
സ്വന്തം ലേഖകന്‍
പത്തനംതിട്ട : പത്തനംതിട്ട മലങ്കര കത്തോലിക്കാ രൂപതയുടെ മുന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം പിതാവിന്‍റെ മാതാവ് കടമ്മനിട്ട കല്ലൂര്‍ ഹൗസില്‍ ആച്ചിയമ്മ (105) നിര്യാതയായി.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. 10 മക്കളില്‍ 3 മത്തെയാളാണ് പിതാവ്. ബുധനാഴ്ച 10 ന് കടമ്മനിട്ട സെയ്ന്‍റ് ജോണ്‍സ് ദേവാലയത്തില്‍ മലങ്കര കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ അഭിവന്ദ്യ കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാബാവയുടെ കാര്‍മ്മികത്വത്തില്‍ മൃതസംസ്കാര കര്‍മ്മം നടക്കും.
വന്ദ്യമാതാവിന് കാത്തലിക് വോക്സിന്‍റെ ആദരാജ്ഞലികള്‍.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.