vox_editor

പള്ളി​​​ക​​​ളി​​​ൽ കു​​​ർ​​​ബാ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​പ്പ​​​വും വീ​​​ഞ്ഞും ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ ഇ​​​ട​​​പെ​​​ടാ​​​ൻ ഭക്ഷ്യ സുരക്ഷാ അ​​​തോ​​​റി​​​റ്റി​​​ക്ക് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി

പള്ളി​​​ക​​​ളി​​​ൽ കു​​​ർ​​​ബാ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​പ്പ​​​വും വീ​​​ഞ്ഞും ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ ഇ​​​ട​​​പെ​​​ടാ​​​ൻ ഭക്ഷ്യ സുരക്ഷാ അ​​​തോ​​​റി​​​റ്റി​​​ക്ക് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി

​​​സ്വന്തം ലേഖകൻ കൊ​​​ച്ചി: പള്ളി​​​ക​​​ളി​​​ൽ കു​​​ർ​​​ബാ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​പ്പ​​​വും വീ​​​ഞ്ഞും ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ ഇ​​​ട​​​പെ​​​ടാ​​​ൻ ഭക്ഷ്യ സുരക്ഷാ അ​​​തോ​​​റി​​​റ്റി​​​ക്ക് അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി വ്യക്തമാക്കി. വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കു കു​​​ർ​​​ബാ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പ​​​ള്ളി​​​ക​​​ളി​​​ൽ…

7 years ago

പരിതപിക്കുന്ന പാദരക്ഷകൾ

യാത്ര സുഗമമാക്കാൻ, സുഖകരമാക്കാൻ, പാദങ്ങൾക്ക് സംരക്ഷണ കവചമൊരുക്കി, ഒരു സഹയാത്രികനെപ്പോലെ സദാസമയവും നമ്മോടൊപ്പം ഉണ്ടായിരിക്കുന്ന ചെരിപ്പുകളെ കുറിച്ച് നാം ചിന്തിക്കാറുണ്ടോ? കല്ലിലും, മുള്ളിലും, കാനനത്തിലും സ്വയം മുറിവേറ്റുവാങ്ങിക്കൊണ്ട്,…

7 years ago

നാം തുറന്നു കൊടുക്കുന്ന വാതിൽ – “ആരതി ഉഴിയൽ” ഒരുദാഹരണം മാത്രം

ജോസ് മാർട്ടിൻ കഴിഞ്ഞ (19.01.2020) ഞായറാഴ്ച്ച ആലപ്പുഴ രൂപതയിലെ എന്റെ ഇടവകയായ മൗണ്ട് കാർമ്മൽ കത്തീഡ്രൽ പള്ളിയിലെ 7 മണിയുടെ ദിവ്യബലിയിൽ ക്രിസ്തുവിന്റെ തിരു-ശരീര രക്തങ്ങൾ പുരോഹിതൻ…

7 years ago

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ മുതിർന്ന വൈദികൻ മോസ്സസ് പെരേര അന്തരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാദർ മോസ്സസ് പെരേര അന്തരിച്ചു, 93 വയസായിരുന്നു. കുമാരപുരത്തുള്ള രൂപതയുടെ വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.…

7 years ago

നെയ്യാറ്റിന്‍കര രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ 30 മുതല്‍

അനിൽ ജോസഫ്‌ നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നെയ്യാറ്റിന്‍കര ബൈബിള്‍ കണ്‍വെന്‍ഷന്‍ 30-ന് ആരംഭിച്ച് ഫെബ്രുവരി 3-ന് സമാപിക്കും. നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍…

7 years ago

Love Jihad become notorious and the victims of this phenomenon face several kinds of abuse besides forced conversion; CASA backing Syro Malabar synod

Kevin Peter, CASA - President Love Jihad and Kerala Christians: Heart-breaking Realities, Pseudo-Secular Hypocrisies and Necessity of Intervention for Harmony…

7 years ago

കല്ലാമം സെന്‍റ് പോള്‍സ് ദേവാലയ തിരുനാളിന് കൊടിയേറി

സജു കല്ലാമം കാട്ടാക്കട: കല്ലാമം സെന്‍റ് പോള്‍സ് ദേവാലയ തിരുനാളിന് കൊടിയേറി. 26 ന് സമാപിക്കും. ഇടവക വികാരി ഫാ.ഡെന്നിസ്മണ്ണൂര്‍ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. കല്ലാമം…

7 years ago

ദിവ്യകാരുണ്യത്തെ നിന്ദിച്ച ദൈവദ്രോഹ പ്രവർത്തിക്ക് പരിഹാരമായി 12 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയ്ക്ക് ആഹ്വാനംചെയ്ത ബംഗളൂരു ആർച്ച് ബിഷപ്പ്

സ്വന്തം ലേഖകൻ ബംഗളൂരു: ക്യംഗേരിയിലെ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ ദിവ്യകാരുണ്യത്തെ നിന്ദിച്ച ദൈവദ്രോഹ പ്രവർത്തിക്ക് പരിഹാരമായി 12 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയ്ക്ക് ബംഗളൂരു ആർച്ച് ബിഷപ്പ്…

7 years ago

Archbishop Attipetty Declared Servant of God; A Man of God, says Archbishop Joseph Kalathiparambil

Staff Reporter Kochi: Archbishop Dr. Joseph Attipetty, the first indigenous head of the Roman Catholic hierarchy in Kerala, was proclaimed…

7 years ago

പൈതലാം യേശുവിന്റെ 35-Ɔο വാര്‍ഷികം ആഘോഷിച്ച് മൂന്ന് വൈദികര്‍

അനിൽ ജോസഫ് നെയ്യാറ്റിന്‍കര: പൈതലാം യേശുവേ ഉമ്മവച്ച് ഉമ്മവച്ച്... എന്ന് തുടങ്ങുന്ന ഉറക്കുപാട്ടിന്റെ 35-Ɔο വര്‍ഷം ആഘോഷിച്ച് ഗാനരചയിതാവ് ഫാ.ജോസഫ് പാറാങ്കുഴിയും, സംഗീത സംവിധായകന്‍ ഫാ.ജസ്റ്റിന്‍പനക്കലും, ഇരുവരുടെയും…

7 years ago