vox_editor

ഒക്ടോബറിൽ നടക്കാനിരിക്കുന്ന മെത്രാൻ സിനഡിനായുള്ള  പ്രവർത്തന രേഖയ്ക്ക് അംഗീകാരം

ഒക്ടോബറിൽ നടക്കാനിരിക്കുന്ന മെത്രാൻ സിനഡിനായുള്ള  പ്രവർത്തന രേഖയ്ക്ക് അംഗീകാരം

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ഈ ഒക്ടോബറിൽ  നടക്കാനിരിക്കുന്ന മെത്രാൻ സിനഡിനായുള്ള ഇൻസ്ട്രുമെന്തും ലബോറിസ് പ്രവർത്തനരേഖയ്ക്ക് അംഗീകാരമായി. ഈ മാസം 7, 8 തീയതികളിലായി നടന്ന മെത്രാൻ സിനഡിന്‍റെ…

8 years ago

നിക്കരാഗ്വയിൽ മാതാവിന്റെ തിരുസ്വരൂപം തകർത്തു

സ്വന്തം ലേഖകൻ നിക്കരാഗ്വ: നിക്കരാഗ്വയിൽ പൊതുസ്ഥലത്ത് പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന മാതാവിന്റെ തിരുസ്വരൂപം ഈ മാസം ഏഴാം തിയതി പാതിരാത്രിയിൽ തകർക്കപ്പെട്ടു. രാജ്യത്തിന്റെ പ്രസിഡന്റ് ഡാനിയൽ ഒർട്ടെഗയുടെ പാർട്ടിയായ…

8 years ago

6 പതിറ്റാണ്ടുകൾ രോഗികൾക്ക്‌ സാന്ത്വനമായ ബാപ്‌റ്റിസ്റ്റാമ്മ പടിയിറങ്ങുന്നു; ബാപ്പൂട്ടിയമ്മയെന്ന വിളിപ്പേരുമായി

സ്വന്തം ലേഖകൻ തൃശൂർ: ആറു പതിറ്റാണ്ടു നഴ്സിങ് മേഖലയിൽ സേവനം ചെയ്ത ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്സ് സിസ്റ്റർ ബാപ്റ്റിസ്റ്റാമ്മ വിരമിക്കുന്നതു ബാപ്പൂട്ടിയമ്മയെന്ന വിളിപ്പേരുമായി. ജൂബിലി മിഷൻ…

8 years ago

കെണികളിൽ വീഴാതിരിക്കാൻ ജാഗ്രതയുള്ളവരായിരിക്കുക; ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പാ മെയ് എട്ടാം തീയതി പ്രഭാതബലിമധ്യേ നൽകിയ വലിയ ഉത്ബോധനം 'പിശാചിന്‍റെ കെണികളിൽ വീഴാതിരിക്കാൻ ജാഗ്രതയുള്ളവരായിരിക്കുക' എന്നതായിരുന്നു. വലിയൊരു പ്രലോഭകനാണ്…

8 years ago

ദൈവ നിയോഗം; പാകിസ്‌ഥാനിൽ കോഹ്ലി ഗോത്രത്തിലെ അനിറ്റ സന്യാസജീവിത നിത്യവ്രതവാഗ്‌ദാനം ചെയ്യ്‌തു

ലാഹോർ: പാകിസ്‌ഥാനിലെ കച്ചി കോഹ്ലി ഗോത്രത്തിൽ നിന്ന്‌ സിസ്റ്റർ അനിറ്റ സന്യാസജീവിത നിത്യവ്രതവാഗ്‌ദാനം ചെയ്തു. സിന്ധ് പ്രവിശ്യയിലെ കച്ചി കോഹ്ലി ഗോത്ര വിഭാഗത്തിനിടയിൽ നിന്നും ആദ്യമായിട്ടാണ്‌ കർത്താവിന്റെ…

8 years ago

“മിസ്സിയോ 2018” എൽ.സി.വൈ.എം. കട്ടക്കോട് ഫൊറോനയുടെ കർമ്മ പദ്ധതി പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ കാട്ടാക്കട:  എൽ.സി.വൈ.എം. കട്ടക്കോട് ഫൊറോനയുടെ കർമ്മ പദ്ധതി "മിസ്സിയോ 2018" എന്നപേരിൽ പുറത്തിറക്കി. മെയ് 6 ഞായറാഴ്ച്ച കട്ടക്കോട് സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിൽ…

8 years ago

ഡോ. സ്റ്റീ​ഫ​ൻ ആ​ല​ത്ത​റ വീ​ണ്ടും സി​.സി​.ബി​.ഐ. ഡെ​പ്യൂ​ട്ടി ‌സെ​ക്ര​ട്ട​റി ജ​ന​റ​ൽ

സ്വന്തം ലേഖകൻ ബം​ഗ​ളൂ​രു: ഡോ. സ്റ്റീ​ഫ​ൻ ആ​ല​ത്ത​റ ഭാ​ര​ത​ത്തി​ലെ ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി​യു​ടെ (സി​.സി​.ബി​.ഐ.) ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി വീ​ണ്ടും നി​യ​മി​ത​നാ​യി. ബം​ഗ​ളൂ​രി​ൽ​ന​ട​ന്ന സി​.സി.ബി​.ഐ. നി​ർ​വാ​ഹ​ക സ​മി​തി​യോ​ഗ​മാ​ണ്…

8 years ago

പതിനായിരങ്ങൾ സാക്ഷി എടത്വ പുണ്യവാളന്റെ പ്രദക്ഷിണം ഭക്‌തി സാന്ദ്രം

എടത്വ: ദർശന പുണ്യമായി, തേരിലേറി എത്തിയ വിശുദ്ധന്റെ തിരുസ്വരൂപ പ്രദക്ഷിണത്തിൽ പങ്കെടുത്തതു പതിനായിരങ്ങൾ. എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധഗീവർഗീസ് സഹദായുടെ പെരുന്നാൾ പ്രദക്ഷിണത്തിൽ പങ്കെടുത്തവർ…

8 years ago

ജീവിതത്തിൽ നമ്മുക്കും തെറ്റുകൾ പറ്റില്ലേ?  യേശുദാസിനോട്‌ ഇത്രയൊക്കെ വേണോ ? വൈദികന്റെ ഫെയ്‌സ്‌ ബുക്ക്‌ പോസ്റ്റ്‌

ഫാ. സൈമൺ പീറ്റർ                           സ്നേഹബഹുമാനപ്പെട്ട ഗാനഗന്ധർവൻ യേശുദാസിന്റെ സെൽഫി വിവാദത്തെക്കുറിച്ച്…

8 years ago

ഈഴക്കോട്‌ സെന്റ്‌ ലിയോ പോൾഡ്‌ ദേവാലയ തിരുനാളിന്‌ ഭക്‌തി നിർഭരമായ തുടക്കം

സ്വന്തം ലേഖകൻ കട്ടയ്‌ക്കോട്‌: ഈഴക്കോട്‌ സെന്റ്‌ ലിയോ പോൾഡ്‌ ദേവാലയ തിരുനാളിന് തുടക്കമായി. ഞായറാഴ്‌ച ഇടവക വികാരി ഫാ. എ. എസ്‌. പോൾ കൊടിയേറ്റി തിരുനാളിന്‌ തുടക്കം…

8 years ago