അനിൽ ജോസഫ്
തിരുവനന്തപുരം: നെയ്യാറ്റിന്കര രൂപത വികാരി ജനറല് മോണ്.ജി.ക്രിസ്തുദാസിന്റെ സഹോദരന് പേരൂര്ക്കട കൃഷ്ണനഗര് സ്ട്രീറ്റില് ലോറന്സില് ജി.നെല്സണ് (77) (റിട്ടേ. വാട്ടര് അതോരിറ്റി എന്ജിനിയര്) നിര്യാതനായി. മൃതസംസ്കാരം ഇന്ന് വൈകിട്ട് 4 ന് കുടപ്പനക്കുന്ന് മേരിഗിരി ആശ്രമദേവാലയ സെമിത്തേരിയില് നടക്കും.
ഭാര്യ സുമംഗല (റിട്ടേ.ഹയര് സെക്കന്ഡറി പ്രിന്സിപ്പല്), മക്കള് ജോസ് (യു.കെ), റീന.
മോണ്സിഞ്ഞോര് ജി.ക്രിസ്തുദാസിന്റെ 8 സഹോദരന്മാരില് രണ്ടാമത്തെ ആളാണു. കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് മൃതസംസ്കാര ശുശ്രൂഷയും മറ്റ് പ്രാര്ഥന ശുശ്രൂഷകളും സര്ക്കാര് നിര്ദ്ദേശം അനുസരിച്ചായിരിക്കുമെന്ന് മോണ്.ജി.ക്രിസ്തുദാസ് അറിയിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.
View Comments
Prays for the soul....