റോം : മാർച്ച് 15-Ɔο തിയതി (ഇന്നലെ) വ്യാഴാഴ്ച രാവിലെയാണ് പാക്കിസ്ഥാനിലെ മെത്രാൻ സംഗം ‘ആദ് ലീമിന’ (Ad Limina Apostolorum = ആഗോള സഭാതലവനുമായി കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ 5 വര്‍ഷംകൂടുമ്പോഴുള്ള ഔദ്യേഗിക കൂടിക്കാഴ്ചയ്ക്കാണ് ad limina visita എന്ന് പറയുന്നത്) സന്ദർശനം നടത്തിയത്.
പാക്കിസ്ഥാനിലെ 7 സഭാ പ്രവിശ്യകളുടെ തലവന്മാരാണ് കറാച്ചി അതിരൂപതാദ്ധ്യക്ഷനായ ജോസഫ് കൂട്സിന്റെ നേതൃത്വത്തിൽ പാപ്പാ ഫ്രാൻസിസുമായി കൂടിക്കാഴ്ച നടത്തിയത്.
ലാഹോർ അതിരൂപതാദ്ധ്യക്ഷൻ – ആർച്ചുബിഷപ്പ് സെബാസ്റ്റ്യൻ ഷാ;
ഹൈദ്രാബാദ് രൂപതാ മെത്രാൻ – സാംസൺ ഷുക്കാർദിൻ;
ഒഴിഞ്ഞു കിടക്കുന്ന ഇസ്ലാമാബാദ്-റാവൽപ്പിണ്ടി രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും,
ഫൈസലാബാദ് രൂപതാ മെത്രാനുമായ ജോസഫ് ആർഷദ് എന്നിവരാണ് പാപ്പായുമായി കൂടിക്കാഴ്ചയ്ക്കെത്തിയത്.
കടപ്പാട്: വത്തിക്കാൻ റേഡിയൊ, റോം.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.