Categories: Parish

മേലാരിയോട്‌ മദര്‍ തെരേസ ദൈവലയത്തില്‍ ഭക്‌തി സാന്ദ്രമായ ജപമാല പ്രദക്ഷിണം

മേലാരിയോട്‌ മദര്‍ തെരേസ ദൈവലയത്തില്‍ ഭക്‌തി സാന്ദ്രമായ ജപമാല പ്രദക്ഷിണം

കാട്ടാക്കട ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ മേലാരിയോട്‌ വിശുദ്ധ മദര്‍ തെരേസ ദൈവാലയത്തിലെ ജപമാല പ്രദക്ഷിണം ഭക്‌തി സാന്ദ്രമായി . ഇടവകയിലെ ലീജിയന്‍ ഓഫ്‌ മേരിയുടെ നേതൃത്വത്തിലായിരുന്നു പ്രദക്ഷിണം .വൈകിട്ട്‌ 3 മണിക്ക്‌ ദേവാലയത്തില്‍ നടന്ന പൊതുസമ്മേളനം ലീജിയന്‍ ഓഫ്‌ മേരി നെയ്യാറ്റിന്‍കര കമ്മീസിയം വൈസ്‌ പ്രസിഡന്റ്‌ ഷാജി ബോസ്‌കോ ഉദ്‌ഘാടനം ചെയ്യ്‌തു. സുകുമാരന്‍ , ജോസ്‌ , ചെറുപുഷ്‌പം തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ നടന്ന ദിവ്യബലിക്ക്‌ പേയാട്‌ സെമിനാരി വൈസ്‌ റെക്‌ടര്‍ ഫാ.അലോഷ്യസ്‌ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

vox_editor

Share
Published by
vox_editor
Tags: Parish

Recent Posts

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ ശുശ്രൂഷയും ശ്രദ്ധയും (ലൂക്കാ 10: 38-42)

  യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…

3 days ago

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

2 weeks ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

3 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

3 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

3 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

4 weeks ago