സ്വന്തം ലേഖകന്‍
കോതമംഗലം: അര്‍ബുദ ബാധിതനായ യുവ വൈദികന്‍ വിടപറഞ്ഞു. കോതമംഗലം രൂപതയിലെ ഫാ. ജോര്‍ജ്ജ് മലേ പറമ്പിലാണ് ഇന്ന് രാവിലെ മരണമടഞ്ഞത്. വയസായിരുന്നു. ല്‍ കോതമംഗലം മലേപറമ്പില്‍ മാത്യു വത്സമ്മ ദമ്പതികളുടെ മകനായാണ്് അച്ചന്‍ ജനിക്കുന്നത്.
ഒണ്‍ലൈനില്‍ നിരവധി വചന പ്രഘോഷണങ്ങള്‍ നടത്തി അച്ചന്‍ വ്യത്യസ്തനായിരുന്നു.ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലും കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയിലും വൈദിക പരിശീലനം പൂര്‍ത്തിയാക്കി ല്‍ കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ്ജ് മഠത്തികത്തിലില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു.
വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തില്‍ കാനന്‍ലോയില്‍ ഉപരിപഠനം നടത്തിയ അച്ചന്‍ രൂപത ട്രൈബ്യൂണല്‍ ജഡ്ജായും സേവനമനുഷ്ടിച്ചിട്ടു് . ഡിവൈന്‍ മേഴ്സി തിര്‍ഥാനടകേന്ദ്രത്തിന്റെ വൈസ്റെക്ടറാറി സേവനമനുഷ്ടിച്ചിട്ടുളള അച്ചന്‍ കോതമംഗലം രൂപതയുടെ മാതൃവേദിയുടെ ഡയറക്ടറായും സേവനം അനുഷ്ടിച്ചു.
വ്യാഴാഴ്ച്ച കേതമംഗലം രൂപതാ ബിഷപ്പ് മാര്‍ ജോര്‍ജ്ജ് മഠത്തികത്തലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ മൃത സംസ്ക്കാര കര്‍മ്മം നടക്കും.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.