
വ്‌ളാത്താങ്കര ; വലിയവള ക്രിതുരാജ ദൈവാലയ തിരുനാളിന് തുടക്കമായി. നെയ്യാറ്റിന്‍കര രൂപതാ ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. നവീകരണ ധ്യാനത്തിന് പ്രശസ്‌ത സംഗീതസംവിധായകനും ധ്യാനഗുരുവുമായ ഫാ.ഷാജി തുമ്പേച്ചിറയില്‍ നേതൃത്വം നല്‍കും .
തിരുനാള്‍ ദിനങ്ങളില്‍ മോണ്‍.വി.പി ജോസ്, ഫാ.സാബു വര്‍ഗ്ഗീസ്, ഫാ.ബനഡിക്‌ട് കണ്ണാടന്‍,ഡോ.സെല്‍വരാജന്‍ , ഫാ.അജീഷ് ക്രിസ്‌തുദാസ്, ഫാ.റോബിന്‍ സി പീറ്റര്‍ ,ഫാ.ബെന്‍ബോസ്,ഫാ.ബ്രൂണോ,ഫാ.ലി
തിരുനാള്‍ ദിനമായ 26 ഞായര്‍ രാവിലെ ആഘോഷമായ തിരുനാള്‍ ദിവ്യബലി മുഖ്യകാര്‍മ്മികന്‍ നവ വൈദികന്‍ ഫാ.തോമസ് ഇനോസ് നേതൃത്വം നല്‍കും . വചന പ്രഘോഷണം ഫാ.ഷൈജു നിര്‍വ്വഹിക്കും തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം . തിരുനാള്‍ ദിനങ്ങളില്‍ വിശ്വാസികളെ ഇടവകയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ.ജെറോം സത്യന്‍ അറിയിച്ചു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.