തെക്കന്‍ കുരിശുമല മഹാതീർത്ഥാടനം നാളെ മുതൽ

തെക്കന്‍ കുരിശുമല മഹാതീർത്ഥാടനം നാളെ മുതൽ

9 years ago

"മനുഷ്യ മഹത്വമേകുന്ന വിശുദ്ധകുരിശ്‌" തിരുവനന്തപുരം: 61-ാംമത്‌ തെക്കൻ കുരിശുമല മഹാതീർത്ഥാടനം മാർച്ച്‌ 11 മുതൽ 18 വരെ. ദുഃഖവെള്ളിയാഴ്‌ചയോടനുബന്ധിച്ച്‌ 29, 30 തീയതികളിലും തീര്‍ത്ഥാടകർക്ക്‌ മലകയറാം. "വിശുദ്ധകുരിശ്‌ മനുഷ്യമഹത്വത്തിന്റെ…

ദയാവധം; സുപ്രിം കോടതി വിധിക്കെതിരെ ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം

9 years ago

തിരുവനന്തപുരം: ദയാവധം ഉപാധികളോടെ നടപ്പിലാക്കാനുളള സുപ്രിം കോടതി വിധി വേദനാജനകമാണെന്ന്‌ കെ.സി.ബി.സി. പ്രസിഡന്റ്‌ ഡോ. എം. സൂസപാക്യം പറഞ്ഞു. അന്തസോടെയുളള മരണം ഒരു പൗരന്റെ ഭരണഘടനാ അവകാശമെന്ന്‌…

മേലാരിയോട്‌ വേളാങ്കണ്ണിമാതാ കുരിശടി ആശീര്‍വദിച്ചു

9 years ago

മാറനല്ലൂർ: മേലാരിയോട്‌ വിശുദ്ധ മദർ തെരേസാ ദേവാലയത്തിന്‌ കീഴിലെ മേലാരിയേട്‌ കൊടിവിള വേളാങ്കണ്ണിമാതാ കുരിശടി ആശീര്‍വദിച്ചു. ആശീര്‍വാദ കർമ്മത്തിന്‌ ഇടവക വികാരി ഫാ. എ. ജി ജോർജ്ജ്‌…

പാളയം കത്തീഡ്രലിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ

9 years ago

തിരുവനന്തപുരം: സെന്റ് ജോസഫ് മെട്രോപ്പോളിറ്റൻ കത്തീഡ്രൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ 5.15-ന് ഇടവക വികാരി റവ. ഡോ. ജോർജ് ജെ.…

ഒരുക്കങ്ങൾ പൂർത്തിയായി; തെക്കൻ കുരിശുമല തീർത്ഥാടനത്തിലേക്ക്‌

9 years ago

നെയ്യാറ്റിൻകര: തീർത്ഥാടകരെ വരവേൽക്കാൻ തെക്കൻ കുരിശുമലയും അടിവാരവും ഒരുങ്ങി. ‘കുരിശ്: മനുഷ്യ മഹത്വത്തിന്റെ പ്രതീകം’ സന്ദേശമാക്കി 11-ന് ആരംഭിക്കുന്ന 61–ാമത് തീർഥാടനം എട്ടുനാൾ നീണ്ടുനിൽക്കും. പെസഹവ്യാഴം, ദുഃഖവെള്ളി…

കുർബാനയ്ക്ക് ആരും പണം അടയ്ക്കേണ്ട ക്രിസ്തുവിന്റെ ബലി സൗജന്യം: ഫ്രാൻസിസ് പാപ്പാ

9 years ago

വത്തിക്കാന്‍ സിറ്റി: വിശുദ്ധ ബലിക്കായി ആരും പണമടക്കേണ്ട, ദിവ്യബലി യേശുവിന്റെ ബലിയാണ് ​അത് സൗജന്യമാണ്. ആർക്കെങ്കിലും അതിന് കാണിക്ക നൽകാൻ താല്പര്യമുണ്ടെങ്കിൽ അതു ചെയ്യുക. ബാഹ്യമായ മറ്റു ചിലവുകളെ ദിവ്യബലിയുമായി…

പോൾ ആറാമന്‍റെയും ആർച്ച്ബിഷപ് റൊമേറോയുടെയും നാമകരണത്തിന് അംഗീകാരം

9 years ago

വ​ത്തി​ക്കാ​ൻ സി​റ്റി: വാ​ഴ്ത്ത​പ്പെ​ട്ട പോ​ൾ ആ​റാ​മ​ൻ മാ​ർ​പാ​പ്പ​യും ര​ക്ത​സാ​ക്ഷി​യാ​യ ആ​ർ​ച്ച്ബി​ഷ​പ് അ​ർ​നു​ൾ​ഫോ ഓസ്കർ റൊ​മേ​റോ​യും ഈ ​വ​ർ​ഷം വി​ശു​ദ്ധപ​ദ​വി​യി​ലേ​ക്ക്. ഇ​വ​രു​ടെ നാ​മ​ക​ര​ണ​ത്തി​നു​ള്ള ഡി​ക്രി ഫ്രാ​ൻ​സി​സ് പാ​പ്പാ അം​ഗീ​ക​രി​ച്ചു.…

ലാറ്റിൻ വിമൺ അസ്സോസിയേഷൻ വനിതാ ദിനം ആഘോഷിച്ചു.

9 years ago

നെയ്യാറ്റിൻകര: കേരളാ ലാറ്റിൻകാത്തലിക്‌ വിമൺ അസോസിയേഷൻ (കെ.എൽ.സി.ഡബ്ല്യൂ.എ.) ലോക വനിതാദിനം ആഘോഷിച്ചു. വ്‌ളാങ്ങാമുറി ലോഗോസ്‌ പാസ്റ്ററൽ സെന്റെറിൽ നടന്ന പരിപാടിയിൽ കെ.എൽ.സി.ഡബ്ല്യൂ.എ. രൂപതാ പ്രസിഡന്റ്‌ ബേബി തോമസ്‌…

“സ്ത്രീ വിവേചനം” യഥാർത്ഥത്തിൽ മതത്തിന്റ തെറ്റാണോ?

9 years ago

ലുചെത്താ സ്കറാഫിയ, റോം. റോം: ഈ കാലഘട്ടത്തിലെ സമൂഹത്തിൽ ഏറ്റവും ആഴത്തിൽ വേരൂന്നിയ കുറ്റാരോപണങ്ങളിൽ ഒന്ന് മതങ്ങൾ സ്ത്രീകളുടെ മേൽ ഉള്ള  അടിച്ചമർത്തലുകളുടെ ഉത്ഭവസ്ഥാനം എന്നതാണ്. പ്രത്യേകിച്ച്…

അഖില കേരള മദർ തെരേസ ക്വിസ് ഏപ്രിൽ 14-ന്

9 years ago

കൊച്ചി: എട്ടാമത് അഖില കേരള മദർ തെരേസ ക്വിസ് ഏപ്രിൽ 14-,നു എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നടക്കും. 10001 രൂപയും എബി മാത്യു പുളിനിൽക്കുംതടത്തിൽ…