vox_editor

നെയ്യാറ്റിൻകര രൂപത നൽകുന്ന പരാതികളിൽ പോലീസ്‌ നടപടി സ്വീകരിക്കാത്തത്‌ തുടർകഥയാവുന്നു

നെയ്യാറ്റിൻകര രൂപത നൽകുന്ന പരാതികളിൽ പോലീസ്‌ നടപടി സ്വീകരിക്കാത്തത്‌ തുടർകഥയാവുന്നു

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപത നൽകുന്ന പരാതികളിൽ, പോലീസ്‌ നടപടി സ്വീകരിക്കാതിരിക്കുന്നത്‌ തുടർകഥയാവുന്നതായി പരാതി. ബോണക്കാട്‌ കുരിശുമലയിൽ കുരിശുകൾ തകർത്തതുമായി ബന്ധപ്പെട്ട്‌ അന്ന്‌ റെക്‌ടറായിരുന്ന ഫാ. സെബാസ്റ്റ്യൻ…

8 years ago

ലോഗോസ്‌ പാസ്റ്ററൽ സെന്റർ ആക്രമണം; രണ്ട്‌ ദിവസത്തിന്‌ ശേഷവും കേസ്‌ രജിസ്റ്റർ ചെയ്യാതെ പോലീസ്‌

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ ആധ്യാത്‌മിക കേന്ദ്രമായ വ്‌ളാങ്ങാമുറി ലോഗോസ്‌ പാസ്റ്ററൽ സെന്ററിനു നേരെ സാമൂഹ്യ വിരുദ്ധർ ആക്രമണം നടത്തിയിട്ട്‌ രണ്ട്‌ ദിവസം പിന്നിടുമ്പോഴും സംഭവത്തിൽ…

8 years ago

ലോഗോസ്‌ പാസ്റ്ററൽ സെന്റർ ആക്രമണം; പോലീസ്‌ അക്രമികൾക്കൊപ്പം കേരളാ ലാറ്റിൻകാത്തലിക്‌ അസോസിയേഷൻ

നെയ്യാറ്റിൻകര: ലോഗോസ്‌ പാസ്റ്ററൽ സെന്റർ ആക്രമണം നടന്ന്‌ ഒരു ദിവസം പിന്നിടുമ്പോഴും പോലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്യാത്തത്‌ ദുരൂഹമാണെന്ന്‌ കേരളാ ലാറ്റിൻകാത്തലിക്‌ അസ്സോസിയേഷൻ. പൂട്ടികിടന്ന ഗേറ്റ്‌ തല്ലിതകർത്ത്‌…

8 years ago

ദിവ്യകാരുണ്യ നാഥൻ ആരെയും കൈവിടില്ല; ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ

കോഴിക്കോട്: ദിവ്യകാരുണ്യ നാഥനായ ഈശോ ആരേയും ഉപേക്ഷിക്കുകയില്ലെന്ന് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ. ലോകസമാധാനത്തിനും സാഹോദര്യ കൂട്ടായ്മയ്ക്കും ഒരുങ്ങാനുമായി കോഴിക്കോട് രൂപതയുടെ നേതൃത്വത്തിൽ സിറ്റി സെന്റ് ജോസഫ്…

8 years ago

ലോഗോസ്‌ ആക്രമണം; വർഗ്ഗീയതയുടെ പുതിയ രൂപം; കെ.എൽ.സി.എ

നെയ്യാറ്റിൻകര: ലോഗോസ്‌ പാസ്റ്ററൽ സെന്റർ ആക്രമണം വർഗ്ഗീയതയുടെ പുതിയ രൂപമാണെന്ന്‌ കേരളാലാറ്റിന്‍ കാത്തലിക്‌ അസോസിയേഷൻ. വ്‌ളാങ്ങാമുറിയിൽ രണ്ടു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ലോഗോസ്‌ പാസ്റ്ററൽ സെന്ററിൽ വിവിധങ്ങളായ സെമിനാറുകളും…

