ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ ഡി.എഫ്.സി. ജോയിന്‍റ് ഡയറക്ടർ

ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ ഡി.എഫ്.സി. ജോയിന്‍റ് ഡയറക്ടർ

8 years ago

കോ​​​​ട്ട​​​​യം: ദീ​​​​പി​​​​ക ഫ്ര​​​​ണ്ട്സ് ക്ല​​​​ബി​​​​ന്‍റെ (ഡി​​​​എ​​​​ഫ്സി) സം​​​​സ്ഥാ​​​​ന ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി ഫാ.​​​​ജി​​​​നോ പു​​​​ന്ന​​​​മ​​​​റ്റ​​ത്തി​​ൽ ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു. കോ​​​​​ത​​​​​മം​​​​​ഗ​​​​​ലം രൂ​​​​​പ​​​​​താം​​​​​ഗ​​​​മാ​​​​ണ്. ദീ​​​​​പി​​​​​ക ഫ്ര​​​​​ണ്ട്സ് ക്ല​​​​​ബ് കോ​​​​​ത​​​​​മം​​​​​ഗ​​​​​ലം സോൺ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ, പോ​​​​​ത്താ​​​​​നി​​​​​ക്കാ​​​​​ട്…

കെ​.സി​.എ​സ്.എൽ. സം​സ്ഥാ​ന നേ​തൃ​ത്വ ക്യാ​മ്പ് സ​മാ​പി​ച്ചു

8 years ago

കൊ​​​ച്ചി: കെ​​​.സി​​​.എ​​​സ്.എൽ. സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ പ​​​രി​​​ശീ​​​ല​​​ന ക്യാ​​​മ്പ് മ​​​ഞ്ഞു​​​മ്മ​​​ൽ ഒ​​​.സി​​​.ഡി. ആ​​​ശ്ര​​​മ​​​ത്തി​​​ൽ ന​​​ട​​​ത്തി. വരാപ്പുഴ മുൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് ക​​​ല്ല​​​റ​​​യ്ക്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ത്രി​​ദി​​ന ക്യാ​​​മ്പിൽ…

ഫലം പുറപ്പെടുവിക്കാൻ നാം എന്താണ് ചെയ്യേണ്ടത്?

8 years ago

പെസഹാക്കാലം  അഞ്ചാം ഞായർ ഒന്നാംവായന: അപ്പൊ.9:26‌ - 31 രണ്ടാംവായന: 1 യോഹന്നാൻ 3:18-24 സുവിശേഷം: വി.യോഹന്നാൻ 15:1-8 ദിവ്യബലിയ്ക്ക് ആമുഖം യേശുവിൽ വിശ്വസിക്കുന്ന ഓരോ വ്യക്തിയും…

നെയ്യാറ്റിൻകര രൂപതയുടെ പ്രഥമ വികാരി ജനറൽ മോൺ. എസ്‌. തോമസ്‌ ഓർമ്മയായിട്ട് നാളെ 14 വർഷങ്ങൾ

8 years ago

അനിൽ ജോസഫ്‌ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ പ്രഥമ വികാരി ജനറൽ ആയിരുന്ന മോൺ. എസ്‌. തോമസ്‌ ഓർമ്മയായിട്ട്‌ നാളെ 14 വർഷങ്ങൾ പിന്നിടും. തിരുവനന്തപുരം രൂപത വിഭജിച്ച്‌…

എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ തിരുനാളിന്‌ ഭക്‌തി നിര്‍ഭരമായ തുടക്കം

8 years ago

സ്വന്തം ലേഖകൻ ആലപ്പുഴ : എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി . ഇന്ന്‌ രാവിലെ 7.30-നു വികാരി ഫാ. ജോൺ…

ഫാ. ​​​വ​​​ർ​​​ഗീ​​​സ് പ​​​യ്യ​​​പ്പി​​​ള്ളി​​​യു​​​ടെ ധ​​​ന്യ​​​പ​​​ദ​​​വി: ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന് ആ​​​യി​​​ര​​​ങ്ങ​​​ൾ സാ​​​ക്ഷി

