യേശുവിനെക്കുറിച്ചുള്ള ഗാന്ധിജിയുടെ കത്ത് ലേലത്തിൽ പോയത് 50,000 ഡോളറിന് യേശുവിനെക്കുറിച്ചുള്ള ഗാന്ധിജിയുടെ കത്ത് ലേലത്തിൽ പോയത് 50,000 ഡോളറിന് ന്യൂയോർക്ക്: യേശുക്രിസ്തുവിനെക്കുറിച്ച് പരാമർശിക്കുന്ന മഹാത്മാ ഗാന്ധിയുടെ കത്ത് 50,000 ഡോളറിന് ലേലത്തിൽ പോയി. വാങ്ങിയയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അമേരിക്കയിൽ ജീവിച്ചിരുന്ന മിൽട്ടൻ ന്യൂബെറി ഫ്രാൻറ്റ്സ് എന്ന ക്രിസ്ത്യൻ മതനേതാവിന് അയച്ചതാണ് കത്ത്. 1926 ഏപ്രിൽ 6 തീയതി വച്ചിരിക്കുന്ന കത്ത് ടൈപ്പ് ചെയ്തശേഷം ഗാന്ധിജി ഒപ്പിടുകയായിരുന്നു.
മനുഷ്യകുലത്തിലെ മഹത്തായ ഗുരുക്കന്മാരിൽ ഒരാളാണ് യേശുവെന്ന് ഗാന്ധിജി ചൂണ്ടിക്കാട്ടുന്നു. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യവും കത്തിൽ എടുത്തുപറയുന്നുണ്ട്.
ഗാന്ധിജി യേശുവിനെക്കുറിച്ചു പരാമർശിക്കുന്ന ഒരു കത്ത് വില്പനയ്ക്കു വരുന്നത് ഇതാദ്യമാണെന്ന് ലേലം നടത്തിയ പെൻസിൽവേനിയയിലെ റാബ് കളക്ഷൻസ് പറഞ്ഞു.
Related 11th September 2021 In "Articles"
17th March 2018 In "World"
Recent Posts ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.
Accept