ലോ​ഗോ​സ് ബൈ​ബി​ൾ ക്വി​സ്; മൊ​ബൈ​ൽ ആ​പ്പ് പുറത്തിറക്കി

ലോ​ഗോ​സ് ബൈ​ബി​ൾ ക്വി​സ്; മൊ​ബൈ​ൽ ആ​പ്പ് പുറത്തിറക്കി

8 years ago

തി​രു​വ​ന​ന്ത​പു​രം: ലോ​ഗോ​സ് ബൈ​ബി​ൾ ക്വി​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രെ മ​ത്സ​ര​ത്തി​ന് ഒരുങ്ങുന്നതിനു സഹായിക്കുന്ന മൊബൈൽ ആപ്പ് പുറത്തിറക്കി. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ബൈ​ബി​ൾ ക​മ്മീ​ഷ​നും മീ​ഡി​യ ക​മ്മീ​ഷ​നും സം​യു​ക്ത​മാ​യി ക​ഴി​ഞ്ഞ…

“നിരീശ്വരവാദിയായ തന്റെ നല്ലപിതാവ് സ്വർഗ്ഗത്തിലാണോ?” ഹൃദയം തകർന്ന കുട്ടിക്ക് സാന്ത്വനമായി ഫ്രാൻസിസ് പാപ്പാ

8 years ago

ഇറ്റലി: ഫ്രാൻസിസ് പാപ്പാ കുട്ടികളുമായി കൊർവിയായിലെ കുരിശിന്റെ വിശുദ്ധ പൗലോസ് ഇടവകയിൽ നടത്തിയ സംവാദത്തിലാണ് ഹൃദയ സ്പർശിയായ ഈ സംഭവം അരങ്ങേറിയത്. പാപ്പയോട് ചോദ്യം ചോദിക്കാൻ കുട്ടികളിൽ…

പ്രതിഭാ പോഷണം ക്യാമ്പുകൾക്ക് തുടക്കമായി

8 years ago

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: രൂപതാ വിദ്യഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വ്‌ളാങ്ങാമുറി ലോഗോസ്‌ പാസ്റ്ററൽ സെന്ററിൽ നടക്കുന്ന പ്രതിഭാ പോഷണം ക്യാമ്പുകൾക്ക്‌ തുടക്കമായി. കേന്ദ്ര കിഴങ്ങ്‌ ഗവേഷണ…

മിഷൻ കോൺഗ്രെസ് സ്‌മരണിക പ്രകാശനം ചെയ്‌തു

8 years ago

സ്വന്തം ലേഖകൻ കൊച്ചി : കേരള ലത്തീൻ സഭ 2017-ൽ വല്ലാർ പാടത്ത്‌ സംഘടിപ്പിച്ച മിഷൻ കോൺഗ്രസ്‌ ബി. സി.സി. സംഗമത്തിന്റെ സ്‌മരണിക "മിഷൻ ക്രോണിക്കിൾസ്" പ്രകാശനം…

ബനഡിക്റ്റ് പതിനാറാമൻ പാപ്പ 91-ന്റെ നിറവിൽ

8 years ago

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: വത്തിക്കാൻ ഗാർഡനിലെ ‘മാത്തർ എക്ലേസിയെ’ ഭവനത്തിൽ വിശ്രമ ജീവിതം നയിക്കുന്ന ബനഡിക്റ്റ് പതിനാറാമൻ പാപ്പയ്ക്ക് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാൾ. കഴിഞ്ഞ വർഷത്തേതിന്…

കഠ്‌വ പീഡനം; നെയ്യാറ്റിൻകരയിൽ എൽ. സി.വൈ.എം. വായമൂടികെട്ടി മെഴുകുതിരി പ്രയാണം നടത്തി

8 years ago

അനിൽ ജോസഫ് നെയ്യാറ്റിൻകര: ജമ്മുകാശ്‌മീരിലെ കഠ്‌വയിൽ 8 വയസുകാരിയെ ക്രൂരമായി മാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ നെയ്യാറ്റിൻകര രൂപതാ ലാറ്റിൻ കാത്തലിക്‌ യൂത്ത്‌ മൂവ്‌മെന്റ്‌ (എൽ.സി.വൈ.എം.) വായമുടികെട്ടി നെയ്യാറ്റിൻകര പട്ടണത്തിൽ…

സി.എം.സി. സമൂഹം നിർവഹിക്കുന്നത് മഹത്തായ ശുശ്രൂഷ: ജോഷ്വാ മാർ ഇഗ്നാത്തിയോസ്

8 years ago

സ്വന്തം ലേഖകന്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി: ആ​​​തു​​​ര ജീ​​​വ​​​കാ​​​രു​​​ണ്യ വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ങ്ങ​​​ളി​​​ൽ സി​​​.എം​​​.സി. സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹം മ​​​ഹ​​​ത്താ​​​യ ശു​​​ശ്രൂ​​​ഷ​​​യാ​​​ണ് നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്ന് മാ​​​വേ​​​ലി​​​ക്ക​​​ര ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്. ക​​​ർ​​​മ്മ​​​ലീത്താ സ​​​ന്യാ​​​സി​​​നി…

ഫാ. വർഗീസ് പയ്യപ്പിള്ളി ധന്യപദവിയിൽ

8 years ago

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: എ​റ​ണാ​കു​ളം​-അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വൈ​ദി​ക​നും അ​ഗ​തി​ക​ളു​ടെ സ​ഹോ​ദ​രി​മാ​ർ (എ​സ്ഡി) സ​ന്യാ​സസ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക​നു​മാ​യ ദൈ​വ​ദാ​സ​ൻ ഫാ. ​വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി​യെ ധ​ന്യ പ​ദ​വി​യി​ലേ​ക്കു​യ​ർ​ത്തി. ഇ​തു സം​ബ​ന്ധി​ച്ച ഒൗ​ദ്യോ​ഗി​ക…

സമൂഹത്തിന്‍റെ ഭാവിയെ രൂപപ്പെടുത്തുന്നതിനുതകുന്ന മഹത്തായ സംവാദങ്ങളുടെ ഇടങ്ങളാകണം സർവ്വകലാശാലകൾ; ഫ്രാൻസിസ് പാപ്പാ

8 years ago

സ്വന്തം ലേഖകൻ വത്തിക്കാൻ: സമൂഹത്തിന്‍റെ ഭാവിയെ രൂപപ്പെടുത്തുന്നതിനുതകുന്ന മഹത്തായ സംവാദങ്ങളുടെ ഇടങ്ങളാകണം സർവ്വകലാശാലകളെന്ന്  ഫ്രാൻസിസ് പാപ്പാ. ലോകനന്മയ്ക്കായുള്ള സംവാദങ്ങളിൽ ആത്മാർത്ഥയോടും ഉത്തരവാദിത്വത്തോടുംകൂടെ പങ്കുചേരാൻ യുവതയെ പ്രാപ്തമാക്കുന്ന ബൗദ്ധികവും…

നെയ്യാറ്റിൻകര രൂപതാ ‘കരിയർ ക്യാമ്പ്‌’ സമാപിച്ചു

8 years ago

നെയ്യാറ്റിൻകര: രൂപതയുടെ വിദ്യഭ്യാസ ശുശ്രൂഷാ സമിതിയും ജീസസ് യൂത്ത്‌ മിനിസ്‌ട്രിയും സംയുക്‌തമായി സംഘടിപ്പിച്ച കരിയർ ക്യാമ്പ്‌ സമാപിച്ചു. വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ നടന്ന ക്യാമ്പ്‌ രൂപതാ വികാരിജനറൽ…