കഠ്‌വ സംഭവം: തെക്കൻ കുരിശുമല തീർത്ഥാടനകേന്ദ്രം അനുസ്‌മരിച്ചു

കഠ്‌വ സംഭവം: തെക്കൻ കുരിശുമല തീർത്ഥാടനകേന്ദ്രം അനുസ്‌മരിച്ചു

8 years ago

സ്വന്തം ലേഖകൻ വെള്ളറട : രാജ്യത്ത്‌ കുഞ്ഞുങ്ങളോടും, ദളിത്‌ സമുദായത്തോടും തുടർച്ചയായി നടന്നുവരുന്ന സംഘടിതമായ അക്രമങ്ങളിലും, കൊലപാതകങ്ങളിലും തെക്കൻ കുരിശുമല തീർത്ഥാടനകേന്ദ്രം ശക്തമായി പ്രതിഷേധിച്ചു. ജമ്മു കാശ്‌മീരിലെ…

മാ​ർ ജ​യിം​സ് അ​ത്തി​ക്ക​ളം അ​ഭി​ഷി​ക്ത​നാ​യി

8 years ago

സാ​​​ഗ​​​ർ: പ്രാ​​​ർ​​​ത്ഥ​​​നാ നി​​​ർ​​​ഭ​​​ര​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ മാ​​​ർ ജ​​​യിം​​​സ് അ​​​ത്തി​​​ക്ക​​​ളം മെ​​​ത്രാ​​​ഭി​​​ഷി​​​ക്ത​​​നാ​​​യി. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ സാ​​​ഗ​​​ർ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​യു​​​ടെ നാ​​​ലാ​​​മ​​​ത്തെ മെ​​​ത്രാ​​​നാ​​​യ മാ​​​ർ അ​​​ത്തി​​​ക്ക​​​ള​​​ത്തി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ​​​ച്ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്ക് ആ​​​യി​​​ര​​​ങ്ങ​​​ൾ സാ​​​ക്ഷ്യം…

ഫ​ല​സ​മൃ​ദ്ധി പ​ദ്ധ​തി കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: ആർച്ച് ബിഷപ്പ് ഡോ. എം. സൂ​സ​പാ​ക്യം

8 years ago

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: "വി​​​ഷ​​​രഹി​​​ത ഫ​​​ല​​​ങ്ങ​​​ൾ, ആ​​​രോ​​​ഗ്യ​​​മു​​​ള്ള ജ​​​ന​​​ത" എ​​​ന്ന സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന 'ഫ​​​ല​​​സ​​​മൃ​​​ദ്ധി' പ​​​ദ്ധ​​​തി കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു കെ​​​.സി​​​.ബി​​​.സി. പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​എം. സൂ​​​സ​​​പാ​​​ക്യം. കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ…

ലോ​ഗോ​സ് ബൈ​ബി​ൾ ക്വി​സ്; മൊ​ബൈ​ൽ ആ​പ്പ് പുറത്തിറക്കി

8 years ago

തി​രു​വ​ന​ന്ത​പു​രം: ലോ​ഗോ​സ് ബൈ​ബി​ൾ ക്വി​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രെ മ​ത്സ​ര​ത്തി​ന് ഒരുങ്ങുന്നതിനു സഹായിക്കുന്ന മൊബൈൽ ആപ്പ് പുറത്തിറക്കി. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ബൈ​ബി​ൾ ക​മ്മീ​ഷ​നും മീ​ഡി​യ ക​മ്മീ​ഷ​നും സം​യു​ക്ത​മാ​യി ക​ഴി​ഞ്ഞ…

“നിരീശ്വരവാദിയായ തന്റെ നല്ലപിതാവ് സ്വർഗ്ഗത്തിലാണോ?” ഹൃദയം തകർന്ന കുട്ടിക്ക് സാന്ത്വനമായി ഫ്രാൻസിസ് പാപ്പാ

