vox_editor

“ഫ​ല​സ​മൃ​ദ്ധി 2018”: സ​ന്ദേ​ശ​വാ​ഹ​നം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു

“ഫ​ല​സ​മൃ​ദ്ധി 2018”: സ​ന്ദേ​ശ​വാ​ഹ​നം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു

കൊ​​​ച്ചി: ദീ​​​പി​​​ക, മി​​​ജാ​​​ർ​​​ക്ക്, കെ​​​.സി​​​.വൈ​​​.എം. സം​​​സ്ഥാ​​​ന സ​​​മി​​​തി, ഹോം​​​ഗ്രോ​​​ണ്‍ ബ​​​യോ​​​ടെ​​​ക് എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന 'ഫ​​​ല​​​സ​​​മൃ​​​ദ്ധി 2018' പ​​​ദ്ധ​​​തി​​​യു​​​ടെ സ​​​ന്ദേ​​​ശ​​വാ​​​ഹ​​​നം കൊ​​​ച്ചി​​​യി​​​ൽ ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു. കേ​​​ര​​​ള…

8 years ago

കണ്ണറവിള പരിശുദ്ധാത്‌മ ദേവാലയം ഗോൾഡൻ ജൂബിലി നിറവിൽ

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതക്ക്‌ കീഴിലെ കണ്ണറവിള പരിശുദ്ധാത്‌മ ദേവാലയം ഗോൾഡൻ ജൂബിലിയുടെ നിറവിൽ. രൂപതയിലെ ഏക പരിശുദ്ധാത്‌മ ദേവാലയത്തിലെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക്‌…

8 years ago

നമുക്ക് വൈദികരെ ആവശ്യമുണ്ടോ?

ഫാ. സന്തോഷ് രാജൻ പെസഹകാലം ഞായർ 4 ലോക ദൈവവിളി പ്രാർത്ഥനാ ദിനം ഒന്നാം വായന : അപ്പൊ.  4:8-12 രണ്ടാം വായന : 1യോഹന്നാൻ 3:1-2…

8 years ago

മോൺ. പോൾ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേകം ജൂൺ 3-ന്‌

അനിൽ ജോസഫ്‌ കൊല്ലം: കൊല്ലം രൂപതയുടെ നാലാമത്‌ തദ്ദേശീയ മെത്രാനായി മോൺ. പോൾ ആന്റണിമുല്ലശേരി ജൂൺ 3-ന്‌ അഭിഷിക്‌തനാവും. രൂപതാ കാര്യാലയത്തിൽ ബിഷപ്‌ ഡോ. സ്റ്റാൻലി റോമന്റെ…

8 years ago

കെ​.എ​ൽ​.സി​.ഡ​ബ്ല്യു​.എ. തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത സ​മി​തി പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ലെ പെൺകു​ട്ടി​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക്ക് വിമൺസ് അ​സോ​സി​യേ​ഷ​ൻ (കെ​.എ​ൽ​.സി​.ഡ​ബ്ല്യു.എ.) തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത സ​മി​തി പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. പാ​ള​യം…

8 years ago

പാകിസ്‌താൻ ഇസ്ലാമിക യൂണിവേഴ്‌സിറ്റിയിൽ ചരിത്രത്തിൽ ആദ്യമായി ക്രിസ്‌ത്യൻ ദേവാലയം

സ്വന്തം ലേഖകന്‍ ലാഹോർ : പാക്കിസ്ഥാന്റെ ചരിത്രത്തിലാദ്യമായി ഇസ്ലാമിക സർവ്വകലാശാലയിൽ ക്രൈസ്തവ ദേവാലയം തുറന്നു. ഫൈസലാബാദിലെ അഗ്രിക്കൾച്ചർ സർവ്വകലാശാലയിലാണ് പരിശുദ്ധ അമ്മയുടെ നാമധേയത്തിൽ ദേവാലയം തുറന്നിരിക്കുന്നത്. ഏപ്രിൽ…

8 years ago

ക്രിസ്തീയ ജീവിതം യേശുവിനായി നിക്ഷേപിക്കപ്പെടേണ്ടതും അപരനു വേണ്ടി വിനിയോഗിക്കപ്പെടേണ്ടതും : ഫ്രാൻസിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ ജീവിതം യേശുവിനായി നിക്ഷേപിക്കപ്പെടേണ്ടതും അപരനു വേണ്ടി വിനിയോഗിക്കപ്പെടേണ്ടതുമാണെന്ന് ഫ്രാൻസിസ് പാപ്പാ. ഇറ്റലിയുടെ തെക്കുകിഴക്ക് ഭാഗത്തുള്ള അലെസ്സാനൊ, മൊൽഫേത്ത എന്നീ സ്ഥലങ്ങളിൽ 20/04/2018 വെള്ളിയാഴ്ച ഉച്ചവരെ…

8 years ago

ഡോ. ​​​​എബ്ര​​​​ഹാം വി​​​​രു​​​​ത്ത​​​​ക്കു​​​​ള​​​​ങ്ങ​​​​ര​​​​  ലാളിത്യം മുഖമുദ്രയാക്കിയ പി​താ​വ്

റെ​​​​ജി ജോ​​​​സ​​​​ഫ് കോ​​​​ട്ട​​​​യം: മു​​​​പ്പ​​​​ത്തി​​​​നാ​​​​ലാം വ​​​​യ​​​​സി​​​​ൽ മെ​​​​ത്രാ​​​​നാ​​​​യ​​​​തും 41 വ​​​​ർ​​​​ഷം മെ​​​​ത്രാ​​​​ൻ പ​​​​ദ​​​​വി​​​​യി​​​​ലി​​​​രു​​​​ന്ന​​​​തും മാ​​​​ത്ര​​​​മ​​​​ല്ല ദി​​​​വം​​​​ഗ​​​​ത​​​​നാ​​​​യ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ഏ​​​​ബ്ര​​​​ഹാം വി​​​​രു​​​​ത്ത​​​​ക്കു​​​​ള​​​​ങ്ങ​​​​ര​​​​യി​​​​ലെ അ​​​​പൂ​​​​ർ​​​​വ​​​​ത. ഭാ​​​​ര​​​​ത ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യി​​​​ൽ…

8 years ago

ബാല്യത്തിലേ തിരിച്ചറിഞ്ഞു, ജീവിത നിയോഗം

കൊല്ലം: പോൾ മുല്ലശേരി എന്ന കുട്ടി കാഞ്ഞിരകോട് സെന്റ്  മാർഗരറ്റ് എൽ.പി. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ‘വൈദികനായി’ മാറുമായിരുന്നു. പള്ളിയിലെ കുർബാന കഴിഞ്ഞു വീട്ടിലെത്തിയാൽ, വൈദികർ കുർബാന…

8 years ago

കൊ​​ല്ലം രൂപതയെ അടുത്തറിഞ്ഞ പുതിയ ഇടയൻ

കൊ​​​​​ല്ലം: വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ, ജു​​​​​ഡീ​​​​​ഷ​​​​​ൽ വി​​​​​കാ​​​​​രി, രൂ​​​​​പ​​​​​താ ചാ​​​​​ൻ​​​​​സ​​​​​ല​​​ർ, മ​​​​​ത​​​​​ബോ​​​​​ധ​​​​​ന ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ, സെ​​​മി​​​നാ​​​രി റെ​​​​​ക്ട​​​​​ർ, വി​​​വി​​​ധ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ വി​​​കാ​​​രി എ​​​ന്നി​​​ങ്ങ​​​നെ കൊ​​​ല്ലം രൂ​​​പ​​​ത​​​യി​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല​​​ത്തെ സേ​​​വ​​​ന​​​പാ​​​ര​​​മ്പ​​​ര്യ​​​മു​​​ള്ള വൈ​​​ദി​​​ക​​​നാ​​​ണു…

8 years ago