ക്രിസ്തീയ ജീവിതം യേശുവിനായി നിക്ഷേപിക്കപ്പെടേണ്ടതും അപരനു വേണ്ടി വിനിയോഗിക്കപ്പെടേണ്ടതും : ഫ്രാൻസിസ് പാപ്പാ

ക്രിസ്തീയ ജീവിതം യേശുവിനായി നിക്ഷേപിക്കപ്പെടേണ്ടതും അപരനു വേണ്ടി വിനിയോഗിക്കപ്പെടേണ്ടതും : ഫ്രാൻസിസ് പാപ്പാ

8 years ago

വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ ജീവിതം യേശുവിനായി നിക്ഷേപിക്കപ്പെടേണ്ടതും അപരനു വേണ്ടി വിനിയോഗിക്കപ്പെടേണ്ടതുമാണെന്ന് ഫ്രാൻസിസ് പാപ്പാ. ഇറ്റലിയുടെ തെക്കുകിഴക്ക് ഭാഗത്തുള്ള അലെസ്സാനൊ, മൊൽഫേത്ത എന്നീ സ്ഥലങ്ങളിൽ 20/04/2018 വെള്ളിയാഴ്ച ഉച്ചവരെ…

ഡോ. ​​​​എബ്ര​​​​ഹാം വി​​​​രു​​​​ത്ത​​​​ക്കു​​​​ള​​​​ങ്ങ​​​​ര​​​​  ലാളിത്യം മുഖമുദ്രയാക്കിയ പി​താ​വ്

8 years ago

റെ​​​​ജി ജോ​​​​സ​​​​ഫ് കോ​​​​ട്ട​​​​യം: മു​​​​പ്പ​​​​ത്തി​​​​നാ​​​​ലാം വ​​​​യ​​​​സി​​​​ൽ മെ​​​​ത്രാ​​​​നാ​​​​യ​​​​തും 41 വ​​​​ർ​​​​ഷം മെ​​​​ത്രാ​​​​ൻ പ​​​​ദ​​​​വി​​​​യി​​​​ലി​​​​രു​​​​ന്ന​​​​തും മാ​​​​ത്ര​​​​മ​​​​ല്ല ദി​​​​വം​​​​ഗ​​​​ത​​​​നാ​​​​യ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ഏ​​​​ബ്ര​​​​ഹാം വി​​​​രു​​​​ത്ത​​​​ക്കു​​​​ള​​​​ങ്ങ​​​​ര​​​​യി​​​​ലെ അ​​​​പൂ​​​​ർ​​​​വ​​​​ത. ഭാ​​​​ര​​​​ത ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യി​​​​ൽ…

ബാല്യത്തിലേ തിരിച്ചറിഞ്ഞു, ജീവിത നിയോഗം

8 years ago

കൊല്ലം: പോൾ മുല്ലശേരി എന്ന കുട്ടി കാഞ്ഞിരകോട് സെന്റ്  മാർഗരറ്റ് എൽ.പി. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ‘വൈദികനായി’ മാറുമായിരുന്നു. പള്ളിയിലെ കുർബാന കഴിഞ്ഞു വീട്ടിലെത്തിയാൽ, വൈദികർ കുർബാന…

കൊ​​ല്ലം രൂപതയെ അടുത്തറിഞ്ഞ പുതിയ ഇടയൻ

8 years ago

കൊ​​​​​ല്ലം: വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ, ജു​​​​​ഡീ​​​​​ഷ​​​​​ൽ വി​​​​​കാ​​​​​രി, രൂ​​​​​പ​​​​​താ ചാ​​​​​ൻ​​​​​സ​​​​​ല​​​ർ, മ​​​​​ത​​​​​ബോ​​​​​ധ​​​​​ന ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ, സെ​​​മി​​​നാ​​​രി റെ​​​​​ക്ട​​​​​ർ, വി​​​വി​​​ധ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ വി​​​കാ​​​രി എ​​​ന്നി​​​ങ്ങ​​​നെ കൊ​​​ല്ലം രൂ​​​പ​​​ത​​​യി​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല​​​ത്തെ സേ​​​വ​​​ന​​​പാ​​​ര​​​മ്പ​​​ര്യ​​​മു​​​ള്ള വൈ​​​ദി​​​ക​​​നാ​​​ണു…

