തൃക്കൊടിത്താനം: ചട്ടയും മുണ്ടും കവുണിയും കുണുക്കും അണിഞ്ഞ കൊച്ചു സുന്ദരികൾ, ജൂബായും മുണ്ടും അണിഞ്ഞ കൊച്ചു മിടുക്കന്മാർ. മാർഗംകളിയും റമ്പാൻപാട്ടും അരങ്ങുണർത്തി
തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോനപള്ളിയി
ആയിരത്തിയഞ്ഞൂ
കുട്ടികൾക്ക് പുറമെ അധ്യാപികമാരും ചട്ടയും മുണ്ടും കുണുക്കും അണിഞ്ഞെത്തിയത് സംഗമത്തെ ഏറെ പ്രോജ്ജ്വലമാക്കി.
പ്രഭാതം മുതൽ പരമ്പരാഗത നസ്രാണിവേഷം ധരിച്ച കുട്ടികളും മുതിർന്നവരും തൃക്കൊടിത്താനം ഫൊറോനാ പള്ളിയിലേക്ക് എത്തിച്ചേർന്നത് കൗതുകക്കാഴ്ചയാ
മാർ തോമ്മായുടെ മാർഗം പിന്തുടരുമെന്ന് ദേവാലയത്തിനു മുന്നിലെ കൽക്കുരിശ് സാക്ഷിയായി കുട്ടികൾ പ്രതിജ്ഞ എടുത്തു.
രാവിലെ അതിരൂപത മതബോധന കേന്ദ്രം ഡയറക്ടർ ഫാ. ജോബി കറുകപറന്പിൽ സംഗമം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. വർഗീസ് കാലായിൽ അധ്യക്ഷത വഹിച്ചു.
ഉച്ചയ്ക്കു നസ്രാണി കലാരൂപങ്ങളായ മാർഗംകളി, റമ്പാൻ പാട്ടു തുടങ്ങി വിവിധ കലാരൂപങ്ങൾ അരങ്ങേറി.
ഫാ. ജിജോ കുറിയന്നൂർ പറന്പിൽ, ഫാ. ജോസഫ് പൂവേലിൽ, ഹെഡ്മാസ്റ്റർ ജാൻസണ് ജോസഫ്, സിജോ ആന്റണി, ട്രസ്റ്റി ജേക്കബ് മനയ്ക്കൽ, പി.ടി.എ. പ്രസിഡന്റ് ബാബു പഴയചിറ എന്നിവർ നേതൃത്വം നൽകി.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.