സ്വന്തം ലേഖകന്‍
പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്‍മാര്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ഫ്രാര്‍ഥിച്ചു.
ഇന്ന് രാവിലെ 6.30 ന് ഭരണങ്ങാനം പളളിയിലെത്തിയ ബിഷപ്പ്മാരെ റെക്ടര്‍ സ്വികരിച്ചു. സിസിഐയുടെയും സിബിസിഐയുടെയും പ്രസിഡന്‍റ് മാര്‍ ആഡ്രൂസ് താഴത്ത് കുര്‍ബനക്ക് മുഖ്യ കാര്‍മ്മികനായി ബഗളൂരു അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ.പീറ്റര്‍ മച്ചാഡോ വചന സന്ദേശം നല്‍കി.
മുബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഒൂസ്വാള്‍ഡ് ഗ്രേഷ്യസ്, കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഭോ.അലക്സ് വടക്കുംതല തുടങ്ങിയവര്‍ സഹ കാര്‍മ്മികരായി. അല്‍ഫോണ്‍സാമ്മയുടെ ശവകുടീരത്തില്‍ പ്രര്‍ഥിച്ചതിന് ശേഷമാണ് ബിഷപ്പുമുരും വൈദികരും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്.
2 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും. ഇന്നലെ കേന്ദ്ര മന്ത്രി ജോര്‍ജ്ജ് കുര്യനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
കാത്തലിക് വോക്സ് വാട്സ് ആപ് ഗ്രൂപ്പില്‍ അംഗമാവുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IIGRInsGDrRHC8FN8kAgP7
കാത്തലിക് വോക്സ് യുട്യൂബ് ചാനല്‍
https://youtube.com/@catholicvox?si=HB53krgOTWTlqSdS
കാത്തലിക് വോക്സ് ഫെയ്സ് ബുക്ക് പേജ്
https://www.facebook.com/catholicvox
കാത്തലിക് വോക്സ് ഇന്‍സ്റ്റെഗ്രാം
https://www.instagram.com/catholicvox_?igsh=MWUyczFibjltZG5naA==
കാത്തലിക് വോക്സ് ന്യൂസ് പോര്‍ട്ടല്‍
www.catholicvox.com
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.