​​ക്കു​​പാ​​ലി​​ച്ചി​​ല്ലെ​​ന്നും കെ​​.സി​​.ബി​​.സി. പ്ര​​സി​​ഡ​​ന്‍റും തി​​രു​​വ​​ന​​ന്ത​​പു​​രം ല​​ത്തീ​​ൻ അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ്പു​മാ​യ ഡോ.​​ എം.…

8 years ago

കേരള ലത്തീൻ സഭയിലെ ഓശാന ഞായർ ചിത്രങ്ങൾ കാണാം

തിരുവനന്തപുരം: കേരള ലത്തീൻ സഭയിൽ ക്രിസ്‌തുനാഥന്റെ ജറുസലേം പ്രവേശനം അനുസ്‌മരിച്ച്‌ ഓശാന ഞായർ ആചരിച്ചു. തിരുവനന്തപുരം സെയ്‌ന്റ്‌ ജോസഫ്‌ മെട്രോപോളിറ്റൻ ദേവാലയത്തിൽ ആർച്ച്‌ ബിഷപ്‌ ഡോ. സൂസപാക്യം…

8 years ago

വിമലഹൃദയ ധ്യാനകേന്ദ്രത്തിൽ “IGNITE 2018”

സ്വന്തം ലേഖകൻ കൊട്ടിയം: കൊട്ടിയം വിമലഹൃദയ ധ്യാനകേന്ദ്രത്തിൽ "IGNITE 2018" എന്നപേരിൽ യുവജന ധ്യാനം സംഘടിപ്പിച്ചിരിക്കുന്നു. ഏപ്രിൽ 2 മുതൽ 6 വരെ പെൺകുട്ടികൾക്കും മെയ് 3…

8 years ago

കണ്ണമാലി പള്ളി തിരുനാൾ; നേർച്ചസദ്യയിൽ പങ്കുകൊണ്ട് ആയിരങ്ങൾ

തോപ്പുംപടി: കണ്ണമാലി പള്ളിയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന്റെ ഭാഗമായി നടന്ന നേർച്ചസദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു. ശനിയാഴ്ച മുതൽ കണ്ണമാലിയിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് ഇന്നലെ രാത്രി വൈകിയും തുടർന്നു.…

8 years ago

വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പിനു സ്വീകരണം

കൊച്ചി: ഇറ്റലിയിലെ പാദുവായിൽ നിന്നുള്ള വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പു പ്രയാണത്തിനു കലൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ സ്വീകരണം നൽകി. ഇന്നു രാത്രി 10.30 വരെ തിരുശേഷിപ്പു വണങ്ങാൻ…

8 years ago

കേരള ലത്തീൻ സഭയുടെ പത്രം “ജീവനാദം” ഇനി ഓൺലൈനിലും

സ്വന്തം ലേഖകൻ കേരള ലത്തീൻ സഭയുടെ പത്രമായ ജീവനാദം ഇനിമുതൽ ഓൺലൈനിലും ലഭ്യമാണ്. ഇന്ന് (17.03.2018) മുതൽ കേരള ലത്തീൻ സഭയുടെ വാർത്തകൾ വിരൽതുമ്പിൽ വായിക്കാം. അഭിവദ്യ…

8 years ago

ദൈവത്തിനും വിശ്വാസികൾക്കും നന്ദി: ഫാ. ടോം ഉഴുന്നാലിൽ

സ്വന്തം ലേഖകന്‍ കണ്ണൂര്‍ (എടൂർ): തന്റെ മോചനത്തിനായി അനേകം ദിവസം ദിവ്യബലി മധ്യേ പ്രാർഥന നടത്തിയ ദേവാലയത്തിൽ ദൈവത്തിനും വിശ്വാസികൾക്കും നന്ദി പറഞ്ഞ് ഇന്നലെ ദിവ്യബലി അർപ്പിച്ചു…

8 years ago

വിജയപുരം രൂപത വനിതാദിന ആഘോഷം നടത്തി

നെടുങ്കണ്ടം: വിജയപുരം രൂപതാതല വനിതാദിനാഘോഷം കല്ലാർ മേരിഗിരി പള്ളിയിൽ നടന്നു. രൂപതയിലെ വനിതാ സംഘടനയായ കേരളാ ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ദിനാഘോഷം സംഘടിപ്പിച്ചത്. കല്ലാർ…

8 years ago