ആ​ർ​ച്ച് ബി​ഷ​പ്പ് ഏ​ബ്ര​ഹാം വി​രു​ത്തകു​ള​ങ്ങ​ര കാ​ലം ചെ​യ്തു

8 years ago

ന്യൂ​ഡ​ൽ​ഹി: ന്യൂഡൽഹി: നാഗ്പൂർ ആർച്ച് ബിഷപ്പ് എബ്രഹാം വിരുത്തുകുളങ്ങര കാലം ചെയ്തു. ഇന്നു പുലർച്ചെ ഡൽഹിയിലെ സി.ബി.സി.ഐ. ആസ്ഥാനത്ത് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബിഷപ്പുമാരുടെ യോഗത്തിൽ പങ്കെടുക്കാനായി…

മോൺ. പോൾ ആന്‍റണി മുല്ലശേരി കൊല്ലം മെത്രാൻ

8 years ago

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം ലത്തീന്‍ രൂപതാ ബിഷപ്പായി മോണ്‍സിഞ്ഞോര്‍ ഡോക്ടര്‍ പോള്‍ ആന്‍റണി മുല്ലശ്ശേലി തിരഞ്ഞെടുക്കപ്പെട്ടു. ബിഷപ് സ്റ്റാന്‍ലി റോമന്‍ വിരമിക്കുന്നതിന്‍റെ ഒഴിവിലാണ് നിയമനം. കൊല്ലം…

നെയ്യാറ്റിൻകര രൂപതയിലെ ബാലരാമപുരം, ആര്യനാട്‌, പാറശാല, കട്ടയ്‌ക്കോട്‌, കാട്ടാക്കട ഫൊറോനകളിൽ പുതിയ ഫൊറോന വികാരിമാർ ചുമതലയേറ്റു

8 years ago

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ 5 ഫൊറോനകളിൽ പുതിയ ഫൊറോന വികാരിമാർ നിയമിതരായതായി രൂപതാ ചാൻസിലർ ഡോ. ജോസ്‌ റാഫേൽ അറിയച്ചു. ഫൊറോന വികാരിമാരുൾപ്പെടെ 26 വൈദികരും…

കഠ്‌വ സംഭവം: തെക്കൻ കുരിശുമല തീർത്ഥാടനകേന്ദ്രം അനുസ്‌മരിച്ചു

8 years ago

സ്വന്തം ലേഖകൻ വെള്ളറട : രാജ്യത്ത്‌ കുഞ്ഞുങ്ങളോടും, ദളിത്‌ സമുദായത്തോടും തുടർച്ചയായി നടന്നുവരുന്ന സംഘടിതമായ അക്രമങ്ങളിലും, കൊലപാതകങ്ങളിലും തെക്കൻ കുരിശുമല തീർത്ഥാടനകേന്ദ്രം ശക്തമായി പ്രതിഷേധിച്ചു. ജമ്മു കാശ്‌മീരിലെ…

മാ​ർ ജ​യിം​സ് അ​ത്തി​ക്ക​ളം അ​ഭി​ഷി​ക്ത​നാ​യി

8 years ago

സാ​​​ഗ​​​ർ: പ്രാ​​​ർ​​​ത്ഥ​​​നാ നി​​​ർ​​​ഭ​​​ര​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ മാ​​​ർ ജ​​​യിം​​​സ് അ​​​ത്തി​​​ക്ക​​​ളം മെ​​​ത്രാ​​​ഭി​​​ഷി​​​ക്ത​​​നാ​​​യി. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ സാ​​​ഗ​​​ർ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​യു​​​ടെ നാ​​​ലാ​​​മ​​​ത്തെ മെ​​​ത്രാ​​​നാ​​​യ മാ​​​ർ അ​​​ത്തി​​​ക്ക​​​ള​​​ത്തി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ​​​ച്ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്ക് ആ​​​യി​​​ര​​​ങ്ങ​​​ൾ സാ​​​ക്ഷ്യം…

ഫ​ല​സ​മൃ​ദ്ധി പ​ദ്ധ​തി കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: ആർച്ച് ബിഷപ്പ് ഡോ. എം. സൂ​സ​പാ​ക്യം

8 years ago

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: "വി​​​ഷ​​​രഹി​​​ത ഫ​​​ല​​​ങ്ങ​​​ൾ, ആ​​​രോ​​​ഗ്യ​​​മു​​​ള്ള ജ​​​ന​​​ത" എ​​​ന്ന സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന 'ഫ​​​ല​​​സ​​​മൃ​​​ദ്ധി' പ​​​ദ്ധ​​​തി കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു കെ​​​.സി​​​.ബി​​​.സി. പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​എം. സൂ​​​സ​​​പാ​​​ക്യം. കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ…