സ്വന്തം ലേഖകൻ
എറണാകുളം: ലോക്ക് ഡൗണിൽ ലോക്ക് ഡൗണാകാതെ ലത്തീൻ കത്തോലിക്കാ മുഖപത്രം ‘ജീവനാദം’. കൊറോണ വൈറസ് വ്യാപനത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ‘ലോക്ക് ഡൗൺ’ നിയന്ത്രണങ്ങൾ അവസാനിക്കുന്നത് വരെ ജീവനാദം E-paper ആയും, സമൂഹമാധ്യമങ്ങൾ വഴി ഓൺലൈനായും ലഭ്യമാക്കുമെന്ന് മാനേജിംഗ് എഡിറ്റർ ഫാ.സെബാസ്റ്റിൻ മിൽട്ടൺ കളപ്പുരക്കൽ അറിയിച്ചു.
ജീവനാദം 2020 മാര്‍ച്ച് 29 മുതല്‍ ഒരു “ലേറ്റ് എഡീഷന്‍ ഇന്റര്‍നെറ്റ് പത്ര”വും ആരംഭിച്ചിരിക്കുന്നു. എല്ലാ ദിവസത്തെയും പ്രധാനവാര്‍ത്തകള്‍ രാത്രി 8 മണിയോടെ ജീവനാദത്തിന്റെ ഇന്റര്‍നെറ്റ് പേജില്‍ ചേര്‍ക്കുന്നതായിരിക്കുമെന്നും മാനേജിംഗ് എഡിറ്റർ അറിയിച്ചു.
online വായനക്കായി സന്ദർശിക്കുക: http://www.jeevanaadam.in
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.