ജോസ് മാർട്ടിൻ
കോട്ടപ്പുറം: കോട്ടപ്പുറം രൂപതാംഗം ഫാ.സിജിൽ സേവ്യർ മുട്ടിക്കൽ തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ജർമ്മനിയിലെ പാസൗ സർവ്വകലാശാലയിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. “പ്രപഞ്ച ശാസ്ത്രവുമായി ബന്ധപ്പെട്ട് ശ്രീ ശങ്കരന്റെയും വിശുദ്ധ തോമസ് അക്വിനാസിന്റെയും ചിന്തകളിലുള്ള ഐക്യവും വ്യത്യാസവുമായിരുന്നു” ഗവേഷണ വിഷയം.
പത്തു വർഷമായി ജർമ്മനിയിലെ പാസൗ രൂപതയിൽ സേവനം ചെചെയ്തുവരുന്ന റവ.ഡോ.സിജിൽ സേവ്യർ ഇപ്പോൾ ഐഹഫോർമ് വാൾഡ് സെന്റ് പീറ്റർ ആന്റ് പോൾ പള്ളിയിൽ സഹവികാരിയായി സേവനം ചെയ്യുകയാണ്. അജപാലന ദൗത്യത്തിനിടയിലും അഞ്ച് വർഷം കൊണ്ട് ഗവേഷണപഠനം പൂർത്തിയാക്കുവാൻ സാധിച്ചത് വലിയൊരു നേട്ടം തന്നെയാണ്.
കോട്ടപ്പുറം രൂപതയിലെ കീഴൂപ്പാടം സൽബുദ്ധി മാത ഇടവകയിൽ മുട്ടിക്കൽ കുടുംബത്തിൽ പരേതനായ ജോസഫിന്റെയും മേരിയുടെയും മകനാണ് റവ.ഡോ.സിജിൽ സേവ്യർ മുട്ടിക്കൽ.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.