Categories: Parish

സമുദായ ദിനം :ബാലരാമപുരം ഫൊറോനയില്‍ …നീതി 2017

സമുദായ ദിനം :ബാലരാമപുരം ഫൊറോനയില്‍...നീതി 20 17

ബാലരാമപുരം :ഡിസംബര്‍ 3 ന്‌ നടക്കുന്ന ലത്തീന്‍ കത്തോലിക്കാ സമുദായ ദിനത്തിന്റെ ഭാഗമായി ബാലരാമപുരം ഫൊറോനാ സമിതി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

“സമുദായത്തിന് സമ നീതി ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് സംഘടിപ്പിച്ചിരിക്കുന്ന പതാക പ്രയാണമാണ് നീതി’ 17. അതിന്റെ ഭാഗമായി ബാലരാമപുരം സോണൽ സമിതി സ്വാഗത സംഘം രൂപീകരിച്ചു. ജനറൽ കൺവീനറായി കമുകിൻകോട് യൂണിറ്റിലെ മംഗള ഭാനുവിനെ തെരഞ്ഞെടുത്തു.

ലത്തീൻ സമുദായത്തിന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ ഫൊറോനയിലെ  KLCWA, Kcym, സെയ്ന്റ് വിൻസെന്റ് ഡി പോൾ, ലീജിയൻ ഓഫ് മേരി തുടങ്ങി എല്ലാ സംഘടനകളും പ്രസ്തുത പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സോണൽ പ്രസിഡൻറ് ആഹ്വാനം ചെയ്തു

vox_editor

Share
Published by
vox_editor
Tags: Parish

Recent Posts

32nd Sunday_2026_രാത്രിയുടെ അന്ത്യത്തിൽ ഒരു ആലിംഗനം (മത്താ 25: 1-13)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ പത്ത് കന്യകമാരുടെ ഉപമയാണ് ഇന്നത്തെ ധ്യാനവിഷയം. ഈ ഉപമയിലെ കഥാപാത്രങ്ങളിൽ ആരും തന്നെ പൂർണമായും മാതൃകാപരമായവരല്ല.…

15 hours ago

12 വർഷത്തെ കാത്തിരിപ്പിന് വിരാമം എൽ.എൽ.എം. പ്രവേശനത്തിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് 3 ശതമാനം സംവരണം.

ജോസ് മാർട്ടിൻ കൊച്ചി: നീണ്ട നിയമപോരാട്ടത്തിനും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനുമൊടുവിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് എൽ.എൽ.എം. (L.L.M.) കോഴ്‌സ്…

3 days ago

All Saints Day_2026_യേശുവിന്റെ സ്വപ്നം: വിശുദ്ധി (മത്താ 5:1-12)

സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…

1 week ago

പാറേൽ പള്ളിക്ക്‌ ബസിലിക്ക പദവി

ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…

1 week ago

30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…

2 weeks ago

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 weeks ago