8 years ago

ഇറ്റലി: ഫ്രാൻസിസ് പാപ്പാ കുട്ടികളുമായി കൊർവിയായിലെ കുരിശിന്റെ വിശുദ്ധ പൗലോസ് ഇടവകയിൽ നടത്തിയ സംവാദത്തിലാണ് ഹൃദയ സ്പർശിയായ ഈ സംഭവം അരങ്ങേറിയത്. പാപ്പയോട് ചോദ്യം ചോദിക്കാൻ കുട്ടികളിൽ…

പ്രതിഭാ പോഷണം ക്യാമ്പുകൾക്ക് തുടക്കമായി

8 years ago

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: രൂപതാ വിദ്യഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വ്‌ളാങ്ങാമുറി ലോഗോസ്‌ പാസ്റ്ററൽ സെന്ററിൽ നടക്കുന്ന പ്രതിഭാ പോഷണം ക്യാമ്പുകൾക്ക്‌ തുടക്കമായി. കേന്ദ്ര കിഴങ്ങ്‌ ഗവേഷണ…

മിഷൻ കോൺഗ്രെസ് സ്‌മരണിക പ്രകാശനം ചെയ്‌തു

8 years ago

സ്വന്തം ലേഖകൻ കൊച്ചി : കേരള ലത്തീൻ സഭ 2017-ൽ വല്ലാർ പാടത്ത്‌ സംഘടിപ്പിച്ച മിഷൻ കോൺഗ്രസ്‌ ബി. സി.സി. സംഗമത്തിന്റെ സ്‌മരണിക "മിഷൻ ക്രോണിക്കിൾസ്" പ്രകാശനം…

ബനഡിക്റ്റ് പതിനാറാമൻ പാപ്പ 91-ന്റെ നിറവിൽ

8 years ago

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: വത്തിക്കാൻ ഗാർഡനിലെ ‘മാത്തർ എക്ലേസിയെ’ ഭവനത്തിൽ വിശ്രമ ജീവിതം നയിക്കുന്ന ബനഡിക്റ്റ് പതിനാറാമൻ പാപ്പയ്ക്ക് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാൾ. കഴിഞ്ഞ വർഷത്തേതിന്…

കഠ്‌വ പീഡനം; നെയ്യാറ്റിൻകരയിൽ എൽ. സി.വൈ.എം. വായമൂടികെട്ടി മെഴുകുതിരി പ്രയാണം നടത്തി

8 years ago

അനിൽ ജോസഫ് നെയ്യാറ്റിൻകര: ജമ്മുകാശ്‌മീരിലെ കഠ്‌വയിൽ 8 വയസുകാരിയെ ക്രൂരമായി മാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ നെയ്യാറ്റിൻകര രൂപതാ ലാറ്റിൻ കാത്തലിക്‌ യൂത്ത്‌ മൂവ്‌മെന്റ്‌ (എൽ.സി.വൈ.എം.) വായമുടികെട്ടി നെയ്യാറ്റിൻകര പട്ടണത്തിൽ…

സി.എം.സി. സമൂഹം നിർവഹിക്കുന്നത് മഹത്തായ ശുശ്രൂഷ: ജോഷ്വാ മാർ ഇഗ്നാത്തിയോസ്

8 years ago

സ്വന്തം ലേഖകന്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി: ആ​​​തു​​​ര ജീ​​​വ​​​കാ​​​രു​​​ണ്യ വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ങ്ങ​​​ളി​​​ൽ സി​​​.എം​​​.സി. സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹം മ​​​ഹ​​​ത്താ​​​യ ശു​​​ശ്രൂ​​​ഷ​​​യാ​​​ണ് നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്ന് മാ​​​വേ​​​ലി​​​ക്ക​​​ര ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്. ക​​​ർ​​​മ്മ​​​ലീത്താ സ​​​ന്യാ​​​സി​​​നി…