തിരുവനന്തപുരം ;ഡിസംBബർ 2-ന് ഓഡിയോ റിലീസ് ചെയ്യുന്ന പാ സിനിമാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ് രാജ് സംവിധാനം ചെയ്യുന്ന രസവട, വേനൽപക്ഷി എന്നീ ചിത്രങ്ങളിലെ 5 ഗാനങ്ങൾക്ക് ഈണം പകർന്നുകൊണ്ട് GOVT.MODEL BOYS HSS THYCAUD-ലെ +2 വിദ്യാർത്ഥിയായ പ്രിൻസ് എസ്.പി മലയാള ചലച്ചിത്ര സംഗീതരംഗത്തെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകനായി കടന്നുവരികയാണ്.പ്രസിദ്ധ സിനിമാപിന്നണിഗായകരായ നജീം അർഷാദ്,അൻവർ സാദിദ്,വിഷ്ണുരാജ് എന്നിവരും പുതുമുഖഗായകരായ പ്രവീൺ എസ്.പി,ആശ,സോനാ വിജയ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുക.
വളരെ ചെറുപ്പത്തിൽ തന്നെ സംഗീതത്തോട് താത്പര്യം കാണിച്ച പ്രിൻസ് തരംഗിനിസരി സ്കൂൾ ഓഫ് മ്യൂസിക്കിൽ ഏഴാം വയസ്സിൽ മധുസാറിന്റെ ശിക്ഷണത്തിൽ പിയാനോ പഠിക്കാൻ ആരംഭിച്ചു. ഒപ്പം പ്രശസ്ത സംഗീത സംവിധായകനായ O.V.R-ന്റെയും ശിക്ഷണത്തിൽ വളർന്നുവന്ന പ്രിൻസ് അനേകം ഭക്തിഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്.ആദ്യമായാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്.+91 93493 99770
സ്വന്തം ലേഖകന്‍ പാല: പാലയില് കാത്തലിക് കൗണ്സില് ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്ഫോണ്സാ തീര്ഥാടന കേന്ദ്രത്തില്…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല് സാങ്കേതിക വിദ്യയുടെയും നിര്മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില് ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന് ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്സിസ് പാപ്പാ വത്തിക്കാനില് കൂടിക്കാഴ്ച നടത്തി.…
This website uses cookies.