ജോസ് മാർട്ടിൻ
ആലപ്പുഴ: 2023 ഒക്ടോബർ 24, ചൊവ്വാഴ്ച അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വാർഷികാഘോഷം നടത്തപ്പെട്ടു. കൃതജ്ഞത ദിവ്യബലിക്ക് ആലപ്പുഴ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജെയിംസ് ആനാപറമ്പിൽ പിതാവ് മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന്, നടന്ന പൊതുസമ്മേളനത്തിൽ സെൻട്രൽ കൗൺസിൽ പ്രസിഡന്റ് അനിൽ ആന്റണി അധ്യക്ഷത വഹിച്ചു, ആലപ്പുഴ രൂപത ലെയ്റ്റി & ബി.സി.സി. കമ്മീഷൻ ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. കേരള റീജിയണൽ കോർഡിനേഷൻ കമ്മിറ്റിയുടെ ജോയിന്റ് കോഡിനേറ്റർ ജോൺസൺ വിൽഫ്രഡ് മുഖ്യ പ്രഭാഷണം നടത്തി.
രൂപത സ്പിരിച്വൽ ഡയറക്ടർ ഫാ. ഇഗ്നേഷ്യസ് ചുള്ളിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും, ഫാ.സെലസ്റ്റിൻ പുത്തൻപുരക്കൽ, ബിജു ജോസി കരിമാഞ്ചേരി,ഗ്ലാഡിസ് പയസ്സ്, സ്റ്റാൻലി ജോസഫ്, അഗസ്റ്റിൻ ഈ. എ, സരോഷ് സി. ആർ. തുടങ്ങിയവർ പ്രസംഗിക്കുകയും ചെയ്തു.
ജോസ് മാർട്ടിൻ കോഴിക്കോട് :കോഴിക്കോട് രൂപതയെ അതിരൂപതയായും, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും നിയമിച്ചു…
ഓശാന ഞായർ സുവിശേഷത്തിന്റെ കാതലിൽ നമ്മൾ എത്തിയിരിക്കുന്നു: യേശുവിന്റെ പീഡാസഹനവും മരണവും. ഗലീലിയിൽ നിന്നും ആരംഭിച്ച് ജറുസലേമിൽ അവസാനിച്ച യേശുവിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ഭാരത കത്തോലിക്കാ സഭയുടെ കാരുണ്യത്തിന്റെ കരമായ കാരിത്താസ് ഇന്ത്യയുടെ, ഈ വർഷത്തെ ലെന്റെൻ ഡിസെബിലിറ്റി…
തപസ്സുകാലം മൂന്നാം ഞായർ ജറുസലെമിലേക്കുള്ള യാത്രാ മധ്യേ രണ്ടു ദാരുണസംഭവങ്ങളാണ് ചിലർ യേശുവിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്. ആദ്യത്തേത് കഴിഞ്ഞ പെസഹാ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ച് ഒരു മാസത്തിന് ശേഷം ആദ്യമായി പാപ്പയുടെ ചിത്രം…
തപസ്സുകാലം രണ്ടാം ഞായർ മരുഭൂമിയിലെ ഉഷ്ണത്തിൽ നിന്നും മലയിലെ ഊഷ്മളതയിലേക്ക് ആരാധനക്രമം നമ്മെ ആത്മീയമായി നയിക്കുന്നു. നട്ടുച്ചയിലെ അന്ധകാര അനുഭവത്തിൽനിന്നും…
This website uses cookies.