vox_editor

ദേവാലയ ചിത്രങ്ങളുടെ മികവിന് ഇസിദോറിന് പുരസ്കാരം

ദേവാലയ ചിത്രങ്ങളുടെ മികവിന് ഇസിദോറിന് പുരസ്കാരം

സ്വന്തം ലേഖകൻ പെരുമ്പാവൂർ: അഞ്ഞൂറിലധികം ക്രൈസ്തവ ദേവാലയങ്ങളിൽ നാലായിരത്തോളം റിലീഫ് കലാരൂപങ്ങൾ പൂർത്തിയാക്കിയ ഇസിദോർ പുരസ്കാര നിറവിൽ. 1977 മുതൽ പള്ളികളിൽ നടത്തിയ ചിത്രകലാ ജോലികൾക്കാണു 'ബെസ്റ്റ്…

8 years ago

പാവങ്ങളുടെ കൂടെ നാമഹേതുക തിരുനാൾ ആഘോഷിച്ച്, പാവങ്ങളുടെ പാപ്പാ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പാ തന്റെ നാമഹേതുക തിരുന്നാൾ ആഘോഷിച്ചത് പാവങ്ങളോടും അശരണരോടും കൂടെ. ഫ്രാൻസിസ് പാപ്പാ ഇറ്റാലിയൻ വംശരരായ മാതാപിതാക്കൾക്ക്  ഡിസംബർ 17,…

8 years ago

പാലോട്‌ സെന്റ്‌ ജോർജ്  ദേവാലയ തിരുനാളിന്‌ തുടക്കമായി

പാലോട് : പാലോട്‌ സെന്റ്‌ ജോർജ് ദേവാലയത്തിന്റെ ഇടവക മധ്യസ്‌ഥ തിരുനാളിന്‌ തുടക്കമായി. ഇടവക വികാരി ഫാ. എൻ. സൈമൺ കൊടിയേറ്റി തിരുനാളിന്‌ തുടക്കം കുറിച്ചു. നെടുമങ്ങാട്…

8 years ago

ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​എബ്ര​ഹാം വി​രു​ത്ത​ക്കു​ള​ങ്ങ​ര​യ്ക്ക് അന്ത്യാഞ്ജലി

നാ​​ഗ്പൂർ: അ​​തി​​രു​​ക​​ളും അ​​ള​​വു​​ക​​ളി​​ലു​​മി​​ല്ലാ​​തെ നി​​സ്വാ​​ർ​​ഥ​​മാ​​യ സേ​​വ​​ന​​ങ്ങ​​ളി​​ലൂ​​ടെ ജാ​​തി​​മ​​ത​​ഭേ​​ദ​​മ​​ന്യെ അ​​നേ​​കാ​​യി​​ര​​ങ്ങ​​ളു​​ടെ ഹൃ​​ദ​​യ​​ത്തി​​ൽ ഇ​​ടം​​നേ​​ടി​​യ ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. എബ്ര​​ഹാം വി​​രു​​ത്ത​​ക്കു​​ള​​ങ്ങ​​ര​​യു​​ടെ ഭൗ​​തി​​ക​​ശ​​രീ​​രം നാ​​ഗ്പൂർ സെ​​ന്‍റ് ഫ്രാ​​ൻ​​സി​​സ് സാ​​ല​​സ് ക​​ത്തീ​​ഡ്ര​​ലി​​ൽ ഇ​​ന്ന​​ലെ…

8 years ago

മകളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച്‌ ഹോളിവുഡ്‌ താരം

വാഷിംഗ്ടൺ ഡി.സി.: തങ്ങളുടെ കത്തോലിക്ക വിശ്വാസം പരസ്യമായി പ്രഘോഷിക്കുന്നതിൽ യാതൊരു മടിയും കാണിക്കാത്തവരാണ് പ്രശസ്ത ഹോളിവുഡ് താരം മാർക്ക് വാൽബെർഗും ഭാര്യ റിയയും. ഇത്തവണ മകൾ ഗ്രേസിന്റെ…

8 years ago

ബി.ജെ.പി. – എം.പി. ഭരത് സിംഗിനെതിരെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ പരാതി

എറണാകുളം: ചരിത്രബോധമില്ലാത്തതും മതഭ്രാന്ത് കലർന്നതുമായ പ്രസ്താവനകൾ നടത്തുന്ന പാർലമെന്‍റ് അംഗങ്ങൾ രാജ്യത്തിന്‍റ മതേതര ജനാധിപത്യത്തിനു തന്നെ ഭീഷണിയാണെന്ന് കാണിച്ച് കെ.എൽ.സി.എ.  സംസ്ഥാന സമിതിക്കുവേണ്ടി ജനറൽ സെക്രട്ടറി അഡ്വ.…

8 years ago

പാലിയോട്‌ സെന്റ്‌ ജോസഫ്‌ ദേവാലയ തിരുനാളിന്‌ തുടക്കമായി

വെളളറട: പാലിയോട്‌ സെന്റ്‌ ജോസഫ്‌ ദേവാലയത്തിന്റെ 78- ാമത്‌ മധ്യസ്‌ഥ തിരുനാളിന്‌ തുടക്കമായി. ഇടവക വികാരി ഫാ. കിരൺ രാജ്‌ കൊടിയേറ്റി തിരുനാളിന്‌ തുടക്കം കുറിച്ചു. രൂപതാ…

8 years ago

മിഷനറിമാർക്കെതിരേ ബിജെപി എം.പി.യുടെ വിവാദ പ്രസ്താവന

സ്വന്തം ലേഖകൻ ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക്രൈ​​​​സ്ത​​​​വ മി​​​​ഷ​​​​ന​​​​റി​​​​മാ​​​​ർ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഐ​​​​ക്യ​​​​ത്തി​​​​നും അ​​​​ഖ​​​​ണ്ഡ​​​​ത​​​​യ്ക്കും ഭീ​​​​ഷ​​​​ണി​​​​യാ​​​​ണെ​​​​ന്ന് ബി​​​​ജെ​​​​പി എം​​​​.പി. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ബ​​​​ല്ലി​​​​യ​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള എം​​​​.പി. ഭ​​​​ര​​​​ത് സിം​​​​ഗി​​​ന്‍റേ​​​താ​​​ണു വി​​​വാ​​​ദ​​​പ​​​രാ​​​മ​​​ർ​​​ശം. കോൺഗ്ര​​​​സ് പാ​​​​ർ​​​​ട്ടി…

8 years ago

മെ​​​ക്സി​​​ക്കോ​​​യിൽ​​​ വൈദികൻ വെടിയേറ്റു മരിച്ചു

മെ​​ക്സി​​ക്കോ​​സി​​റ്റി: പ​​ടി​​ഞ്ഞാ​​റ​​ൻ മെ​​​ക്സി​​​ക്കോ​​​യി​​​ലെ ജ​​​ലി​​​സ്കോ​​​യി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ വൈ​​​ദി​​​ക​​​ൻ വെടിയേറ്റു മരിച്ചു. ഗ്വാ​​ദ​​ല​​ഹാറ അ​​തി​​രൂ​​പ​​ത​​യി​​ലെ ​വൈ​​​ദി​​​ക​​​നാ​​​യ ഹു​​വാ​​ൻ​ മി​​​ഗ്വ​​​ൽ ഗാ​​ർ​​സ്യ​​യാ​​ണു (33) മരണപ്പെട്ടത്. വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കു…

8 years ago

ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ഏ​ബ്ര​ഹാം വി​രു​ത്ത​ക്കു​ള​ങ്ങ​ര​യു​ടെ ക​ബ​റ​ട​ക്കം നാ​ളെ

നാ​​​​ഗ്പുർ: ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ദി​​​​വം​​​​ഗ​​​​ത​​​​നാ​​​​യ നാ​​​​ഗ്പുർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ഏ​​​​ബ്ര​​​​ഹാം വി​​​​രു​​​​ത്ത​​​​ക്കു​​​​ള​​​​ങ്ങ​​​​ര​​​​യു​​​​ടെ ക​​​​ബ​​​​റ​​​​ട​​​​ക്കം നാ​​​​ളെ നാ​​​​ഗ്പുർ സെ​​​​ന്‍റ് ഫ്രാ​​​​ൻ​​​​സി​​​​സ് സാ​​​​ലെ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ന​​​​ട​​​​ക്കും. ഉ​​​​ച്ച​​​​യ്ക്ക് 12-നു ​​​​പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം മൂ​​​​ന്നി​​​​ന്…

8 years ago