Categories: Kerala

യുവജനശുശ്രുഷാ ഡയറക്ടർമാർക്കായി പഠനശിബിരം വിജയപുരം ആനിമേഷൻ സെന്ററിൽ

യുവജനശുശ്രുഷാ ഡയറക്ടർമാർക്കായി പഠനശിബിരം വിജയപുരം ആനിമേഷൻ സെന്ററിൽ

സ്വന്തം ലേഖകൻ

ആലുവ : കേരള കത്തോലിക്കാ സഭ ഈ വർഷം യുവജന വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കെ.ആർ.എൽ. സി.ബി.സി. യുവജന കമ്മീഷൻ നേതൃത്വം കൊടുക്കുന്ന ത്രി-ദിന പഠനശിബിരം വിജയപുരം രൂപതയിലെ വണ്ടിപ്പെരിയാർ അസംപ്ഷൻ ദേവാലയത്തിനടുത്തുള്ള ആനിമേഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. യുവജന ശുശ്രുഷയ്ക്ക് നേതൃത്വം കൊടുക്കുന്ന  രൂപതാ -ഫെറോനാതല ഡയറക്ടർമാർക്കായാണ് ഈ പഠനശിബിരം സംഘടിപ്പിച്ചിരിക്കുന്നത്.

മെയ് 8, 9, 10 തീയതികളിലായി ക്രമീകരിച്ചിരിക്കുന്ന ഈ പഠനശിബിരത്തിന് പ്രബുദ്ധരായ അധ്യാപകൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. യുവജനങ്ങളോട് അടുത്ത് ഇടപഴകിക്കൊണ്ട്,  അവരുടെ ഭാഷയിൽ സംസാരിച്ചുകൊണ്ട് അവരെ യുവാവായ ക്രിസ്തു അനുഭവത്തിലേയ്ക്ക് ആനയിക്കുന്നതിന് സഹായകമാകുന്ന ധാരാളം കാര്യങ്ങൾ ഈ മൂന്ന് ദിന പഠനശിബിരത്തിൽ ഉരിത്തിരിയും.

ഈ യുവജന വർഷം ഫലവത്തതായി ഉപയോഗിക്കുന്നതിന് ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി മുന്നോട്ട് വച്ചിട്ടുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും ഈ ത്രി – ദിന പഠനശിബിരത്തിൽ പ്രധാന ചർച്ചാ വിഷയങ്ങളാകും.

vox_editor

Recent Posts

12 വർഷത്തെ കാത്തിരിപ്പിന് വിരാമം എൽ.എൽ.എം. പ്രവേശനത്തിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് 3 ശതമാനം സംവരണം.

ജോസ് മാർട്ടിൻ കൊച്ചി: നീണ്ട നിയമപോരാട്ടത്തിനും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനുമൊടുവിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് എൽ.എൽ.എം. (L.L.M.) കോഴ്‌സ്…

8 hours ago

All Saints Day_2026_യേശുവിന്റെ സ്വപ്നം: വിശുദ്ധി (മത്താ 5:1-12)

സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…

5 days ago

പാറേൽ പള്ളിക്ക്‌ ബസിലിക്ക പദവി

ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…

6 days ago

30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…

2 weeks ago

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 weeks ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

4 weeks ago