
സ്വന്തം ലേഖകന്‍
കോഴിക്കോട് ; മടികൂടാതെ ദൈവത്തെ സേവിക്കാനും ദൈവവേല ചെയ്യാനും സാധിക്കണമെന്ന് നെയ്യാറ്റിന്‍കര ബിഷപ്പും കെസിബിസി വൊക്കേഷന്‍ കമ്മിഷന്‍ ചെയര്‍മാനുമായ ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍. ദൈവവേലക്കായി ജീവിതം തന്നെ സാക്ഷ്യമാക്കണമെന്നും ബിഷപ് പറഞ്ഞു.
വൊക്കേഷന്‍ കമ്മിഷന്‍ മലബാര്‍ റീജിയന്‍ ഡയറക്‌ടേഴ്‌സ് ആന്‍ഡ് പ്രൊമോട്ടേഴ്‌സ് മീറ്റ് 2017 ഉദ്‌ഘാടനം കോഴിക്കോട് സെയ്‌ന്റ് ജോസഫ് ദൈവാലയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു പിതാവ്.
കോഴിക്കോട് രൂപതാ വികാരി ജനറല്‍ മോണ്‍. തോമസ് പാലക്കല്‍ , കെസിബിസി വൊക്കേഷന്‍ കമ്മിഷന്‍ ഡയറക്‌ടര്‍ ഫാ.രാജു ചക്കനാട് , പ്രോഗ്രാം കോ ഓഡിനേറ്റര്‍ സിസ്റ്റര്‍ .സിവി ,റീജിയന്‍ കോ ഓഡിനേറ്റര്‍ ഫാ.വിമല്‍ ഫ്രാന്‍സിസ്, റീജിയന്‍ സെക്രട്ടറി സിസ്റ്റര്‍ . കാര്‍മ്മല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.