Categories: Diocese

വിദ്യാഭ്യാസവർഷ പ്രവർത്തനങ്ങളുടെ ബി.സി.സി.-ഇടവകതല റിസോഴ്സ് ടീം പരിശീലനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ഫെബ്രുവരി 23 മുതൽ ഇടവകതല പരിശീലന പരിപാടികൾ ആരംഭിക്കും...

അർച്ചന കണ്ണറവിള

നെയ്യാറ്റിൻകര: വിദ്യാഭ്യാസവർഷ പ്രവർത്തനങ്ങളുടെ ഭാഗമായി ബി.സി.സി. റിസോഴ്സ് ടീം അംഗങ്ങൾക്കായി ഇടവകതലത്തിൽ നടത്തുന്ന പരിശീലനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 100 പള്ളികളിലായി 7000 ത്തോളം ബി.സി.സി. റിസോഴ്സ് ടീം അംഗങ്ങൾക്കാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിന് നേതൃത്വം നൽകുന്നതിനായി 80 അംഗം റിസോഴ്സ് ടീം രൂപീകരിച്ചു. റിസോഴ്സ് ടീമിനുള്ള പരിശീലനം ഫെബ്രുവരി 8-ന് ലോഗോസ് പാസ്റ്ററൽ സെൻട്രലിൽ വച്ച് നൽകുകയും ചെയ്തു.

അതുപോലെത്തന്നെ, പരിശീലനത്തിനുള്ള work book-ഉം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 23 മുതൽ ഇടവകതല പരിശീലന പരിപാടികൾ ആരംഭിക്കും. രൂപതതല പരിശീലനം മോൺ.വി.പി.ജോസ് ഉദഘാടനം ചെയ്തു. പരിശീലനത്തിന് ഫാ. ജോണി കെ.ലോറൻസ്, ശ്രീ.തോമസ് കെ.സ്റ്റീഫൻ, ശ്രീ.ജപരാജ്‌ പി.ജെ. എന്നിവർ നേതൃത്വം നൽകി.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

7 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago