vox_editor

Pope Francis

Pope Francis

Mary is exactly what God wants His Church to be: a loving and humble Mother, poor in possessions but rich…

8 years ago

ലോകം ശുദ്ധോർജത്തിലേക്കു മാറണം: ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: കാ​​​ലാ​​​വ​​​സ്ഥ വ്യ​​​തി​​​യാ​​​നം മ​​​നു​​​ഷ്യ​​​വ​​​ർ​​​ഗ​​​ത്തി​​​ന്‍റെ നാ​​​ശ​​​ത്തി​​​നുത​​​ന്നെ കാ​​​ര​​​ണ​​​മാ​​​യേ​​​ക്കാ​​​മെ​​​ന്നും ലോ​​​കം ശു​​​ദ്ധ​​​ ഊ​​​ർ​​​ജ​​​ത്തി​​​ലേ​​​ക്കു മാ​​​റ​​​ണ​​​മെ​​​ന്നും ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പ ആ​​​ഹ്വാ​​​നം ചെ​​​യ്തു. വ​​​ത്തി​​​ക്കാ​​​നി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച എ​​​ണ്ണ​​ക്ക​​മ്പനി…

8 years ago

വിസ്മയം പകർന്ന് ഇരട്ടകളുടെ മഹാസംഗമം

ബി​​ജു ഇ​​ത്തി​​ത്ത​​റ ക​​ടു​​ത്തു​​രു​​ത്തി: ഓ​​രോ വ​​ർ​​ഷ​​വും വ​​ർ​​ധി​​ച്ചു വ​​രു​​ന്ന കോ​​ത​​ന​​ല്ലൂ​​ർ ഫൊ​റോ​ന പ​​ള്ളി​​യി​​ലെ ക​​ന്തീ​​ശ​​ങ്ങ​​ളു​​ടെ തി​​രു​​നാ​​ളി​​നോ​​ടനു​​ബ​​ന്ധി​​ച്ചു ന​​ട​​ക്കു​​ന്ന ഇ​​ര​​ട്ട സം​​ഗ​​മം പ​​തി​​വ് തെ​​റ്റി​​ച്ചി​​ല്ല. ഇ​​ക്കു​​റി സം​​ഗ​​മ​​ത്തി​​നെ​​ത്തി​​യ​​ത് 1,360…

8 years ago

കമുകിൻകോട്‌ കൊച്ചുപളളി തിരുനാളിന്‌ ഇന്ന്‌ വൈകിട്ട്‌ തുടക്കമാവും

ബാലരാമപുരം: നെയ്യാറ്റിൻകര രൂപതയിലെ 'തെക്കിന്റെ കൊച്ചു പാദുവ' എന്നറിയപ്പെടുന്ന  കമുകിൻകോട്‌ കൊച്ചുപളളി തിരുനാളിന്‌ ഇന്ന്‌ വൈകിട്ട്‌ തുടക്കമാവും. ഞായറാഴ്ച വൈകിട്ട്‌ 6.30-ന്‌ നടക്കുന്ന പ്രാരംഭ ദിവ്യബലിക്ക്‌ തിരുവനന്തപുരം…

8 years ago

പശ്ചിമ ബംഗാളിലെ റായ്ഗഞ്ച് രൂപതയ്ക്ക് പുതിയ ബിഷപ്പ്

സ്വന്തം ലേഖകൻ റായ്ഗഞ്ച്: പശ്ചിമ ബംഗാളിലെ റായ്ഗഞ്ച് രൂപതയുടെ അദ്ധ്യക്ഷനായി രൂപതാ വൈദികനായ ഫുൾജെൻസ് അലോഷ്യസ് നിയമിക്കപ്പെട്ടു. റായ്ഗഞ്ച് രൂപതയുടെ നിയുക്തമെത്രാൻ തിഗ ബെത്തിയ രൂപതയുടെ വികാരി…

8 years ago

യേശുവിന്റെ കുടുംബം

യേശുവിന്റെ കുടുംബം ആണ്ടുവട്ടത്തിലെ പത്താം ഞായർ ഒന്നാം വായന: ഉത്പത്തി 3:9-5 രണ്ടാം വായന: 2 കൊറിന്തോസ് 4:13-5:1 സുവിശേഷം: വി.മാർക്കോസ് 3:20- 35 ദിവ്യ ബലിയ്ക്കു…

8 years ago

ഫാ. ഡെന്നിസ് പനിപിച്ചൈ, മ്യാവൂ രൂപതയുടെ സഹായമെത്രാൻ

സ്വന്തം ലേഖകൻ മ്യാവൂ: ഫാ. ഡെന്നിസ് പനിപിച്ചൈ, മ്യാവൂ രൂപതയുടെ സഹായമെത്രാനായി നിയമിതനായി. നിയമന ഉത്തരവ് ഇന്ത്യൻ സമയം 3.30-ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി പ്രസിദ്ധപ്പെടുത്തി. ഫാ.…

8 years ago

“യേശുവിന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു.”

2തിമോ.- 4: 1-8 ലൂക്കാ- 2: 41-51b     "യേശുവിന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു." ആദ്യസക്രാരിയാവാനായി തന്നെത്തന്നെ വിട്ടുകൊടുത്ത പരിശുദ്ധ മറിയം എല്ലാ കാര്യങ്ങളും ഹൃദയത്തിൽ…

8 years ago

ഓ​ർ​മ​യാ​യ​ത് ആ​ത്മീ​യ സം​ഗീ​ത​ത്തി​ൽ മാ​സ്മ​രി​ക​ത തീ​ർ​ത്ത വൈ​ദി​ക​ൻ

അനിൽ ജോസഫ് തു​റ​വൂ​ർ: ക്രി​സ്ത്യ​ൻ ആ​ത്മീ​യ സം​ഗീ​ത​ലോ​ക​ത്ത് ത​ന്‍റെ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​യാ​ണ് 'കൊ​ച്ചു രാ​ജു അ​ച്ച​ൻ' എ​ന്ന ഫാ. ​രാ​ജു കാ​ക്ക​രി​യി​ൽ. ഇ​രു​ന്നു​റോ​ളം ഭ​ക്തി​ഗാ​ന​ങ്ങ​ൾ​ക്കാ​ണ് അ​ദ്ദേ​ഹം…

8 years ago

ഫാ. ഫ്രാൻസിസ് രാജു കാക്കരിയ്ക്ക് കണ്ണീരോടെ വിട

ഫാ. സെബാസ്റ്റ്യൻ ശാസ്‌താംപറമ്പിൽ ആലപ്പുഴ: അകാലത്തിൽ ആലപ്പുഴ രൂപതയേയും ദൈവജനത്തെയും വിട്ട് നിത്യസമ്മാനത്തിന് യാത്രയായ ഫാ. ഫ്രാൻസിസ് രാജു കാക്കരിയ്ക്ക് കണ്ണീരോടെ വിട. ഇന്ന് വൈകുന്നേരം 3.00…

8 years ago