8 years ago

വിദ്യാർഥികളെ ഭീതിയിലാഴ്‌ത്തി അക്രമികൾ താണ്ഡവമാടിയത്‌ നാല് മണിക്കൂർ

നെയ്യാറ്റിൻകര: തിങ്കളാഴ്‌ച വൈകിട്ട്‌ നടന്ന ക്യാമ്പ്‌ ഫയർ 9 മണിക്ക്‌ അവസാനിപ്പിച്ച്‌ ദൈവവിളി ക്യാമ്പിനെത്തിയ വിദ്യാർത്ഥികളും വൈദികനും സന്യാസിനികളും 11.30 തോടെ ഉറങ്ങാനായി മുറികളിലേക്ക് പ്രവേശിച്ചു. എന്നാൽ…

8 years ago

നെയ്യാറ്റിൻകര ലോഗോസ്‌ പാസ്റ്ററൽ സെന്ററിന്‌ നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം; ഗേറ്റും ജന്നാല ചില്ലുകളും തകർത്തു

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ ആധ്യാത്‌മിക കേന്ദ്രമായ വ്‌ളാങ്ങാ മുറി ലോഗോസ്‌ പാസ്റ്ററൽ സെന്ററിന്‌ നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ഇന്നലെ പുലർച്ചയോടെ സെന്ററിന്റെ പ്രധന ഗേറ്റിന്‌…

8 years ago

വേറിട്ടൊരു നന്ദി പ്രകടനവുമായി റോബർട്ടച്ചൻ

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്കാ രൂപതയിലെ പാറശാല ഫൊറോന വികാരിയും ആറയൂർ ഇടവക വികാരിയുമായ ഫാ. റോബർട്ട്‌ വിൻസെന്റാണ്‌ വ്യത്യസ്‌തമായ ഈ നന്ദി പ്രകടനത്തിന്‌…

8 years ago

ഞങ്ങൾ അച്ചാറിട്ടു, ദൈവം പള്ളി പണിതു

റെജി ജോസഫ് വി​ശ്വാ​സി​ക​ൾ അ​ച്ചാ​ർ തയാറാക്കി വി​റ്റു പ​ണി​ത പ​ള്ളി ഇ​ന്ന് വെ​ഞ്ചരി​ക്കു​ക​യാ​ണ്. ഏ​ഴു മാ​സ​ത്തെ അ​ച്ചാ​ർ ക​ച്ച​വ​ട​ത്തി​ലൂ​ടെ വ​രു​മാ​നം അ​ര കോ​ടി രൂപ. ലാ​ഭം 35…

8 years ago

ജനസാഗരമായി മലയാറ്റൂർ; തിരുനാൾ ഭക്തിസാന്ദ്രം

സ്വന്തം ലേഖകൻ മ​​​ല​​​യാ​​​റ്റൂ​​​ർ: മാ​​ർ തോ​​മാ​​ശ്ലീ​​ഹാ​​യു​​ടെ പാ​​ദ​​സ്പ​​ർ​​ശ​​ത്താ​​ൽ അ​​നു​​ഗ്ര​​ഹീ​​ത​​മാ​​യ മ​​ല​​യാ​​റ്റൂ​​രി​​ന്‍റെ മ​​ണ്ണി​​ൽ പു​​തു​​ഞാ​​യ​​ർ തി​​രു​​നാ​​ൾ​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ക​​ണ്ഠ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​യ​​ർ​​ന്ന​​ത് വി​​ശ്വാ​​സ​​ത്തി​​ന്‍റെ നി​​ല​​യ്ക്കാ​​ത്ത ആ​​ര​​വം. പൊ​​ന്നി​​ൻ​​കു​​രി​​ശു​​മ​​ല മു​​ത്ത​​പ്പോ, പെ​​ൻ​​മ​​ല​​ക​​യ​​റ്റം…

8 years ago