നെയ്യാറ്റിന്‍കര ; രൂപതയിലെ ബിസിസി തെരെഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടുളള തെരെഞ്ഞെടുപ്പ് മാര്‍ഗ്ഗരേഖ 2017 പുറത്തിറങ്ങി. നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ സമഗ്രമായ വളര്‍ച്ചയെ ലക്ഷ്യമാക്കി രൂപതാ തലത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ കാര്യക്ഷമമാക്കാനും കൂടുതല്‍ പങ്കാളിത്തം ഉറപ്പ് വരുത്താനും അടിസ്ഥാന കൈക്രസ്തവ സമൂഹങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ അടിസ്ഥാന ക്രൈസ്തവ രൂപീകരണം, പ്രവര്‍ത്തന രീതി , നേതൃത്വം , വിവിധ തലങ്ങളിലെ ശുശ്രൂഷ സമിതികള്‍ എന്നിവയെ പറ്റി വിശദമായി പ്രദിപാതിക്കുന്ന നവീകരിച്ച മാര്‍ഗ്ഗരേഖ പുറത്തിറങ്ങി .
39 പേജുകളുളള മാര്‍ഗ്ഗരേഖയുടെ കോപ്പികള്‍ നെയ്യാറ്റിന്‍കര വ്ളാങ്ങാമുറി പാസ്റ്ററല്‍ സെന്ററിലും , നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസിലും ലഭ്യമാണ് . കോപ്പി ഒന്നിന് .15 രൂപ
കൂടുതല്‍ വിവരങ്ങള്‍ക്ക് ;ഫാ.അജീഷ് ക്രിസ്തുദാസ് (രൂപതാ ബി. സി. സി. എക്സിക്യൂട്ടീവ് സെക്രട്ടറി) ഫോണ്‍; 9995961919
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.