vox_editor

കെ.എൽ.സി.എ. നെയ്യാറ്റിൻകര രൂപതാ ജനറൽ കൗൺസിൽ ശനിയാഴ്‌ച ലോഗോസ്‌ പാസ്റ്ററൽ സെന്ററിൽ

കെ.എൽ.സി.എ. നെയ്യാറ്റിൻകര രൂപതാ ജനറൽ കൗൺസിൽ ശനിയാഴ്‌ച ലോഗോസ്‌ പാസ്റ്ററൽ സെന്ററിൽ

നെയ്യാറ്റിൻകര: കേരളാ ലാറ്റിൻ കാത്തലിക്‌ അസോസിയേഷൻ നെയ്യാറ്റിൻകര രൂപതാ ജനറൽ കൗൺസിൽ ശനിയാഴ്‌ച വ്‌ളാങ്ങാമുറി ലോഗോസ്‌ പാസ്റ്ററൽ സെന്ററിൽ നടക്കും. 9.30- ന്‌ കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ്‌…

8 years ago

ജീവിത യാത്രയിൽ ഇനി ഷിനുവും നിഷയും ഒന്നിച്ച്‌; വീൽ ചെയറിൽ മിന്നുകെട്ട്‌

സ്വന്തം ലേഖകന്‍ ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയിൽ ഇന്നലെ വീൽചെയറിലൊരു വിവാഹം നടന്നു. വീൽചെയറിലിരുന്ന് ഷിനു വർഗീസ് നിഷയുടെ കഴുത്തിൽ മിന്നു ചാർത്തി. കോട്ടപ്പടി ചൂൽപുറം…

8 years ago

എടത്വ സെന്റ്‌ ജോർജ് ദേവാലയ തിരുനാളിന്‌ നാളെ കൊടിയേറ്റ്‌

സ്വന്തം ലേഖകന്‍ എടത്വ: സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനു നാളെ കൊടിയേറും. പുലർച്ചെ മുതൽ നടക്കുന്ന തിരുക്കർമങ്ങൾക്കും മധ്യസ്ഥപ്രാർഥനയ്ക്കും ശേഷം ഏഴിനു…

8 years ago

ഓ​ഖി ദു​രി​താ​ശ്വാ​സ​ നി​ധി: കെ​.സി​.ബി​.സി. അ​ഞ്ചുകോ​ടി സ​മാ​ഹ​രി​ച്ചു

കൊ​​​ച്ചി: വി​​​വി​​​ധ ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​ക​​​ൾ, സ​​​ന്ന്യാ​​​സ​ സ​​​മൂ​​​ഹ​​​ങ്ങ​​​ൾ, സം​​​ഘ​​​ട​​​ന​​​ക​​​ൾ, വ്യ​​​ക്തി​​​ക​​​ൾ എ​​​ന്നി​​​വ​​​ക​​​ളു​​​ടെ സം​​​ഭാ​​​വ​​​ന​​​യാ​​​യി കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​ മെ​​​ത്രാ​​​ൻ​ സ​​​മി​​​തി ഓ​​​ഖി ദു​​​രി​​​താ​​​ശ്വാ​​​സ ​നി​​​ധി​​​യി​​​ലേ​​​ക്ക് അ​​​ഞ്ചു കോ​​​ടി രൂ​​​പ…

8 years ago

കുഞ്ഞ്‌ ആൽഫിക്ക്‌ വേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ്‌ പാപ്പയുടെ അഭ്യർത്ഥന

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: തലച്ചോറിലെ നാഡീ ഞരമ്പുകൾ ക്ഷയിക്കുന്ന അപൂർവരോഗം ബാധിച്ച് ലിവർപൂളിൽ ചികിത്സയിൽ കഴിയുന്ന ആൽഫി ഇവാൻസിനു വേണ്ടി പ്രാർത്ഥിക്കുവാൻ വീണ്ടും അഭ്യർത്ഥിച്ച് ഫ്രാൻസിസ്…

8 years ago

ഫാ. ​വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി​യു​ടെ ധ​ന്യ​പ​ദ​വി; ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം നാ​ളെ