8 years ago

സ്വന്തം ലേഖകൻ കൊ​​​ച്ചി: കൃ​​​ത​​​ജ്ഞ​​​ത​​​യും പ്രാ​​​ർ​​​ത്ഥ​​​ന​​​ക​​​ളു​​​മാ​​​യി സം​​​ഗ​​​മി​​​ച്ച ആ​​​യി​​​ര​​​ങ്ങ​​​ളെ സാ​​​ക്ഷി​​​യാ​​​ക്കി ഫാ. ​​​വ​​​ർ​​​ഗീ​​​സ് പ​​​യ്യ​​​പ്പി​​​ള്ളി​​​യു​​​ടെ ധ​​​ന്യ​​​പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​നം. ധ​​​ന്യ​​​ന്‍റെ ക​​​ബ​​​റി​​​ടം സ്ഥി​​​തിചെ​​​യ്യു​​​ന്ന കൊ​​​ച്ചി കോ​​​ന്തു​​​രു​​​ത്തി സെ​​​ന്‍റ് ജോൺ…

ഓരോ പ്രഭാതത്തിലും നിങ്ങൾ ദിനം ആരംഭിക്കുന്നത് എന്തുപറഞ്ഞുകൊണ്ടാണ്? ബൈബിളിലെ മഹത് വ്യക്തികളിലൂടെ…

8 years ago

● മോശ പറഞ്ഞു: "അങ്ങു ഞങ്ങളോടുകൂടെ വരുകയില്ലെങ്കിൽ, ഞങ്ങളെ ഇവിടെനിന്നു പറഞ്ഞയയ്‌ക്കരുത്‌." പുറപ്പാട്‌ 33 : 15 ●അബ്രാഹം പറഞ്ഞു : "അവിടുന്നു വേണ്ടതു പ്രദാനം ചെയ്യുന്നു."…

കെ.എൽ.സി.എ. നെയ്യാറ്റിൻകര രൂപതാ ജനറൽ കൗൺസിൽ ശനിയാഴ്‌ച ലോഗോസ്‌ പാസ്റ്ററൽ സെന്ററിൽ

8 years ago

നെയ്യാറ്റിൻകര: കേരളാ ലാറ്റിൻ കാത്തലിക്‌ അസോസിയേഷൻ നെയ്യാറ്റിൻകര രൂപതാ ജനറൽ കൗൺസിൽ ശനിയാഴ്‌ച വ്‌ളാങ്ങാമുറി ലോഗോസ്‌ പാസ്റ്ററൽ സെന്ററിൽ നടക്കും. 9.30- ന്‌ കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ്‌…

ജീവിത യാത്രയിൽ ഇനി ഷിനുവും നിഷയും ഒന്നിച്ച്‌; വീൽ ചെയറിൽ മിന്നുകെട്ട്‌

8 years ago

സ്വന്തം ലേഖകന്‍ ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയിൽ ഇന്നലെ വീൽചെയറിലൊരു വിവാഹം നടന്നു. വീൽചെയറിലിരുന്ന് ഷിനു വർഗീസ് നിഷയുടെ കഴുത്തിൽ മിന്നു ചാർത്തി. കോട്ടപ്പടി ചൂൽപുറം…

എടത്വ സെന്റ്‌ ജോർജ് ദേവാലയ തിരുനാളിന്‌ നാളെ കൊടിയേറ്റ്‌

8 years ago

സ്വന്തം ലേഖകന്‍ എടത്വ: സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനു നാളെ കൊടിയേറും. പുലർച്ചെ മുതൽ നടക്കുന്ന തിരുക്കർമങ്ങൾക്കും മധ്യസ്ഥപ്രാർഥനയ്ക്കും ശേഷം ഏഴിനു…