vox_editor

ഞായറാഴ്‌ചകളിൽ പി.എസ്‌.സി. പരീക്ഷ നടത്താനുളള നീക്കം ഉപേക്ഷിക്കണം; കെ.എൽ.സി.എ.

ഞായറാഴ്‌ചകളിൽ പി.എസ്‌.സി. പരീക്ഷ നടത്താനുളള നീക്കം ഉപേക്ഷിക്കണം; കെ.എൽ.സി.എ.

അനിൽ ജോസഫ് നെയ്യാറ്റിൻകര: ഞായറാഴ്‌ചകളിൽ പരീക്ഷ നടത്താനുളള പബ്ലിക്‌ സർവ്വീസ്‌ കമ്മിഷന്റെ നീക്കത്തിനെതിരെ കേരളാ ലാറ്റിൻ കാത്തലിക്‌ അസോസിയേഷൻ രംഗത്ത്‌. പി.എസ്‌.സി. നാളിതുവരെ നടത്തിവരുന്ന പരീക്ഷ കീഴ്‌വഴക്കങ്ങളുടെ…

8 years ago

നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി (NIDS) “പരിസ്ഥിതി ദിനാചരണം” നടത്തി

അനിൽ ജോസഫ് നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ സാമൂഹിക സംഘടനയായ NIDS (നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി) "പരിസ്ഥിതി ദിനാചരണം - ജൂൺ 5" ആഘോഷിച്ചു. "Beat Plastic…

8 years ago

Pope Francis

For those who are with Jesus, evil is just a provocation to love even more.

8 years ago

“പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തംകൊണ്ടു കുത്തി. ഉടനെ അതിൽ നിന്നു രക്തവും വെള്ളവും പുറപ്പെട്ടു.”

ഹോസി.-  11:1,3-4,8-9 യോഹ.- 19: 31-37 “പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തംകൊണ്ടു കുത്തി. ഉടനെ അതിൽ നിന്നു രക്തവും വെള്ളവും പുറപ്പെട്ടു.”  ആഗോള കത്തോലിക്കാ സഭ തിരുഹൃദയത്തിന്റെ…

8 years ago

ലോകസമാധാനത്തിനായി “നമ്മുടെ ഒരു മിനിറ്റ്” ഫ്രാൻസിസ് പാപ്പാ ചോദിക്കുന്നു

ഫാ. വില്യം നെല്ലിക്കൽ വത്തിക്കാൻ സിറ്റി:ജൂൺ 8-Ɔο തിയതി വെള്ളിയാഴ്ച സമാധാനത്തിനായി നമ്മുടെ ഒരു മിനുറ്റ് സമർപ്പിക്കുവാൻ പാപ്പാ അഭ്യർത്ഥിക്കുന്നു. ലോകസമാധാനത്തിനായി ആഗോളതലത്തിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രാർഥനാ യജ്ഞത്തിന്റെ…

8 years ago

ബോ​ണ​ക്കാ​ട്  വി​ശ്വാ​സി​ക​ൾ​ക്കു​നേ​രെ നടന്ന പോ​ലീ​സ് ആ​ക്ര​മ​ണം: ഐ​.ജി. റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷി​ക്ക​ണം‌

അനില്‍ ജോസഫ്‌ തി​രു​വ​ന​ന്ത​പു​രം: ബോ​ണ​ക്കാ​ട് കു​രി​ശു​മ​ല​യി​ലേ​ക്ക് കു​രി​ശു​യാ​ത്ര  ന​ട​ത്തി​യ​പ്പോൾ വി​ശ്വാ​സി​ക​ൾ​ക്കെ​തി​രെ​യു​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി​യി​ൽ ഐ​.ജി. റാ​ങ്കി​ലു​ള്ള ഒ​രു ഉ​യ​ർ​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ നേ​രി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശം. മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ…

8 years ago

ഫാ.രാജു കക്കാരിയില്‍ വാഹനാപകടത്തില്‍ അന്തരിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ യുവ വൈദികൻ രാജു കാക്കരിയിൽ ( 40) മരാരിക്കുളത്ത് വച്ച് ബൈക്കപകടത്തിൽ അന്തരിച്ചു. വെട്ടക്കൽ സെൻറ് ആന്റണീസ് പള്ളിവികാരിയായിരുന്നു. ഇന്ന്…

8 years ago

ഗ്വാട്ടിമാലയിലെ അഗ്നിപർവ്വത ദുരന്തത്തിൽ വ്യസനവുമായി പാപ്പാ

ഫാ.വില്യം നെല്ലിക്കൽ വത്തിക്കാൻ സിറ്റി: മദ്ധ്യാമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിലെ അഗ്നിപർവ്വത ദുരന്തത്തിൽ ഫ്രാൻസിസ് പാപ്പാ അഗാധമായ ദുഃഖം അറിയിച്ചു. ഗ്വാട്ടിമാലയിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആർച്ചുബിഷപ്പ് നിക്കോളസ് തിവേനിക്ക്…

8 years ago

‘ഗ്രീൻ കേരള 2018’ കെ.എൽ.സി.എ. കട്ടക്കോട് സോണലിന്റെ പരിസ്ഥിതിദിനാഘോഷം

പ്രിൻസ് കുരുവിൻമുകൾ കട്ടക്കോട്: കട്ടയ്ക്കോട് കെ.എൽ.സി.എ.സോണലിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം  'ഗ്രീൻ കേരള 2018' എന്ന പേരിൽ വ്യത്യസ്തമാക്കി. കട്ടക്കോട് ഫൊറോന വികാരി റവ. ഫാ.റോബർട്ട് വിൻസന്റ്…

8 years ago

കത്തോലിക്കരും ലൂതറൻ സഭാനുയായികളും തങ്ങളുടെ ഇടയിലെ തെറ്റിദ്ധാരണകളെ അതിജീവിക്കുന്ന കാലം വിദൂരത്തല്ല; ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: കത്തോലിക്കരും ലൂതറൻ സഭാനുയായികളും തങ്ങളുടെ ഇടയിലെ തെറ്റിദ്ധാരണകളെ അതിജീവിക്കുന്ന കാലം വിദൂരത്തല്ലെന്നും, കത്തോലിക്ക-ലൂതറൻ സഭകൾക്കിടയിലുള്ള ഭിന്നതകൾ പൂർണ്ണമായി തരണം ചെയ്യാൻ ദൈവസഹായത്താൽ ഭാവിയിൽ…

8 years ago