സ്വന്തം ലേഖകന്
തിരുവനന്തപുരം : പഠനത്തില് മൂല്യബോധത്തിന് ഏറെ പ്രസക്തിയുള്ള കാലഘട്ടമാണ് ഇതൊന്നും മൂല്യബോധത്തെ ഒഴിവാക്കിയുള്ള വിദ്യാഭ്യാസം അപൂര്ണമാണെന്നും ആര്ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം.
തിരുവനന്തപുരം ലത്തീന് അതിരൂപതയിലെ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തില് തയ്യാറാക്കിയ 5, 6, 7 ക്ലാസുകളിലേക്കുള്ള മൂല്യബോധ പുസ്തകങ്ങളുടെ പ്രകാശന കര്മ്മം നിര്വ്വഹിച്ച് സംസാരിക്കുകയായിരുന്നു ആര്ച്ച് ബിഷപ്
“ഹാപ്പിനസ് മന്ത്ര” എന്ന പേരിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പുസ്തകത്തിന് “ഹാപ്പിനസ് മന്ത്ര” എന്ന പേര് നല്കിയത് വളരെ ഉചിതമാണെന്നും നല്ല മൂല്യങ്ങള് സ്വന്തമാക്കിയാലെ ജീവിതം സന്തോഷ ദായകമാ വുകയുള്ളൂ എന്നും ആര്ച്ച് ബിഷപ് പറഞ്ഞു
ആരോഗ്യ സര്വകലാശാല മുന് വൈസ് ചാന്സിലര് ഡോ. എം കെ സി നായര് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് അംഗം ഫാ. ഫിലിപ്പ് പാറക്കാട്ടില് അതിരൂപത കോര്പ്പറേറ്റ് മാനേജര് ഡോ. ഡൈസണ് വിദ്യാഭ്യാസ സമിതി ഡയറക്ടര് ഫാ. മൈക്കിള്, എസ് ഇ എസ് ടി മുന് റിസര്ച്ച് ഓഫീസര് ജോസുകുട്ടി, വിദ്യാഭ്യാസ സമിതി അസിസ്റ്റന്റ് ഡയറക്ടര് ഫാ. ഇമ്മാനുവല് പാഠപുസ്തക കമ്മിറ്റി കണ്വീനര് ഷമ്മി ലോറന്സ് എഡിറ്റര് മനു എസ്.എസ് എന്നിവര് സംസാരിച്ചു
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില് ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന് ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന് ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.