അനിൽ ജോസഫ് നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവില്‍ തിരുച്ചിറപ്പളളി വഴി വേളാങ്കണ്ണിയിലേക്കു പോയിരുന്ന കാരക്കല്‍ എക്സ്പ്രസ് പുനഃസ്ഥാപിക്കണമെന്ന് കെഎല്‍സിഎ ആവശ്യപ്പെട്ടു. അവധിക്കാലത്ത് തെക്കന്‍ കേരളത്തില്‍ നിന്ന് വേളാങ്കണ്ണിക്ക്…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: കെആര്‍എല്‍സിസി (കേരളാ റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍) യുടെ നേതൃത്വത്തിൽ നെയ്യാറ്റിന്‍കര രൂപതയിലെ ഇടവക സന്ദര്‍ശനത്തിന് തുടക്കമായി. രൂപതയിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ…
അനിൽ ജോസഫ് മാറനല്ലൂര്‍: നെയ്യാറ്റിന്‍കര രൂപതയില്‍ വിദ്യാഭ്യാസ വര്‍ഷത്തിന്റെ തുടര്‍ച്ചയായി നടപ്പിലാക്കുന്ന നൈപുണ്യ വികസന വര്‍ഷാചരണത്തിന് തുടക്കമായി. പരിപാടിയുടെ ഇടവകാതല ഉദ്ഘാടനം രൂപത വിദ്യാഭ്യാസ ഡയറക്ടര്‍ ഫാ.…
ഒരു മനുഷ്യന്റെ നീതിപൂർവ്വകമായ പ്രവൃത്തി എല്ലാവർക്കും ജീവാദായകമായ നീതീകരണത്തിനു കാരണമായി (റോമാ. 5:18b). മനുഷ്യർ രൂപപ്പെട്ടതും തിന്മയുടെ അടിമകളായി മാറിയതെങ്ങിനെയെന്ന് ഉല്പത്തി 2, 3 അദ്ധ്യായങ്ങളിൽ നിന്നും…
തപസ്സുകാലം ഒന്നാം ഞായർ ഒന്നാം വായന: ഉൽപ്പത്തി 2:7-9, 3:1-7 രണ്ടാം വായന: റോമാ. 5:12-19 സുവിശേഷം. വി. മത്തായി 4:1-11. ദിവ്യബലിക്ക് ആമുഖം 40 ദിനരാത്രങ്ങൾ…
ക്രിസ്തീയ ജീവിതത്തെ ദൈവം നൽകിയ ഒരു വിളിയായി സഭ നമ്മെ പഠിപ്പിക്കുന്നെങ്കിൽ, 'പ്രകാശം' എന്ന വാക്കിനോട് ദൈവം ദാനമായി നൽകിയ ക്രിസ്തീയ ജീവിതത്തെ തുലനം ചെയ്യാം. ക്രിസ്ത്യാനി…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: സുപ്രസിദ്ധ വചന പ്രസംഗകനായ സജിത് ജോസഫ് കത്തോലിക്കാ സഭയിലേക്ക് കടന്ന് വന്നത് പരിശുദ്ധാത്മാവിന്റെ ശക്തിയാലും പ്രേരണയാലുമാണെന്ന് പുനലൂര്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍. പരിശുദ്ധാത്മാവിന്റെ…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: വിശാലവും വിപുലവുമായ കത്തോലിക്കാ സഭയെക്കുറിച്ച് പഠിച്ച് തീര്‍ക്കുക അസാധ്യമെന്ന് വചന പ്രഘോഷകനായ സജിത് ജോസഫ്. യഥാര്‍ത്ഥ കത്തോലിക്കാ വിശ്വാസിയായതില്‍ അഭിമാനിക്കുന്നതായും സജിത് ജോസഫ്…
അനിൽ ജോസഫ് വെളളറട: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ ഇന്ത്യയുടെ സമാധാനത്തിന് വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് വെളളരിപ്രാവുകളെ പറത്തി. ഡല്‍ഹിയില്‍ തുടരെ തുടരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ്…
ഞങ്ങളും ഫരിസേയരും ഉപവസിക്കുന്നു, എന്നാൽ നിന്റെ ശിഷ്യന്മാർ ഉപവസിക്കാതിരിക്കുന്നത് എന്തുകൊണ്ട്? ക്രിസ്തു ഫരിസേയരുടെയും യോഹന്നാന്റെ ശിഷ്യന്മാരുടെയും ഉപവാസത്തെ തിരുത്തുന്നതിന് ഒരു കാരണമുണ്ട്. ഫരിസേയർ നിയമത്തെ ജീവിക്കുന്നവരാണ്. ദൈവം…
This website uses cookies.