vox_editor

മദ്യവും മയക്കുമരുന്നുകളും കുടുംബങ്ങളെ കാർന്നു തിന്നുന്നു: മോൺ. ജി. ക്രിസ്തുദാസ്‌

മദ്യവും മയക്കുമരുന്നുകളും കുടുംബങ്ങളെ കാർന്നു തിന്നുന്നു: മോൺ. ജി. ക്രിസ്തുദാസ്‌

സ്വന്തം ലേഖകൻ കട്ടയ്ക്കോട്: മദ്യവും മയക്കുമരുന്നുകളും കുടുംബങ്ങളെ കാർന്നു തിന്നുന്ന മാരകവിഷമായി മാറിയിരിക്കുന്നുവെന്ന് നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ്‌. മദ്യവും ലഹരി മരുന്നുകളും…

8 years ago

സ്വയാവബോധത്തിൽ ജീവിക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം

ഏശ 6:1-8 മത്താ 10:24-33 "ഞാന്‍ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്."  കർത്താവായ ദൈവം ഏശയ്യാ പ്രവാചകനെ പ്രവാചകദൗത്യം ഏല്പിക്കുകയാണ്. ദൗത്യം ഏൽപ്പിക്കുമ്പോൾ താൻ…

8 years ago

കെ സി ബി സി ഉണരേണ്ടകാലം കഴിഞ്ഞു…

കെ.സി.ബി.സി. നേതൃത്വം എന്നാണ് ഉണരുക? ബിബിൻ മഠത്തിൽ ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങൾക്കപ്പുറം ഓരോ വീടുകളുടെയും സ്വീകരണമുറികളിലേക്ക് എത്തുന്നവയാണ് ടെലിവിഷൻ ചാനലുകളും പത്രങ്ങളും. ഈ മാധ്യമങ്ങളിൽ കൂടി സ്ഥിരമായി…

8 years ago

മദർ തെരേസയെ അവഹേളിക്കുന്നത്‌ മാപ്പർഹിക്കാത്ത കുറ്റം; നെയ്യാറ്റിൻകര രൂപത

അനിൽ ജോസഫ് നെയ്യാറ്റിൻകര: പാവങ്ങളുടെ അമ്മയായ മദർ തെരേസയെ അവഹേളിക്കുന്നതും മദർതെരേസയുടെ സന്യാസ സഭയായ മിഷണറീസ്‌ ഓഫ്‌ ചാരിറ്റിക്കെതിരെ അടിസ്‌ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതും മാപ്പർഹിക്കാത്ത കുറ്റമെന്ന്‌…

8 years ago

Pope Francis

Pope Francis on Twitter: Europe rediscovers hope when the human person is at the heart of its institutions. St Benedict,…

8 years ago

മരിയാപുരം കര്‍മ്മലമാതാ ദേവാലയ ആശീര്‍വാദം; വിളംബര ബൈക്ക്‌ റാലി നടത്തി

സ്വന്തം ലേഖകൻ നെയ്യാറ്റിന്‍കര: പുതിയതായി നിര്‍മ്മിച്ച മരിയാപുരം കര്‍മ്മലമാതാ ദേവാലയത്തിന്റെ ആശീർവാദവുമായി ബന്ധപ്പെട്ട്‌ വിളംബരബൈക്ക്‌ റാലി നടത്തി. ഇടവക സഹവികാരി ഫാ. പ്രിയേഷ്‌ജോണ്‍ റാലി ഫ്‌ളാഗ്‌ഓഫ്‌ ചെയ്യ്‌തു.…

8 years ago

നവീകരണത്തെ നാം ഒരിക്കലും ഭയക്കരുത്. മാറ്റങ്ങൾക്ക് നാം തയ്യാറാവണം; വത്തിക്കാൻ മാധ്യമവിഭാഗ മേധാവി

ഫാ. വില്യം നെല്ലിക്കൽ വത്തിക്കാൻ സിറ്റി: നവീകരണത്തെ നാം ഒരിക്കലും ഭയക്കരുതെന്നും, മാറ്റങ്ങള്‍ക്ക് നാം തയ്യാറാവണമെന്നും വത്തിക്കാന്റെ പുതിയ മാധ്യമവിഭാഗ മേധാവി പൗളോ റുഫീനി. ഈ കാലഘട്ടത്തിലെ…

8 years ago

വിവേകത്തോടും, നിഷ്കളങ്കതയോടും കൂടി വിശ്വാസം സംരക്ഷിക്കുക

ഹോസി 14:2-10      മത്താ 10:16-23 "നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍."  നന്മതിന്മകൾ നിറഞ്ഞ ലോകത്തിൽ ജീവിക്കുമ്പോൾ നന്മകൾ മാത്രം ജീവിതത്തിൽ സ്വീകരിക്കാനായി 'സർപ്പങ്ങളെ പോലെ…

8 years ago

“ക്രിസ്തുവിനാൽ ആകൃഷ്‌ടനായി” കെ​​​ൻ​​​സി ജോ​​​സ​​​ഫ് പൗരോഹിത്യം സ്വീകരിച്ചു

സി​​​ജോ പൈ​​​നാ​​​ട​​​ത്ത് കൊ​​​ച്ചി: ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം മു​​​പ്പ​​​ത്തി​​​യ​​​ഞ്ചു ല​​​ക്ഷം രൂ​​​പ പ്ര​​​തി​​​വ​​​ർ​​​ഷ വേ​​​ത​​​നം ല​​​ഭി​​​ച്ചി​​​രു​​​ന്ന ഉ​​​ദ്യോ​​​ഗം ഉ​​​പേ​​​ക്ഷി​​​ച്ച്, പൗ​​​രോ​​​ഹി​​​ത്യ​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ മ​​​ഹി​​​ത​​​വീ​​​ഥി​​​യി​​​ൽ യാ​​​ത്ര ചെ​​​യ്യാ​​​നു​​​റ​​​ച്ചൊ​​​രു തീ​​​ക്ഷ്ണ​​​യൗ​​​വ​​​നം. ഫാ. ​​​കെ​​​ൻ​​​സി ജോ​​​സ​​​ഫ്…

8 years ago

മദര്‍ തെരേസക്കെതിരെ ആർ.എസ്‌.എസ്‌.; ഭാരത രത്‌നം തിരികെ വാങ്ങണമെന്ന്‌ ആവശ്യം

സ്വന്തം ലേഖകൻ ന്യൂഡൽഹി: മദര്‍ തെരേസയുടെ ഭാരത രത്‌നം തിരിച്ചെടുക്കണമെന്ന്‌ ആർ.എസ്‌.എസ്‌. റാഞ്ചിയിലെ മിഷണറീസ്‌ ഓഫ്‌ ചാരിറ്റി ഹൗസില്‍ നിന്ന്‌ കുട്ടികളെ വിറ്റെന്ന ആരോപണം ഉന്നയിച്ചാണ്‌ മിഷണറീസ്‌…

8 years ago