വൈദികന്‍റെ വധം: പ്ര​തിക്കു ജാ​മ്യം

വൈദികന്‍റെ വധം: പ്ര​തിക്കു ജാ​മ്യം

8 years ago

കൊ​​​ച്ചി: മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി​ റെ​​ക്ട​​റാ​​യി​​രു​​ന്ന ഫാ. ​​​സേ​​​വ്യ​​​ർ തേ​​​ല​​​ക്കാ​​​ട്ടി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ മു​​​ൻ ക​​​പ്യാ​​​ർ​​​ക്കു ജാ​​​മ്യം. മ​​​ല​​​യാ​​​റ്റൂ​​​ർ തേ​​​ക്കി​​​ൻ​​​തോ​​​ട്ടം വ​​​ട്ട​​​പ്പ​​​റ​​​മ്പിൽ ജോ​​​ണി​​​ക്കാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി…

മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ പ്രേ​ഷി​ത​പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം

8 years ago

കൊ​​​ച്ചി: സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നാ​​​യു​​​ള​​​ള ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്ന പ്രേ​​​ഷി​​​ത പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മ്മേ​​​ള​​​ന​​ത്തി​​ൽ സ​​​ഭ​​​യി​​​ലെ രൂ​​​പ​​​ത​​​ക​​​ളു​​​ടെ​​​യും സ​​​മ​​​ർ​​​പ്പി​​​ത​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ​​​യും സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം…

രൂപതാ ദിനത്തിൽ സമ്മാനമായി “കാത്തലിക്‌ വോക്‌സ്‌” മൊബൈൽ ആപ്ലിക്കേഷൻ

8 years ago

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ വാർത്തകളും കേരളസഭാ വാർത്തകളും ആഗോള കത്തോലിക്കാ വാർത്തകളും വായനക്കാരുടെ വിരൽ തുമ്പിലെത്തിക്കുന്ന "കാത്തലിക്‌ വോക്‌സി"ന്റെ "മൊബൈൽ ആപ്ലിക്കേഷൻ" രൂപതാദിന സമ്മാനമായി കാത്തലിക്‌…

നെയ്യാറ്റിൻകര രൂപതാ ദിനാഘോഷം നാളെ ലോഗോസ്‌ പാസ്റ്ററൽ സെന്ററിൽ; രൂപതാ തല യുവജന വർഷ പ്രഖ്യാപനം ബിഷപ്‌ നിർവ്വഹിക്കും

8 years ago

സ്വന്തം ലേഖകന്‍ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ 22- ാമത്‌ രൂപതാ ദിനാഘോഷം നാളെ. വ്‌ളാങ്ങാമുറി ലോഗോസ്‌ പാസ്റ്ററൽ സെന്ററിൽ ഇത്തവണ ലളിതമായ ചടങ്ങുകളോടെയാണ്‌ രൂപതാ ദിനാഘോഷം…

ഫിലിപൈന്‍സില്‍ ദിവ്യബലി അർപ്പണം കഴിഞ്ഞിറങ്ങിയ മിഷണറി വൈദികന് ദാരുണാന്ത്യം

8 years ago

സ്വന്തം ലേഖകൻ ട്യുഗികരോ സിറ്റി:ഫിലിപ്പൈൻസ് : ഗാറ്ററാൻ ടൗണിലെ ഇടവക വികാരി ഫാ. മാർക്ക് ആന്റണി വെന്റുറ ആണ് (29 ഞായറാഴ്ച), ഇന്നലെ രാവിലെ ദിവ്യബലിയർപ്പണം കഴിഞ്ഞ്…

‘നിരന്തരമായ പ്രാർത്ഥനയുടെ ഉത്തരമാണ് ഉത്തര- ദക്ഷിണ സമാധാന ഉടമ്പടി’യെന്ന് കൊറിയൻ സഭ

8 years ago

സ്വന്തം ലേഖകൻ സിയോൾ: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ  ഒപ്പ് വച്ച സമാധാന ഉടമ്പടിയെ ഏറെ പ്രതീക്ഷയോടെയാണ്…

ന​വ​തി​യു​ടെ നി​റ​വി​ൽ അ​ങ്ക​മാ​ലി വ​ലി​യ മ​ഠം

8 years ago

അ​ങ്ക​മാ​ലി: ഫ്രാ​ൻ​സി​സ്ക​ൻ ക്ളാ​രി​സ്റ്റ് സ​ഭ​യു​ടെ സ​മ​ർ​പ്പി​ത​വേ​ല​യു​ടെ സു​ഗ​ന്ധം പ​ര​ത്താ​ൻ അ​തി​രൂ​പ​ത​യി​ൽ ആ​ദ്യം ആ​രം​ഭി​ച്ച വ​ലി​യ മ​ഠം എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന അ​ങ്ക​മാ​ലി​യി​ലെ സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫ്രാ​ൻ​സി​സ്ക​ൻ ക്ളാ​രി​സ്റ്റ് കോ​ൺ​വെ​ന്‍റി​ന്…

ആ​ൽ​ഫി​യു​ടെ വേ​ർ​പാ​ടി​ൽ ഹൃദയവേദനയോടെ ഫ്രാ​ൻ​സി​സ് പാപ്പാ

8 years ago

വ​ത്തി​ക്കാ​ൻ സി​റ്റി: ലോ​​​ക​​​ത്തെ മു​​​ഴു​​​വ​​​ൻ ക​​​ണ്ണീ​​​രി​​​ലാ​​​ഴ്ത്തി യാ​​​ത്ര​​​യാ​​​യ ആ​​​ൽ​​​ഫി ഇ​​​വാ​​​ൻ എ​​​ന്ന പി​​​ഞ്ചു ബാ​​​ല​​​ന്‍റെ വി​​​യോ​​​ഗ​​​ത്തി​​​ൽ അ​​​നു​​​ശോ​​​ച​​​ന​​​മ​​​റി​​​യി​​​ച്ച് ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പ. ആ​​​ൽ​​​ഫി​​​യു​​​ടെ വി​​​യോ​​​ഗം ത​​​ന്നെ ഏ​​​റെ വേ​​​ദ​​​നി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്നും,…

ലത്തീൻ സമുദായത്തിനോടുളള അവഗണന മാറണം; ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവൽ

8 years ago

അനില്‍ ജോസഫ്‌ നെയ്യാറ്റിൻകര: ലത്തീൻ സമുദായത്തോട്‌ സർക്കാർ കാട്ടുന്ന അവഗണന മാറണമെന്ന്‌ ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവൽ. സമുദായത്തിന്റെ കൂട്ടായ്‌മ ശക്‌തിപ്പെടുത്താൻ ലാറ്റിൻ കാത്തലിക്‌ അസോസിയേഷന്‌ കഴിയണം.…

ഒടുവിൽ കുഞ്ഞ്‌ ആൽഫി സ്വർഗ്ഗത്തിലേക്ക്‌ യാത്രയായി

8 years ago

ലിവർപൂൾ: ജീവൻ മരണ പോരാട്ടത്തിനു ഒടുവിൽ വേദനകളും, വഴക്കുകളുമില്ലാത്ത ലോകത്തേക്ക് ആൽഫി ഇവാൻസ് യാത്രയായി. ജീവന് വേണ്ടി ലോകം ഒന്നടങ്കം സ്വരമുയർത്തിയ കുഞ്ഞായിരിന്നു ആൽഫി. തലച്ചോറിലെ ഞരമ്പുകൾ…