സ്വന്തം ലേഖകൻ
കൊച്ചി : കേരള ലത്തീൻ സഭ 2017-ൽ വല്ലാർ പാടത്ത് സംഘടിപ്പിച്ച മിഷൻ കോൺഗ്രസ് ബി. സി.സി. സംഗമത്തിന്റെ സ്‌മരണിക “മിഷൻ ക്രോണിക്കിൾസ്” പ്രകാശനം ചെയ്‌തു.
വരാപ്പുഴ അതിരൂപതാ മെത്രാസന മന്ദിരത്തിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ലത്തീൻ സമുദായ വക്‌താവ് ഷാജി ജോർജ്ജിന് സ്‌മരണിക നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു.
കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് താന്നിക്കാ പറമ്പിൽ, ജെക്കോബി, അസോസിയേറ്റ് സെക്രട്ടറി ഫാ. തോമസ് തറയിൽ, വരാപ്പുഴ അതിരൂപതാ വികാരി ജനറൽ മോൺ. മാത്യൂ ഇലഞ്ഞി മറ്റം, മോൺ. ജോസഫ് പണിയാരം പറമ്പൽ, ഫാ. ആന്റണി അറക്കൽ, ഫാ. ആന്റണി വിപിൻ സേവ്യർ, ഫാ. ആന്റണി ഷൈൻ, ഫാ. സ്റ്റാൻലി മാതിരപ്പിള്ളി, ഫാ. ജോൺ ക്രിസ്റ്റഫർ, ഫാ. ഷാജ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.