സ്വന്തം ലേഖകന്‍
വിജയപുരം ; വിജയപുരം രൂപതാധ്യക്ഷന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരിലിന്‍റെ പിതാവും, കെ. ചപ്പാത്ത്, സെന്‍റ് ആന്‍റണീസ് ദൈവാലയ വികാരി ഫാ. സെബാസ്റ്റ്യന്‍ തെക്കേത്തേച്ചേരിലിന്‍റെ വല്യപ്പച്ചനുമായ, വനവാതുക്കര ലിറ്റില്‍ ഫ്ലവര്‍ ഇടവകാഗംവുമായ ദേവസ്യ തെക്കെത്തേച്ചേരില്‍ (97) നിര്യാതനായി.
മൃതസംസ്കാര കര്‍മ്മം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിലെ ശുശ്രൂഷകള്‍ ക്ക്ശേഷം വനവാതുക്കര ലിറ്റില്‍ ഫ്ലവര്‍ ദൈവാലയത്തില്‍ ദിവ്യബലിക്കും മറ്റ് ശുശ്രൂഷകളും നടക്കുന്നു.
മറ്റുമക്കള്‍ : പരേതനായ ജോസഫ്
അന്നമ്മ, മാത്യു ജോണ്‍ ( ചെറുപുഷ്പം സ്റ്റുഡിയോ ,കല്ലിശ്ശേരി ),
ജാന്‍സി (ഹമലേ), ലാലി.
മരുമക്കള്‍ : മേഴ്സി ജോസഫ് (തിരുവന്തപുരം ), ജെറോം (മാന്നാര്‍ ),
മേരിക്കുട്ടി മാത്യു (പരുമല ), ത്രേസ്യാമ്മ വര്‍ഗീസ് (കോട്ടയം ), ഡോണ്‍ബോസ്കോ ( മാവേലിക്കര ), മാര്‍ട്ടിന്‍ ലോപ്പസ് ( തിരുവഞ്ചൂര്‍).
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.