കൊ​​​ച്ചി: അ​​​ഗ​​​തി​​​ക​​​ളു​​​ടെ സ​​​ഹോ​​​ദ​​​രി​​​മാ​​​ർ (സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് ഡെ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്-​​എ​​​സ്ഡി) സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നും എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത വൈ​​​ദി​​​ക​​​നു​​​മാ​​​യ ദൈ​​​വ​​​ദാ​​​സ​​​ൻ ഫാ. ​​​വ​​​ർ​​​ഗീ​​​സ് പ​​​യ്യ​​​പ്പി​​​ള്ളി​​​യെ ധ​​​ന്യ​​​പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​യ​​​ർ​​​ത്തി​​​യ​​​തി​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം…

8 years ago

സ്ഥാ​​​പ​​​ക​​​ന്‍റെ സു​​​കൃ​​​ത​​​ങ്ങ​​​ൾ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളാ​​​ക്കി എ​​​സ്.ഡി. സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹം

സി​​​ജോ പൈ​​​നാ​​​ട​​​ത്ത് കൊ​​​ച്ചി: ത​​​ങ്ങ​​​ളു​​​ടെ സ​​​ന്യാ​​​സ സ​​​മൂ​​​ഹ സ്ഥാ​​​പ​​​ക​​​ൻ ധ​​​ന്യ​​​പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​യ​​​ർ​​​ത്ത​​​പ്പെ​​​ടു​​​മ്പോൾ കൃ​​​ത​​​ജ്ഞ​​​ത​​​യു​​​ള്ള മ​​​ന​​​സോ​​​ടെ പ്രാ​​​ർ​​​ത്ഥ​​​നാ​​​നി​​​ര​​​ത​​​രാ​​​വു​​​ക​​​യാ​​​ണ് എ​​​സ്.ഡി. (സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് ഡെ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്) സ​​​ന്യാ​​​സി​​​നി​​​ക​​​ൾ. സ​​​ഭ​​​യ്ക്കും സ​​​മൂ​​​ഹ​​​ത്തി​​​നു​​​മാ​​​യി സ​​​മ്പുർ​​​ണ സ​​​മ​​​ർ​​​പ്പ​​​ണം…

8 years ago

നൈജീരിയയിലെ പള്ളിയിൽ വെടിവയ്പ്; വൈ​ദി​ക​ർ ഉ​ൾ​പ്പെ​ടെ 19 പേർ കൊല്ലപ്പെട്ടു

അ​ബു​ജ: നൈ​ജീ​രി​യ​യി​ലെ വ​ട​ക്ക​ൻ ബെ​നു​വിൽ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ര​ണ്ട് വൈ​ദി​ക​ർ ഉ​ൾ​പ്പെ​ടെ 19 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. തോ​ക്കു​ധാ​രി​യാ​യ…

8 years ago

ദേവാലയ ചിത്രങ്ങളുടെ മികവിന് ഇസിദോറിന് പുരസ്കാരം

സ്വന്തം ലേഖകൻ പെരുമ്പാവൂർ: അഞ്ഞൂറിലധികം ക്രൈസ്തവ ദേവാലയങ്ങളിൽ നാലായിരത്തോളം റിലീഫ് കലാരൂപങ്ങൾ പൂർത്തിയാക്കിയ ഇസിദോർ പുരസ്കാര നിറവിൽ. 1977 മുതൽ പള്ളികളിൽ നടത്തിയ ചിത്രകലാ ജോലികൾക്കാണു 'ബെസ്റ്റ്…

8 years ago

പാവങ്ങളുടെ കൂടെ നാമഹേതുക തിരുനാൾ ആഘോഷിച്ച്, പാവങ്ങളുടെ പാപ്പാ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പാ തന്റെ നാമഹേതുക തിരുന്നാൾ ആഘോഷിച്ചത് പാവങ്ങളോടും അശരണരോടും കൂടെ. ഫ്രാൻസിസ് പാപ്പാ ഇറ്റാലിയൻ വംശരരായ മാതാപിതാക്കൾക്ക്  ഡിസംബർ 17,…

8 years ago