മാറനല്ലൂർ: മേലാരിയോട് വിശുദ്ധ മദർ തെരേസാ ദേവാലയത്തിന് കീഴിലെ മേലാരിയേട് കൊടിവിള വേളാങ്കണ്ണിമാതാ കുരിശടി ആശീര്വദിച്ചു.
ആശീര്വാദ കർമ്മത്തിന് ഇടവക വികാരി ഫാ. എ. ജി ജോർജ്ജ് മുഖ്യ കാർമികത്വം വഹിച്ചു. കുരിശടിയിൽ പുതുതായി സ്ഥാപിച്ച വേളാങ്കണ്ണിമാതാവിന്റെ തിരുസ്വരൂപം വെഞ്ചരിച്ചു.
വൈകിട്ട് 5.30-ന് വേളാങ്കണ്ണിമാതാവിന്റെ നവനാൾ പ്രാർത്ഥന നടന്നു. തുടർന്ന് വിശുദ്ധ മദർ തെരേസാ ദേവാലയത്തിൽ ആഘോഷമായ ദിവ്യബലിയും ഉണ്ടായിരുന്നു.
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഇന്നലെ വത്തിക്കാന് സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല് ബുളളറ്റിന് പ്രകാരം…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന് നെയ്യാറ്റിന്കര : നെയ്യാറ്റിന്കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില് ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന് തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
This website uses cookies.