ജോസ് മാർട്ടിൻ ഡൽഹി: കോവിഡ് 19 ബാധിച്ച പ്രദേശങ്ങളിൽ അകപ്പെട്ട വിദേശമലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി സി.ബി.സി.ഐ. പ്രതിനിധികൾ ഇന്ന് ഡോ.ശശി തരൂർ എം.പി.യെ ഡൽഹിയിൽ കണ്ടു. അവരുടെ…
സ്വന്തം ലേഖകൻ ചെന്നൈ: വിരമിച്ച ബിഷപ്പ് സെബാസ്റ്റ്യനപ്പൻ സിംഗരായൻ തന്റെ തുടർദിനങ്ങളെ കുറിച്ചെടുത്ത തീരുമാനത്തിന്റെ ശോഭയിൽ എളിമയുടെ ഉത്തമ മാതൃകയായി മാറിയിരിക്കുകയാണ്. സേലം രൂപതയുടെ മെത്രാൻ സ്ഥാനത്ത്…
ജോസ് മാർട്ടിൻ ബംഗളൂരു/ദേവനഹള്ളി: മഹിമാ ബെഡയിലുള്ള യേശുവിന്റെ രൂപവും, കൽകുരിശുകളും നാലാം തീയതി ഉച്ചക്ക് ഒരു മണിയോടെ അധികൃതർ പൊളിച്ചുമാറ്റി. സംഭവത്തെ ബാംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ…
ജോസ് മാർട്ടിൻ മാണ്ഡ്യ: മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് കർണാടകയിലെ മാണ്ഡ്യയിൽ ക്രൈസ്തവ ആശുപത്രിക്ക് നേരെ ആക്രമണം. കോതമംഗലം ആസ്ഥാനമായുള്ള മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് സന്യാസിനി…
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷന്റെ (ICPA) 50-Ɔο അസംബ്ലിയും, മാധ്യമ പ്രവർത്തകരുടെ 25-Ɔο ദേശീയ കൺവെൻഷനും വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ഡോ.ജംബത്തിസ്റ്റ ഡിക്വത്രോ…
സ്വന്തം ലേഖകൻ ബാംഗ്ലൂർ: അല്മായരുടെ ദൈനംദിന ജീവിത സാഹചര്യങ്ങളിൽ സുവിശേഷ മൂല്യങ്ങൾ ജീവിക്കാനും പ്രചരിപ്പിക്കാനും അവരെ പ്രേരിപ്പിക്കണമെന്ന് ഇന്ത്യയിലെ ബിഷപ്പുമാർക്ക് പേപ്പൽ നുൻഷിയോ ജിയാംബട്ടിസ്റ്റ ഡിക്വാട്രോയുടെ ഉദ്‌ബോധനം.…
സ്വന്തം ലേഖകൻ കൊച്ചി: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്കു നിയമപരമായി ലഭിക്കുന്ന അനുകുല്യങ്ങള്‍ നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യസഭയില്‍ അവതരിപ്പിച്ച സ്വകാര്യബില്ലില്‍ ദുരൂഹതയുണ്ടെന്നു സീറോ മലബാര്‍ സഭ പ്രൊലൈഫ്…
സ്വന്തം ലേഖകൻ ബാംഗ്ലൂർ: ഇന്ത്യൻ കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ (ICYM) പുതിയ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്ത്യയിലെ ലാറ്റിൻ കാത്തലിക് യൂത്ത് മൂവ്മെന്റിനെ 2020-2022 കാലയളവിൽ നയിക്കാനാണ്…
സ്വന്തം ലേഖകൻ എറണാകുളം: 24 ആഴ്ച വളര്‍ച്ചയെത്തിയ, ജനിക്കാന്‍ കേവലം 3 മാസം മാത്രം ബാക്കിയുള്ള ഗര്‍ഭസ്ഥ ശിശുവിനെ ക്രൂരമായി കൊല്ലുവാന്‍ അനുവദിക്കുന്ന തരത്തിലുള്ള നിയമഭേതഗതി ജീവിക്കാനുള്ള…
അനിൽ ജോസഫ് ബാംഗ്ലൂർ: 2020 ജനുവരി 28-ന് തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിൽ ആരംഭിച്ച രൂപത വൈദീകരുടെ സമ്മേളനം സമാപിച്ചു. “പൗരോഹിത്യത്തിന്റെ സന്തോഷം” എന്ന വിഷയമായിരുന്നു പ്രധാന ചർച്ചാ പ്രമേയം.…
This website uses cookies.