Kerala

ദൈവത്തിനും വിശ്വാസികൾക്കും നന്ദി: ഫാ. ടോം ഉഴുന്നാലിൽ

ദൈവത്തിനും വിശ്വാസികൾക്കും നന്ദി: ഫാ. ടോം ഉഴുന്നാലിൽ

സ്വന്തം ലേഖകന്‍ കണ്ണൂര്‍ (എടൂർ): തന്റെ മോചനത്തിനായി അനേകം ദിവസം ദിവ്യബലി മധ്യേ പ്രാർഥന നടത്തിയ ദേവാലയത്തിൽ ദൈവത്തിനും വിശ്വാസികൾക്കും നന്ദി പറഞ്ഞ് ഇന്നലെ ദിവ്യബലി അർപ്പിച്ചു…

8 years ago

വിജയപുരം രൂപത വനിതാദിന ആഘോഷം നടത്തി

നെടുങ്കണ്ടം: വിജയപുരം രൂപതാതല വനിതാദിനാഘോഷം കല്ലാർ മേരിഗിരി പള്ളിയിൽ നടന്നു. രൂപതയിലെ വനിതാ സംഘടനയായ കേരളാ ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ദിനാഘോഷം സംഘടിപ്പിച്ചത്. കല്ലാർ…

8 years ago

ദയാവധത്തിന് ഉപാധികളോടെ അനുമതി നൽകിയത് പ്രതിഷേധാർഹം: കെ.സി.വൈ.എം.

എറണാകുളം: ദയാവധത്തിന് ഉപാധികളോടെ അനുമതി നൽകിയ സുപ്രീംകോടതിയുടെ നടപടി പ്രതിഷേധാർഹമാണെന്ന് കെ.സി.വൈ.എം. സംസ്ഥാന സമിതി. ജീവൻ ദൈവത്തിന്റെ ദാനമാണ്. അത് ഇല്ലാതാക്കാൻ മനുഷ്യന് അധികാരമില്ല. സുപ്രീം കോടതിയുടെ…

8 years ago

ദയാവധം; സുപ്രിം കോടതി വിധിക്കെതിരെ ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം

തിരുവനന്തപുരം: ദയാവധം ഉപാധികളോടെ നടപ്പിലാക്കാനുളള സുപ്രിം കോടതി വിധി വേദനാജനകമാണെന്ന്‌ കെ.സി.ബി.സി. പ്രസിഡന്റ്‌ ഡോ. എം. സൂസപാക്യം പറഞ്ഞു. അന്തസോടെയുളള മരണം ഒരു പൗരന്റെ ഭരണഘടനാ അവകാശമെന്ന്‌…

8 years ago

പാളയം കത്തീഡ്രലിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ

തിരുവനന്തപുരം: സെന്റ് ജോസഫ് മെട്രോപ്പോളിറ്റൻ കത്തീഡ്രൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ 5.15-ന് ഇടവക വികാരി റവ. ഡോ. ജോർജ് ജെ.…

8 years ago

അഖില കേരള മദർ തെരേസ ക്വിസ് ഏപ്രിൽ 14-ന്

കൊച്ചി: എട്ടാമത് അഖില കേരള മദർ തെരേസ ക്വിസ് ഏപ്രിൽ 14-,നു എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നടക്കും. 10001 രൂപയും എബി മാത്യു പുളിനിൽക്കുംതടത്തിൽ…

8 years ago

ഞാന്‍ ക്ഷമിച്ചു; കുത്തേറ്റ്‌ മരിച്ച വൈദികന്റെ അമ്മ കപ്യാരുടെ വീട്ടിൽ

മ​​​​​​ല​​​​​​യാ​​​​​​റ്റൂ​​​​​​ർ: ക​​​രു​​​ണ​​​യു​​​ടെ​​​യും ക്ഷ​​​മ​​​യു​​​ടെ​​​യും ആ​​​ൾ രൂ​​​പ മാ​​​യി ഒ​​​ര​​​മ്മ. വൈ​​​​​ദി​​​​​ക​​​​​നാ​​​​​യ പ്രി​​​​​​യ​​​​​​മ​​​​​​ക​​​​​​നെ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​യാ​​​​​ളോ​​​​​ടു ക്ഷ​​​​​​മി​​​​​​ക്കാ​​​​​​നും അ​​​​​​യാ​​​​​​ളു​​​​​​ടെ വീ​​​​​​ട്ടി​​​​​​ലെ​​​​​​ത്തി ഭാ​​​​​​ര്യ​​​​​​യെ സ്നേ​​​​​​ഹ​​​​​​ത്തോ​​​​​​ടെ ആ​​​​​​ലിം​​​​​​ഗ​​​​​​നം ചെ​​​​​​യ്യാ​​​​​​നും മ​​​​​​ന​​​​​​സു​​​​​​കാ​​​​​​ട്ടി​​​​​​യ ഈ ​​​​​​അ​​​​​​മ്മ​​​​​​യ്ക്കു…

8 years ago

ഫാ. സേവ്യർ തേലക്കാട്ടിന്‍റെ കൊലപാതകം: പ്രതി ജോണി പിടിയിൽ

മലയാറ്റൂർ: മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ട് മലയാറ്റൂർ മലയിൽ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതി മലയാറ്റൂർ തേക്കുംതോട്ടം ഷണ്‍മുഖപുരത്തു വട്ടേക്കാടൻ കോരതിന്‍റെ മകൻ ജോണി…

8 years ago

വൈദികന്റെ കൊലപാതകത്തിൽ ഞെട്ടിത്തരിച്ച് ജന്മനാട്

പെരുമ്പാവൂർ: ഫാ. സേവ്യർ തേലക്കാട്ടിന്റെ കൊലപാതകത്തിൽ ഞെട്ടിത്തരിച്ച് ജന്മനാടായ കൂവപ്പടി ചേരാനല്ലൂർ ഗ്രാമം. ബാല്യ, കൗമാരങ്ങൾ ചെലവിട്ട ചേരാനല്ലൂരിലെ ഓരോ നിവാസിയും അച്ചനെ വേദനയോടെ സ്മരിക്കുന്നു. ഫാ.…

8 years ago

പ്രിയ വൈദികനെ കാണാന്‍ ആയിരങ്ങള്‍ ആശുപത്രിയില്‍

അങ്കമാലി: പ്രിയ വൈദികൻ ഫാ. സേവ്യർ തേലക്കാട്ടിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിൽ നിന്നു ബന്ധുക്കളും ഇടവക ജനങ്ങളും ഇതുവരെ മുക്തരായിട്ടില്ല. വൈദികന്റെ വേർപാട് വിശ്വസിക്കാനാകാതെ അവർ ലിറ്റിൽ…

8 years ago