vox_editor

ബനഡിക്റ്റ് പതിനാറാമൻ പാപ്പ 91-ന്റെ നിറവിൽ

ബനഡിക്റ്റ് പതിനാറാമൻ പാപ്പ 91-ന്റെ നിറവിൽ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: വത്തിക്കാൻ ഗാർഡനിലെ ‘മാത്തർ എക്ലേസിയെ’ ഭവനത്തിൽ വിശ്രമ ജീവിതം നയിക്കുന്ന ബനഡിക്റ്റ് പതിനാറാമൻ പാപ്പയ്ക്ക് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാൾ. കഴിഞ്ഞ വർഷത്തേതിന്…

8 years ago

കഠ്‌വ പീഡനം; നെയ്യാറ്റിൻകരയിൽ എൽ. സി.വൈ.എം. വായമൂടികെട്ടി മെഴുകുതിരി പ്രയാണം നടത്തി

അനിൽ ജോസഫ് നെയ്യാറ്റിൻകര: ജമ്മുകാശ്‌മീരിലെ കഠ്‌വയിൽ 8 വയസുകാരിയെ ക്രൂരമായി മാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ നെയ്യാറ്റിൻകര രൂപതാ ലാറ്റിൻ കാത്തലിക്‌ യൂത്ത്‌ മൂവ്‌മെന്റ്‌ (എൽ.സി.വൈ.എം.) വായമുടികെട്ടി നെയ്യാറ്റിൻകര പട്ടണത്തിൽ…

8 years ago

സി.എം.സി. സമൂഹം നിർവഹിക്കുന്നത് മഹത്തായ ശുശ്രൂഷ: ജോഷ്വാ മാർ ഇഗ്നാത്തിയോസ്

സ്വന്തം ലേഖകന്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി: ആ​​​തു​​​ര ജീ​​​വ​​​കാ​​​രു​​​ണ്യ വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ങ്ങ​​​ളി​​​ൽ സി​​​.എം​​​.സി. സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹം മ​​​ഹ​​​ത്താ​​​യ ശു​​​ശ്രൂ​​​ഷ​​​യാ​​​ണ് നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്ന് മാ​​​വേ​​​ലി​​​ക്ക​​​ര ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്. ക​​​ർ​​​മ്മ​​​ലീത്താ സ​​​ന്യാ​​​സി​​​നി…

8 years ago

ഫാ. വർഗീസ് പയ്യപ്പിള്ളി ധന്യപദവിയിൽ

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: എ​റ​ണാ​കു​ളം​-അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വൈ​ദി​ക​നും അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​ർ (എ​സ്ഡി) സ​ന്യാ​സസ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക​നു​മാ​യ ദൈ​വ​ദാ​സ​ൻ ഫാ. ​വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി​യെ ധ​ന്യ പ​ദ​വി​യി​ലേ​ക്കു​യ​ർ​ത്തി. ഇ​തു സം​ബ​ന്ധി​ച്ച ഒൗ​ദ്യോ​ഗി​ക…

8 years ago

സമൂഹത്തിന്‍റെ ഭാവിയെ രൂപപ്പെടുത്തുന്നതിനുതകുന്ന മഹത്തായ സംവാദങ്ങളുടെ ഇടങ്ങളാകണം സർവ്വകലാശാലകൾ; ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ വത്തിക്കാൻ: സമൂഹത്തിന്‍റെ ഭാവിയെ രൂപപ്പെടുത്തുന്നതിനുതകുന്ന മഹത്തായ സംവാദങ്ങളുടെ ഇടങ്ങളാകണം സർവ്വകലാശാലകളെന്ന്  ഫ്രാൻസിസ് പാപ്പാ. ലോകനന്മയ്ക്കായുള്ള സംവാദങ്ങളിൽ ആത്മാർത്ഥയോടും ഉത്തരവാദിത്വത്തോടുംകൂടെ പങ്കുചേരാൻ യുവതയെ പ്രാപ്തമാക്കുന്ന ബൗദ്ധികവും…

8 years ago

നെയ്യാറ്റിൻകര രൂപതാ ‘കരിയർ ക്യാമ്പ്‌’ സമാപിച്ചു

നെയ്യാറ്റിൻകര: രൂപതയുടെ വിദ്യഭ്യാസ ശുശ്രൂഷാ സമിതിയും ജീസസ് യൂത്ത്‌ മിനിസ്‌ട്രിയും സംയുക്‌തമായി സംഘടിപ്പിച്ച കരിയർ ക്യാമ്പ്‌ സമാപിച്ചു. വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ നടന്ന ക്യാമ്പ്‌ രൂപതാ വികാരിജനറൽ…

8 years ago

യേശുവിന്റെ ഉത്ഥാനവും ശിഷ്യന്മാരുടെ മനസ്സിലെ ചോദ്യങ്ങളും

പെസഹാക്കാലം മൂന്നാം ഞായർ ഒന്നാംവായന : അപ്പൊ. 3:12a, 13-15, 17-19 രണ്ടാംവായന : 1യോഹന്നാൻ 2:1-15 സുവിശേഷം : വി. ലൂക്കാ 24: 35-48 ദിവ്യബലിക്ക്…

8 years ago

അവർ വിവാഹിതരാകാൻ ഒരുങ്ങി, എന്നാൽ ദൈവഹിതം അവരെ പുരോഹിതനും സന്യസ്തയും  ആക്കിമാറ്റി

ബ്യുണസ് അയേഴ്സ് /  അർജന്റീന: ഫാദർ ജാവിയർ ഒലിവേരയും സിസ്റ്റർ മേരി ദലാ  സാഗസും തങ്ങളുടെ ദൈവവിളി കണ്ടെത്തുന്നതിന് മുൻപ് വിവാഹ നിശ്ചയം ചെയ്യപ്പെട്ടു, വിവാഹത്തിനായി ഒരുങ്ങുകയായിരുന്നു.…

8 years ago

പരിസ്ഥിതിസൗഹൃദ റേസ് കാറിന് ഫ്രാൻസിസ് പാപ്പയുടെ ആശീർവാദം

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ റേ​​​സ് കാ​​​റി​​​ന് ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പായു​​​ടെ ആശീർവാദം. പൂ​​​ർ​​​ണ​​​മാ​​​യും വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കാ​​​റാ​​​ണ് ബു​​​ധ​​​നാ​​​ഴ്ച വ​​​ത്തി​​​ക്കാ​​​നി​​​ൽ പാ​​​പ്പാ ആ​​​ശീ​​​ർ​​​വ​​​ദി​​​ച്ച​​​ത്. ഇ​​​ല​​​ക്‌​​​ട്രി​​​ക് കാ​​​റു​​​ക​​​ൾ…

8 years ago

ചിന്തകളും പ്രവൃത്തികളും ദൈവസ്നേഹത്തിന്റെ അടിസ്ഥാനത്തിലാകണം’; ബിഷപ്പ് വിൻസെന്റ് സാമുവൽ

വെള്ളറട: ചിന്തകളും പ്രവൃത്തികളും ദൈവസ്നേഹത്തിന്റെ അടിസ്ഥാനത്തിലാകണം' എന്ന് ബിഷപ്പ് വിൻസെന്റ് സാമുവൽ. കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപതാ ശതാബ്ദി സമാപന ജ്വാലാ പ്രയാണം അമ്പൂരി സെന്റ് ജോൺസ്…

8 years ago