Categories: Kerala

ഫ​ല​സ​മൃ​ദ്ധി പ​ദ്ധ​തി കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: ആർച്ച് ബിഷപ്പ് ഡോ. എം. സൂ​സ​പാ​ക്യം

ഫ​ല​സ​മൃ​ദ്ധി പ​ദ്ധ​തി കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: ആർച്ച് ബിഷപ്പ് ഡോ. എം. സൂ​സ​പാ​ക്യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: “വി​​​ഷ​​​രഹി​​​ത ഫ​​​ല​​​ങ്ങ​​​ൾ, ആ​​​രോ​​​ഗ്യ​​​മു​​​ള്ള ജ​​​ന​​​ത” എ​​​ന്ന സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ‘ഫ​​​ല​​​സ​​​മൃ​​​ദ്ധി’ പ​​​ദ്ധ​​​തി കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു കെ​​​.സി​​​.ബി​​​.സി. പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​എം. സൂ​​​സ​​​പാ​​​ക്യം.

കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ യു​​​വ​​​ജ​​​ന​​​വ​​​ർ​​​ഷം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ദീ​​​പി​​​ക ദി​​​ന​​​പ​​​ത്രം, മി​​​ജാ​​​ർ​​​ക്, കെ​​​.സി​​​.വൈ​​​.എം. സം​​​സ്ഥാ​​​ന സ​​​മി​​​തി, ഹോം​​​ഗ്രോ​​​ണ്‍ ബ​​​യോ​​​ടെ​​​ക് എ​​​ന്നി​​​വ​​​ർ സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന “ഫ​​​ല​​​സ​​​മൃദ്ധി 2018” പ​​​ദ്ധ​​​തി​​​യു​​​ടെ ബ്രോ​​​ഷ​​​ർ പ്ര​​​കാ​​​ശ​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്. കേ​​​ര​​​ള​​​ത്തി​​​ലെ ‘പ​​​ത്തു ല​​​ക്ഷം യു​​​വ​​​ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും അ​​​ഞ്ചു ല​​​ക്ഷം കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലേ​​​ക്കും’ ഈ ​​​സ​​​ന്ദേ​​​ശം പ​​​ക​​​ർ​​​ന്നു ന​​​ൽ​​​കു​​​ന്ന പ​​​രി​​​പാ​​​ടി മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​ണെ​​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.

മി​​​ജാ​​​ർ​​​ക് നാ​​​ഷ​​​ണ​​​ൽ കോ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റും ഫ​​​ല​​​സ​​​മൃ​​​ദ്ധി ജ​​​ന​​​റ​​​ൽ കൺവീ​​​ന​​​റു​​​മാ​​​യ സി​​​റി​​​യ​​​ക് ചാ​​​ഴി​​​കാ​​​ട​​​ൻ, കെ​​​.സി​​​.വൈ​​​.എം. സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​​ഡോ. മാ​​​ത്യു ജേ​​​ക്ക​​​ബ് തി​​​രു​​​വാ​​​ലി​​​ൽ, സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മൈ​​​ക്കി​​​ൾ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ബി​​​ൻ ക​​​ണി​​​വ​​​യ​​​ലി​​​ൽ, സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ജോ​​​ബി ജോൺ, സ്റ്റെ​​​ഫി സ്റ്റാ​​​ൻ​​​ലി, ജോ​​​മോ​​​ൾ ജോ​​​സ്, ലി​​​ജി​​​ൻ ശ്രാ​​​ന്പി​​​ക്ക​​​ൽ, പി. ​​​കി​​​ഷോ​​​ർ, ടോം ​​​ച​​​ക്കാ​​​ല​​​ക്കു​​​ന്നേ​​​ൽ, പോ​​​ൾ ജോ​​​സ് എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

vox_editor

Recent Posts

Advent 3rd Sunday_മനുഷ്യത്വമാണ് വിശുദ്ധി (ലൂക്കാ 3: 10-18)

ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…

22 hours ago

ഫ്രാന്‍സീസ് പാപ്പാ മുന്നാമതും ഫ്രാന്‍സിലേക്ക്

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …

1 day ago

ഫ്രാന്‍സിസ് പാപ്പ വൈദികനായിട്ട് 55 വര്‍ഷങ്ങള്‍

  വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…

2 days ago

സാമ്പത്തിക തിരിമറി നടത്തിയ വൈദികനെ വത്തിക്കാന്‍ ജയിലിലടച്ചു

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സാമ്പത്തിക തിരിമറി നടത്തിയ സലേഷ്യന്‍ വൈദികന്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് തടവ് ശിക്ഷയും…

2 days ago

ഇത് കത്തോലിക്കാസഭയിലെ പ്രായം കുറഞ്ഞ കര്‍ദിനാള്‍

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ ശനിയാഴ്ച കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ 21 കര്‍ദിനാള്‍മാരില്‍…

4 days ago

Advent 2nd_Sunday_മരുഭൂമിയിലെ ശബ്ദം (ലൂക്കാ 3:1-6)

ആഗമനകാലം രണ്ടാം ഞായർ തീർത്തും രാജോചിതമായിട്ടാണ് ലൂക്കായുടെ സുവിശേഷം യേശുവിന്റെ പരസ്യജീവിതത്തെ കുറിച്ചുള്ള വിവരണമാരംഭിക്കുന്നത്. ആ കാലഘട്ടത്തിലെ രാജാക്കന്മാരുടെയും പുരോഹിതരുടെയും…

1 week ago