Categories: Vatican

പാപ്പയെ കേരളത്തിലേക്കു ക്ഷണിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

പാപ്പയെ കേരളത്തിലേക്കു ക്ഷണിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

വ​​​ത്തി​​​ക്കാ​​​ൻസി​​​റ്റി: കേ​​​ര​​​ള ടൂ​​​റി​​​സം വി​​​ക​​​സ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് യൂ​​​റോ​​​പ്പി​​​ൽ സ​​​ന്ദ​​​ർശ​​​നം ന​​​ട​​​ത്തു​​​ന്ന സം​​​സ്ഥാ​​​ന ടൂ​​​റി​​​സം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ വ​​​ത്തി​​​ക്കാ​​​നി​​​ലെ​​​ത്തി ഫ്രാൻസി​​​സ് പാ​​​പ്പയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ​​​രാ​​​വി​​​ലെ മാർപാ​​​പ്പ​​​യു​​​ടെ പൊ​​​തു​​​സ​​​ന്ദ​​​ർശ​​​ന (ജ​​​ന​​​റ​​​ൽ ഓ​​​ഡി​​​യ​​​ൻസ്) പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ​​യാ​​​യിരുന്നു കൂടിക്കാഴ്ച.

ഫ്രാ​​​ൻസി​​​സ് പാ​​​പ്പയെ അ​​​ടു​​​ത്തു കാ​​​ണാ​​​നും നേ​​​രി​​​ട്ടു സം​​​സാ​​​രി​​​ക്കാ​​​നും സാ​​​ധി​​​ച്ച​​​ത് വ​​​ലി​​​യൊ​​​ര​​​നു​​​ഗ്ര​​​ഹ​​​മാ​​​യി എ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു. പാപ്പയെ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ക്ഷ​​​ണി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ക​​​ത്ത് മ​​​ന്ത്രി കൈ​​​മാ​​​റി.

നെ​​​റ്റി​​​പ്പ​​​ട്ടം കെ​​​ട്ടി​​​യ ഗ​​​ജ​​​വീ​​​ര​​ന്‍റെ രൂ​​​പ​​​വും, കേ​​​ര​​​ള​​​ത്തി​​​ലെ സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യും (കാ​​​റ്റ​​​ലോ​​​ഗ്) കേ​​​ര​​​ള​​​ത്തി​​ന്‍റെ സ​​​മ്മാ​​​ന​​​മാ​​​യി മ​​​ന്ത്രി മാ​​ർ​​പാ​​​പ്പയ്ക്ക് നല്കി. മ​​​ന്ത്രി​​​ക്കൊ​​​പ്പം ഭാ​​​ര്യ സു​​​ലേ​​​ഖ​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

സ​​​മൂ​​​ഹ​​​ത്തി​​​ലെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർക്കും പാ​​​വ​​​ങ്ങ​​​ൾക്കും പാ​​​ർശ്വ​​​വ​​​ത്ക​​രി​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർക്കും അ​​​ഭ​​​യാ​​​ർത്ഥി​​ക​​​ൾക്കും വേ​​​ണ്ടി എ​​​ന്നും ശ​​​ബ്ദ​​​മു​​​യ​​​ർത്തു​​​ന്ന പാ​​​പ്പാ ജ​​​ന​​​മ​​​ന​​​സു​​​ക​​​ളി​​​ൽ ഏ​​​റെ പ്രി​​​യ​​​പ്പെ​​​ട്ട അ​​​മൂ​​​ല്യ വ്യ​​​ക്തി​​​ത്വ​​​മാ​​​ണെ​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു ശേ​​​ഷം വ​​​ത്തി​​​ക്കാൻ വാ​​​ർത്താ​​​വി​​​ഭാ​​​ഗ​​​ത്തി​​​നു ന​​​ല്‍കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ മ​​​ന്ത്രി പ​​​റ​​​ഞ്ഞു. പാ​​​പ്പയു​​​ടെ പ്ര​​​ബോ​​​ധ​​​ന​​​ങ്ങ​​​ൾ ലോ​​​ക​​​ത്തെ സ​​​മാ​​​ധാ​​​ന​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ന്ന ഘ​​​ട​​​ക​​​മാ​​​ണെ​​​ന്നു മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർത്തു.

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

8 hours ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago