
സ്വന്തം ലേഖകൻ
കാട്ടാക്കട: മേലാരിയോട് വിശുദ്ധ മദർ തെരേസാ ദേവാലയത്തിൽ മതബോധന വാർഷികം നടന്നു. ഞായറാഴ്‌ച ദിവ്യബിലിയോടെയാണ് പരിപാടികൾക്ക് തുക്കമായത്.
വാർഷികത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഇടവകയുടെ സഹ വികാരി ഫാ. അലക്‌സ് സൈമൺ ഉദ്‌ഘാടനം ചെയ്യ്‌തു. മതബോധന ഹെഡ്‌മാസ്റ്റർ ജോസ് പ്രകാശ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പാരിഷ് കൗൺസിൽ സെക്രട്ടറി സജിജോസ്, ആന്റണി, നയനഷാജി, വിന്നി, സനിത, മനുലാൽ തുടങ്ങിയവർ പ്രസംഗിച്ചു.
കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെയാണ് വാർഷികത്തിന് സമാപനമായത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്‌ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.