സ്വന്തം ലേഖകൻ
പാരീസ്: ഫ്രാൻസിലെ നിസ്സായിലെ നോത്രെ ഡാമെ കത്തീഡ്രൽ അതിക്രമിച്ചു കയറിയ മുസ്ലീം തീവ്രവാദി മൂന്നു പേരെ കൊലപ്പെടുത്തി. ദേവാലയത്തിൽ “അളളാഹു അക്ബർ” എന്ന് ഉറക്കെ വിളിച്ചുകൊണ്ടായിരുന്നു അക്രമണം. അക്രമണത്തിനു ഇരയായവരിൽ ഒരു സ്ത്രീയെ കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം
ഫ്രാൻസിൽ നിന്നുളള റിപ്പോർട്ടനുസരിച്ച് അക്രമിയെ പോലീസ് വെടിവെച്ച് കീഴ്പ്പെടുത്തി. തുടർന്ന് ചികിത്സ നൽകുന്ന സംയത്തും അക്രമി അളളാഹു അക്ബർ വിളി എന്ന് വിളിച്ചു പറയുണ്ടായിരുന്നു.
ഈ മാസം തന്നെയാണു പതിനെട്ടുവയസ്സുകാരനായ ഒരു തീവ്രവാദി ഫ്രഞ്ച് അധ്യാപകനെ അഭിപ്രായ സ്വാതന്ത്ര്യം പഠിപ്പിച്ചതിന്റെ പേരിൽ കഴുത്തറത്തുകൊന്നത്. ഇതിനെതുടർന്ന് ഫ്രഞ്ച് പ്രസിഡൻറ് മക്രോൺ തീവ്രവാദികൾക്ക് എതിരെ കടുത്ത നടപടി എടുക്കുകയും ഏതാനും പേരെ നാടുകടത്തുകയും ചെയ്തിരുന്നു.
തുടർന്ന്, തുർക്കി പ്രസിഡൻറ് എർദൊഗാൻ വിമർശിക്കുകയും ഫ്രാൻസിൽ നിന്നുളള വിൽപനവസ്തുക്കൾ തുർക്കിയിൽ നിരോധിക്കുകയും ചെയ്തതും ലോകമെങ്ങും വിവാദമായിരുന്നു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.